സാമൂഹ്യ പ്രവർത്തനത്തിലൂടെ തന്റെ ജീവിതം കഷ്ടത അനുഭവിക്കുന്നവർക്കായി മാറ്റിവച്ച BRCS സംസ്ഥാന പ്രസിഡന്റ് നൗഷാദ് തെക്കയിലിനെ INTERNATIONAL PIECE UNIVERSITY- GLOBAL ACCREDITATION COUNCIL, GERMANY ബാംഗ്ലൂരിൽ വച്ച് ഡോക്ടറേറ്റ് നൽകി ആദരിച്ചു.
തന്റെ സാമൂഹ്യ പ്രവർത്തനത്തിലൂടെ സാധാരണക്കാർക്കും ഭിന്നശേഷിക്കാർക്കും കൈത്താങ്ങായി മാറാൻ സാധിച്ച അദ്ദേഹത്തിന് അർഹിച്ച അംഗീകാരം തന്നെയാണ് ലഭിച്ചത്,
നിരവധി ആളുകളാണ് ഇദ്ദേഹത്തോടൊപ്പം സാമൂഹ്യ പ്രവർത്തനത്തിൽ പങ്കാളികളായിട്ടുള്ളത് ഇവർക്കുള്ള പ്രചോദനം കൂടിയാണ് നൗഷാദ് തെക്കയിലിന് ലഭിച്ച ഇൗ അംഗീകാരം.

comments

Categories: ഹോം