അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

അമേരിക്ക

ധോണി ഒന്നാമന്‍ !ക്രിക്കറ്റില്‍ അല്ലെന്നു മാത്രം

ക്രിക്കറ്റിൽ‌ റെക്കോര്‍ഡുകൾ ഉണ്ടാക്കുന്നതിൽ മുമ്പനായ എം.എസ്. ധോണിക്ക് വീണ്ടുമൊരു റെക്കോർഡ്. പക്ഷേ ക്രിക്കറ്റിലല്ല. ബിഹാര്‍, ജാർഖണ്ഡ് മേഖലയിൽ ഏറ്റവും കൂടുതൽ തുക നികുതി അടച്ച കാര്യത്തിലാണ് ധോണി ഒന്നാമതെത്തിയത്. 2017–18 വർഷത്തിൽ ധോണി നികുതിയായി സര്‍ക്കാരിലേക്കു നൽകിയത് 12.17 കോടി രൂപയാണ്. അതായത് ഈ മേഖലയിൽ നൽകിയ നികുതികളിൽ ഏറ്റവും ഉയര്‍ന്നത്. ബിസിസിഐയുടെ കളിക്കാരുടെ പട്ടികയിൽ എ കാറ്റഗറിയിലാണ് ധോണിയുടെ സ്ഥാനം. 2016ലാണ് ധോണി വിരാട് കോ‍ഹ്‍ലിക്ക് വേണ്ടി ഏകദിന Read more…

അമേരിക്ക

ആപ്പിൾ എയറിന് ‘ദയാവധം’, മെലിഞ്ഞ ലാപ്‌ടോപ്പും മാക്ബുക് എയറും ഓര്‍മയാകും

ലാപ്‌ടോപ്പുകള്‍ ഇത്ര മെലിഞ്ഞതും അഴകാര്‍ന്നതുമായ രീതിയിൽ ഇറക്കാമെന്ന് ലോകം കണ്ടത് ആപ്പിള്‍ മാക്ബുക് എയര്‍ 2008ല്‍ അവതരിപ്പിച്ചപ്പോഴാണ്. എവിടെയും കൊണ്ടു പോകാമെന്നതും കുറഞ്ഞ വിലയും മികവുറ്റ നിര്‍മാണ രീതിയുമെല്ലാം എയര്‍ മോഡലുകളെ ഒരു കൂട്ടം ഉപയോക്താക്കളുടെ പ്രിയ ലാപ്‌ടോപ് ആക്കി. പല സ്‌പെസിഫിക്കേഷനിലും എയര്‍ മോഡലുകള്‍ എത്തിയിരുന്നു: 13.3 ഇഞ്ച്, 11.6 ഇഞ്ച് എന്നീ സ്‌ക്രീന്‍ സൈസുകളിലും ഇന്റെല്‍ ഐ5 അല്ലെങ്കില്‍ ഐ7 പ്രൊസസറുകളുമായി ഇവ ലഭ്യമായിരുന്നു. മാക്ബുക് പ്രോ ശ്രേണിയോടു പ്രകടനത്തില്‍ Read more…

അമേരിക്ക

രാമലീല യൂട്യൂബിൽ …

വിവാദങ്ങൾക്കൊടുവിൽ റിലീസ് ചെയ്ത ദിലീപ് ചിത്രം രാമലീല യൂട്യൂബിൽ പ്രചരിക്കുന്നു .തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നപേരിലാണ് ചിത്രം പ്രചരിക്കുന്നത് .വ്യാജ സിനിമ പ്രചാരകരായ തമിഴ് റോക്കർസ് ആണ് ഇതിനു പിന്നിൽ .തിയറ്ററുകളിൽ വൻ വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് 21 -10 -2017 ന് ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത് .ആയിരത്തിമുന്നൂറിൽ അധികം പേർ ഇതിനോടകം കണ്ടുകഴിഞ്ഞ പതിപ്പിന് ലൈക്കുകൾ കുറവാണെന്നത് ശ്രദ്ധേയമാണ്

അമേരിക്ക

സോളാറിൽ കത്തിയമർന്നു UDF

അന്നും ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു കേരളം. പ്രതിപക്ഷ നേതാവിന്റെ അപ്രതീക്ഷിതമായ രാഷ്ട്രീയച്ചുവടിൽ പക്ഷേ ആടിയുലഞ്ഞത് പ്രതിപക്ഷം തന്നെയായിരുന്നു. 2012 ജൂണിൽ നെയ്യാറ്റിൻകരയിൽ ഉപതിരഞ്ഞെടുപ്പു ദിവസം ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയാണ്, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ടപ്പോൾ പലരും ഓർത്തത്. അന്നത്തെപ്പോലെ ബുധനാഴ്ചയും ഉപതിരഞ്ഞെടുപ്പായിരുന്നു. സ്വന്തം കോട്ടയായ വേങ്ങരയിൽ ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ച യുഡിഎഫിനെ വിറപ്പിക്കാൻ പോന്നതെല്ലാം സോളർ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പിണറായി നടത്തിയ വാർത്താസമ്മേളനത്തിലുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മാത്രമൊതുങ്ങുന്നതല്ല, Read more…