ഹോം

നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്

ശബരിമലയിൽ ആചാരലംഘനം നടത്തി ഹൈന്ദവ ജനതയെ വഞ്ചിച്ച സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് നാളെ, 03/01/2019 രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്‌ – ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കേരളം മുഴുവൻ ഹർത്താൽ ആചരിക്കുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. എല്ലാ ജനങ്ങളും വ്യാപാരികളും കടകൾ അടച്ചും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും സഹകരിക്കണമെന്നും. ശബരിമല അയ്യപ്പ ഭക്തരുടെ Read more…

ഹോം

അരുണിന്റെ വേദനകൾക്കിടയിൽ പുഞ്ചിരിയായി ടോവിനോ എത്തി

കക്കോടി മോരിക്കര താമസിക്കുന്ന അരുൺ ശരീരത്തിൽ മുഴുവൻ കടുത്ത വേദന അനുഭവിക്കുന്ന രോഗമുള്ള കുട്ടിയാണ്.നഖമൊന്നു വെട്ടാൻ പോലും അരുണിന് പ്രയാസമാണ്, സ്‌കൂളിൽ പോവാൻ കഴിയാറില്ല, നല്ലൊരു കലാകാരൻ കൂടിയാണ് അരുൺ,ഇത്രയും വേദനകൾക്കിടയിലും ചിത്രങ്ങൾ വരക്കുകയും കളിപ്പാട്ടങ്ങൾ നിർമിക്കുകയും ചെയ്യും, സജീവ ജീവകാരുണ്യ പ്രവർത്തകരായ നൗഷാദ് തേക്കെയിൽ,റിയാസ് കുന്ദമംഗലം തുടങ്ങിയ സജീവ പ്രവർത്തകർ അരുണിന് പിന്തുണയുമായി കൂട്ടിനുണ്ട്, വർഷങ്ങൾക്ക് മുൻപ് അരുണിനെ കാണാൻ ചെന്നപ്പോ അവനുണ്ടാക്കുന്ന കളിപ്പാട്ടങ്ങളും മറ്റും സൂക്ഷിക്കാൻ ഒരു Read more…

ഹോം

അമൃത ആശുപത്രിയില്‍ കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 17, 18 തീയതികളില്‍ നാലാമത് ഹാര്‍ട്ട് ക്ലേവ് സംഘടിപ്പിക്കുo

കൊച്ചി :  അമൃത ആശുപത്രിയില്‍ കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 17, 18 തീയതികളില്‍ നാലാമത് ഹാര്‍ട്ട് ക്ലേവ് സംഘടിപ്പിക്കുമെന്ന് കോണ്‍ക്ലേവ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. പ്രവീണ്‍ വര്‍മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അമൃതേശ്വരി ഹാളില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമുള്ള പ്രശസ്തരായ ഹൃദ്രോഗ വിദഗ്ധര്‍ പങ്കെടുക്കും. അയോട്ടിക് റൂട്ട് പാതോളജി, ജനറ്റിക് കാര്‍ഡിയോ വാസ്‌കുലര്‍ ഡിസീസസ്, മര്‍ഫാന്‍സ് സിന്‍ഡ്രോം, Read more…

കേരളം

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം നവംബര്‍ 23ന്

കൊച്ചി : വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം നവംബര്‍ 23ന് നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊങ്കാലയുടെ ഉദ്ഘാടനവും അന്നദാന മണ്ഡപ സമര്‍പ്പതിരി ഉദ്ഘാടനവും ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പൊങ്കാല അടുപ്പിന് അഗ്നി പകരും.പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വൈകീട്ട് 5.30 ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്റെ Read more…

ഹോം

ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് 18-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഡിസംബര്‍ 12 മുതല്‍ 16 വരെ കൊല്‍ക്കത്തയില്‍

കൊച്ചി : ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് 18-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഡിസംബര്‍ 12 മുതല്‍ 16 വരെ കൊല്‍ക്കത്തയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23 സംസ്ഥാനങ്ങളില്‍ നിന്നുമായി 2100 പ്രതിനിധികള്‍ പങ്കെടുക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി നിലപാടുകള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമേയങ്ങള്‍ പാര്‍ട്ടി സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ അറിയിച്ചു. പാര്‍ട്ടിതല ബന്ധമുള്ള വിദേശ രാഷ്ട്രീയ Read more…

കേരളം

ശബരിമലയെ യുദ്ധസമാനമാക്കി കേരള സർക്കാർ

നാളെ നട തുറക്കുന്നതിന് മുന്നോടിയായി ശബരിമലയെ പൂർണമായും പോലീസ് നിയന്ത്രണത്തിലാക്കി ശബരിമലയെ യുദ്ധസമാനമാക്കി കേരള സർക്കാർ. ശബരിമല ഇന്നുവരെ കാണാത്ത രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഇപ്പൊൾ കാണുന്നത്, സർക്കാർ മാധ്യമങ്ങളെ പേടിക്കുന്നു എന്നതിന്റെ തെളിവാണ് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിലൂടെ മനസ്സിലാവുന്നത്. ഭക്തർ 24 മണിക്കൂറിൽ കൂടുതൽ സന്നിധാനത്ത് നിൽക്കരുതെന്നുള്ളത് പോലുള്ള ഉത്തരവുകൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ ദർശനത്തിന് വരുന്ന ഭക്തർക്ക് നെയ്യഭിഷേകം പോലുള്ള വഴിപാടുകൾ നടത്താതെ തിരിച്ച് ഇറങ്ങേണ്ടി വരും, ഇതെല്ലാം വലിയ Read more…

കേരളം

ഏകപക്ഷീയമായി ഹിന്ദുക്കളെ ആക്രമിക്കുന്ന ഇങ്ങനെയൊരു സർക്കാർ ഇനി അധികാരത്തിൽ വരരുത്: വിദ്യാസാഗർ ഗുരുമൂർത്തി

കോഴിക്കോട്: ഏകപക്ഷീയമായി ഹിന്ദുക്കളെ ആക്രമിക്കുന്ന ഇങ്ങനെയൊരു സർകാർ ഇനി അധികാരത്തിൽ വരരുതെന്നും, വിശ്വാസി സമൂഹത്തെ ബഹുമാനിക്കാത്ത ഇത്തരം സർക്കാരുകളെ അധികാരത്തിൽ കയറ്റാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്നും വിദ്യാസാഗർ ഗുരുമൂർത്തി, പൂവാട്ട്‌പറമ്പിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത പ്രാർത്ഥനാ നാമജപ യജ്ഞത്തിന് ശേഷമുള്ള ഭക്തജന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഹിന്ദുക്കൾ അടക്കമുള്ളവരുടെ നികുതി എടുത്ത് ഹിന്ദുക്കൾക്കെതിരെ പ്രവർത്തിക്കുന്നതിന്റെ തെളിവാണ് ശബരിമലയിൽ നാപ്കിൻ എടുത്ത് പ്രതിഷേധിക്കാൻ വന്ന അഭിസാരികക്ക്‌ പോലീസിന്റെ ചട്ടയും ഹെൽമെറ്റും നൽകി Read more…

ഹോം

ഇന്ന് അർദ്ധരാത്രി മുതൽ ഹർത്താൽ ആചരിക്കുമെന്ന് ശബരിമല സംരക്ഷണ സമിതി

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്നും വിധി നിയമനിർമാണത്തിലൂടെ തടയില്ലെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് 24 മണിക്കൂർ ഹർത്താൽ നടത്തുമെന്ന് ശബരിമല സംരക്ഷണസമിതി. ബുധനാഴ്ച രാത്രി 12 മുതൽ വ്യാഴാഴ്ച രാത്രി 12 വരെയാണ് ഹർത്താലെന്ന് സമിതി ജനറൽ കൺവീനറും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്(AHP) നാഷണൽ സെക്രട്ടറിയുമായ പ്രതീഷ് വിശ്വനാഥ് പത്രസമ്മേളനത്തിൽ പറഞ്ഞു. നവരാത്രിയാഘോഷം നടക്കുന്ന പ്രധാനക്ഷേത്രങ്ങളെയും ശബരിമല തീർഥാടകരെയും പാൽ, പത്രം, ആശുപത്രി തുടങ്ങിയ Read more…

കേരളം

വിദ്യാസാഗർ ഗുരുമൂർത്തിക്ക്‌ പിന്തുണയായി ശ്രീരാമസേനയും അന്താരാഷ്ട്ര ഹിന്ദു പരിഷത്തും

ഒരു പ്രമുഖ ചാനലിൽ നടന്ന ചർച്ചക്കിടയിൽ മോശമായി സംസാരിച്ചു എന്ന പേരിൽ അഡ്വ.രശ്മിത, വിദ്യാസാഗർ ഗുരുമൂർത്തിക്കെതിരെ പരാതി കൊടുത്തതിൽ പ്രതിഷേധിച്ച്‌ വിദ്യാസാഗർ ഗുരുമൂർത്തിക്ക്‌ പൂർണ പിന്തുണ പ്രഖ്യാപിച്ച് ശ്രീരാമ സേനയും അന്താരാഷ്ട്ര ഹിന്ദു പരിഷത്തും, ചാനൽ ചർച്ചയിൽ ഉത്തരം മുട്ടിച്ചതിന്റെ ദേഷ്യത്തിൽ അനാവശ്യ കേസിൽ കുടുക്കി വിദ്യാസാഗറിനെ നിശബ്ദനാക്കാൻ നോക്കേണ്ടെന്നും ഹിന്ദുവിന്റെ തുറന്ന ശബ്ദമായ വിദ്യാസാഗർ ഗുരുമൂർത്തിക്ക്‌ പൂർണ പിന്തുണ നൽകുന്നുവെന്നും ശ്രീരാമ സേന സംസ്ഥാന പ്രസിഡന്റ് ബിജു മണികണ്ഠൻ Read more…

കേരളം

താരസംഘടന AMMA പിളർപ്പിലേക്കോ?

താരസംഘടനയായ AMMA പിളർപ്പിലേക്കെന്ന സൂചന നൽകി അംഗങ്ങൾ തമ്മിൽ അഭിപ്രായ ഭന്നത. ഇന്നലെ സിദ്ധിഖും KPAC ലളിതയും ചേർന്ന് നടത്തിയ പത്രസമ്മേളനവും അതിന് ജഗദീഷ് നൽകിയ മറുപടിയുമാണ് സംഘടനയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കിയത്. താരസംഘടനയുടെ വക്താവ് എന്ന നിലയിൽ ജഗദീഷ് ഇറക്കിയ വാർത്താ കുറിപ്പ് തനിക്ക് അറിയില്ലെന്നും, താൻ അത് കണ്ടിട്ടില്ലെന്നും താൻ പറയുന്നതും പത്ര കുറിപ്പിലുള്ളതും രണ്ടായിരിക്കില്ലെന്നും ജഗദീഷ് സംഘടനയുടെ ഖജാൻജി മാത്രമാണെന്നും വക്താവ് അല്ലെന്നും സിദ്ധിഖ് Read more…

യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന യാതനകളുടെ ഒരു നേര്‍ക്കാഴ്ച പോലെ അവള്‍ ആശുപത്രിക്കിടക്കയില്‍ കിടന്നു. ന്യൂയോര്‍ക്ക് ടൈംസിനു ലഭിച്ച ഏഴു വയസ്സുകാരി അമാലിന്റെ ചിത്രം വളരെപ്പെട്ടെന്നു ലോകശ്രദ്ധ നേടി. പോഷകക്കുറവിനാല്‍ ആ കുഞ്ഞു ശരീരം ദുര്‍ബലമായിരുന്നു. ആശുപത്രിയില്‍ നിന്നും കുറച്ചകലെ മാറി ഒരു അഭയാര്‍ത്ഥി ക്യാംപില്‍ വച്ച് അവള്‍ മരിച്ചു. ‘എന്റെ ഹൃദയം തകര്‍ന്നു’ എന്ന് അമാലിന്റെ അമ്മ പ്രതികരിച്ചു. [][][]    മഹാത്മാ ഗാന്ധി സർവകലാശാല പ്ലേസ്‌മെന്റ് സെല്ലും എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘ദിശ 2018’ നവംബർ മൂന്നിന് കോട്ടയത്തെ എം.ജി. സർവകലാശാല കാമ്പസിൽ നടക്കും. [][][]    എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ്‌ കാര്‍ത്ത്യായനി അമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷം എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു കാര്‍ത്ത്യായനി അമ്മ. തന്റെ ചുറ്റുംകൂടി നിന്നവരിലെല്ലാം ചിരി പടര്‍ത്തിയായിരുന്നു കാര്‍ത്ത്യായനി അമ്മയുടെ സംസാരം. വിറച്ച്‌ വിറച്ചു കൊണ്ടു കാര്‍ത്ത്യായനി അമ്മ ഇനിയും ജീവിതത്തെക്കുറിച്ചു തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചു. [][][]    കേരളത്തിൽ ദുരൂഹ സാഹചര്യത്തില്‍ മകള്‍ രണ്ട് മാസം മുമ്പ്‌ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നതായി ജിദ്ദയിലുള്ള രക്ഷിതാക്കള്‍ പരാതിപ്പെട്ടു. യുവതിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് ആരോപിച്ചു. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. [][][]