എറണാകുളം

കൊറഗേറ്റഡ് ബോക്‌സ് നിര്‍മ്മാണം പ്രതിസന്ധിയില്‍

അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും വിലവര്‍ധനയും കൊറഗേറ്റഡ് ബോക്‌സ് നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയെന്ന് കേരള കൊറഗേറ്റഡ് ബോക്‌സ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ (കെ.സി.ബി.എം.എ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് കൊറഗേറ്റഡ് ബോക്‌സുകള്‍ ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും നാളിതുവരെയായി നല്‍കിയിരുന്നത്. ബോക്‌സ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളായ ഡ്യൂപ്ലക്‌സ് ബോര്‍ഡിന്റെയും ക്രാഫ്റ്റ് പേപ്പറിന്റെയും ദൗര്‍ഭല്യവും വിലവര്‍ധനവും ബോക്‌സ് നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പേപ്പര്‍ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തു വന്നിരുന്നത് ചൈനയില്‍  നിന്നുമായിരുന്നു.  ചൈനീസ് സര്‍ക്കാര്‍ പേപ്പര്‍ ഇറക്കുമതി പാരിസ്ഥിതിക Read more…

കച്ചവടം

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം

തിരുവന്തപുരം: സ്റ്റാർട്ടപ്പുകൾക്കു   12  ലക്ഷം രുപ വരെ ലഭ്യമാകുന്ന സ്‌കെയിൽ-അപ്പ് ഗ്രാന്റിന് സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷ  ക്ഷണിച്ചു. ഇന്നവേഷൻ ഗ്രാൻഡ് സ്‌കീം എന്ന  പദ്ധതിയുടെ ഭാഗമായി കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള  സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം. കഴിഞ്ഞ ആറു മാസത്തെ വരുമാനം അല്ലെകിൽ നിക്ഷേപം ചുരുങ്ങിയത് 12  ൽ ലക്ഷം രൂപയാകണം. അപേക്ഷിക്കേണ്ട അവസാന തീയതി 20. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന  സ്റ്റാര്‍ട്ടപ്പുകളെ 27ന് പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്കു നവംബർ 3,10 എന്നീ തിയ്യതികളിലായി ആശയാവതരണം നടത്താം. Read more…

Featured Video Play Icon
കച്ചവടം

ഭാഗ്യശാലിയെ കണ്ടുകിട്ടി

  സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംമ്പറിന്റെ പത്തുകോടിയുടെ സമ്മാനം തൃശ്ശൂര്‍ സ്വദേശിനി വത്സലക്ക്. ഭര്‍ത്താവ് മരിച്ച വത്സല, അടാട്ടിലെ വാടക വീട്ടില്‍ തന്റെ മൂന്നു മക്കളോടൊപ്പമാണ് താമസം. ചിറ്റിലപ്പള്ളിയിലെ വീടു തകര്‍ന്നശേഷം പുതിയ വീടുവയ്ക്കാനാണ് വാടക വീട്ടിലേക്ക് ഇവര്‍ മാറിയത്. തൃശ്ശൂരിലെ എസ്.എസ് മണിയന്‍ ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എന്നാല്‍ ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താന്‍ കഴിയാതെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനു ശേഷമാണ് ഉടമയെ കണ്ടെത്തിയത്. ഏജന്‍സിക്ക് Read more…

Featured Video Play Icon
കച്ചവടം

ക്ലിയര്‍ ട്രിപ്പ് മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടുമായി ധാരണ പത്രം ഒപ്പിട്ടു

കൊച്ചി: കേരളത്തിലെ ചരിത്രപരമായ ഇടങ്ങള്‍ സഞ്ചാരികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ട്രാവല്‍ ഓണ്‍ലൈന്‍ സൈറ്റായ ക്ലിയര്‍ ട്രിപ്പ്  മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് ബോര്‍ഡുമായി ധാരണ പത്രം ഒപ്പുവച്ചു. യാത്രക്കാര്‍ക്ക് ക്ലിയര്‍ ട്രിപ്പിന്റെ ഓണ്‍ലൈന്‍ വഴി മുസിരിസിലുള്ള മ്യൂസിയങ്ങളിലേക്കും പൈതൃക മ്യൂസിയങ്ങളിലേക്കും യാത്ര ബുക്ക് ചെയ്യാം. വിനോദ സഞ്ചാര കേന്ദ്രങ്ങളായ പാലിയം കൊട്ടാരം മ്യൂസിയം, പാലിയം നാലുകെട്ട് മ്യൂസിയം, പറവൂര്‍ ജൂതപ്പള്ളി എന്നിവ  സന്ദർശിക്കാൻ ക്ലിയര്‍ ട്രിപ്പ് വഴി സാധിക്കും. സന്ദര്‍ശകര്‍ക്ക് Read more…

Featured Video Play Icon
ആരോഗ്യം

ഡെറ്റോള്‍ പുതിയ ‘അലോവേര സോപ്പ്’ പുറത്തിറക്കി

കൊച്ചി : ആന്റി സെപ്റ്റിക് സോപ്പ് വിഭാഗത്തിലെ ഡെറ്റോള്‍, ‘ജേംസ് കാ ഫില്‍റ്റര്‍’ ഡെറ്റോള്‍ അലോവേര സോപ്പ് വിപണിലിറക്കി. പുതിയ അലോവേര സോപ്പ് ചര്‍മ്മം  സംരക്ഷിക്കുന്നതിനോടൊപ്പം രോഗാണുക്കള്‍ക്ക് എതിരേ 99.9% സംരക്ഷണവും ഉറപ്പുനല്‍കുന്നു. ഡെറ്റോള്‍ അലോവേര  സോപ്പ് എല്ലാത്തരം ചര്‍മ്മത്തിനും അനുയോജ്യമാണ്.  100 ഗ്രാമിന്റെ മള്‍ട്ടി പായ്ക്കിനു 39 രൂപയും 3 എണ്ണം അടങ്ങുന്ന 100 ഗ്രാമിന്റെ മള്‍ട്ടിപായ്ക്കിനു 112 രൂപയുമാണ് വില. ഇന്ത്യയിലെ എല്ലാ പലചരക്കു കടകള്‍, ഡിപ്പാര്‍ട്ട്‌മെന്റല്‍ Read more…

കച്ചവടം

ഡാറ്റ്‌സണ്‍ ഇന്ത്യയുടെ റെഡി ഗോ ലിമിറ്റഡ് എഡിഷന്‍ 2018 പുറത്തിറക്കി

കൊച്ചി : ഉത്സവകാലം പരിഗണിച്ച് ഡാറ്റ്‌സണ്‍ ഇന്ത്യയുടെ കൂടുതല്‍ സ്‌റ്റൈലിഷായ റഡിഗോ ലിമിറ്റഡ് എഡിഷന്‍ 2018ന്റെ രണ്ട് പുതിയ പതിപ്പുകള്‍ പുറത്തിറക്കി. സ്‌റ്റൈലിഷും കൂടുതല്‍ ഇന്ധന ക്ഷമതയും പകരം വെക്കാനില്ലാത്ത പ്രകടനവുമുള്ള പകര്‍പ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഡാറ്റ്‌സണ്‍ റെഡി ഗോയുടെ ലമിറ്റഡ് എഡിഷന്‍ 2018ലെ 0.8 എല്‍ എം.ടിക്ക് 3.58 ലക്ഷവും 1.0എല്‍ എംടിക്ക് 3.85 ലക്ഷം രൂപക്കും മൂന്ന് കളറുകളും ലഭ്യമാക്കും. വൈറ്റ്, സില്‍വര്‍, ചുവപ്പ് നിറങ്ങില്‍ ഡാറ്റ്‌സന്റെയും നിസാന്റെയും Read more…