അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
ജമ്മു കാശ്മീർ

രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളോടൊപ്പം ജമ്മു കശ്മീരിന്‍റെ വളർച്ചയ്ക്കും വേണ്ടതെല്ലാം ചെയ്യും – രാജ്‌നാഥ് സിങ്

ശ്രീനഗർ : തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെയും വെടിനിർത്തൽ കരാ‍ർ ലംഘനങ്ങളുടെയും പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ജമ്മു കശ്മീർ സന്ദർശിച്ചു. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും റമസാൻ മാസത്തിലെ വെടിനിർത്തൽ നീട്ടൽ, വിഘടനവാദി സംഘടന ഹുറിയത്തുമായുള്ള ചർച്ച തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുമാണു സന്ദർശനം. കേന്ദ്രസർക്കാരിന് ഏറെ പ്രിയപ്പെട്ടതാണ് ജമ്മു കശ്മീരെന്നു രാജ്നാഥ് സിങ് പറഞ്ഞു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) സംഘടിപ്പിച്ച യുവ സമ്മേളനത്തിൽ മന്ത്രി സംസാരിച്ചു. കേന്ദ്രസർക്കാർ‌ കശ്മീരിന്റെ മുഖവും Read more…

ജമ്മു കാശ്മീർ

‘റൊമാന്‍സ്’ കുട്ടികള്‍ക്ക് ‘പകരുമെന്ന’ ഭയം; അധ്യാപക ദമ്പതികള്‍ക്ക് പണികിട്ടി

വര്‍ഷങ്ങളായി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്ല പാഠം പറഞ്ഞ് കൊടുത്തിരുന്ന അധ്യാപകര്‍ തമ്മില്‍ കല്യാണം കഴിച്ചപ്പോള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വിധം മാറി. ഇവര്‍ ജീവിതത്തില്‍ ഒരുമിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ദമ്പതികളെ സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ടു. ദമ്പതികളുടെ ‘റൊമാന്‍സ്’ കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കിയെന്ന വാദത്തിലാണ് പിരിച്ചുവിടല്‍. ജമ്മുകശ്മീര്‍ പുല്‍വാമയിലെ ഒരു സ്വകാര്യ സ്‌കൂളിലെ താരിഖ് ഭട്ട്, സുമയ്യ ബഷീര്‍ എന്നീ അധ്യാപക ദമ്പതികള്‍ക്കാണ് വിവാഹിതരായതിന്റെ പേരില്‍ പണിപോയി വീട്ടിലിരിക്കേണ്ടി വന്നത്. താരിഖ് Read more…

ജമ്മു കാശ്മീർ

ശ്രീനഗറില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയിട്ടാകാം പാക് അധീന കശ്മീരില്‍ – ഫറൂഖ് അബ്ദുള്ള

ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിഷയത്തില്‍ വീണ്ടും വിവാദപ്രസ്താവനയുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ്‌ നേതാവുമായ ഫറൂഖ് അബ്ദുള്ള. ഇന്ത്യന്‍ പതാക ആദ്യം ശ്രീനഗറില്‍ ഉയരട്ടെ എന്നിട്ടാവാം പാക് അധീന കശ്മീരിന്റെ കാര്യം. ‘ഇന്ത്യയുടെ ചര്‍ച്ച പാക് അധീനകശ്മീരില്‍ എങ്ങനെ ഇന്ത്യന്‍ പതാക ഉയര്‍ത്താമെന്നാണ്. ഞാന്‍ അവരോട് ചോദിക്കുകയാണ്, ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ത്രിവര്‍ണപതാക ഉയര്‍ത്തൂ, അതിന് കഴിയാത്തവര്‍ക്ക്‌ പിന്നെങ്ങനെയാണ് പാക് അധീനകശ്മീരിനെക്കുറിച്ച് സംസാരിക്കാനാവുക’ എന്നാണ് ഫറൂഖ് അബ്ദുള്ള പറഞ്ഞത്. Read more…

ജമ്മു കാശ്മീർ

മുംബൈ ആക്രമണ ശ്രേണിയിലെ നെബൂതുൾപ്പെടെകാശ്മീരിൽ ആറു തീവ്രവാദികൾ കൊല്ലപ്പെട്ടു,

കാശ്മീർ : മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ലഷ്കർ-ഇ-തായ്ബ കമാന്റോ , മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാക്കിർ റഹ്മാൻ ലഖ്വി എന്നിവരടക്കം ആറു പേരാണ് കൊല്ലപ്പെട്ടത്. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്ജോയിന്റ് ടീമിന്റെ ഭാഗമായ ഒരു വ്യോമസേന കമാൻഡോയുടെ ജീവൻ നഷ്ടപ്പെട്ടു. മറ്റൊരു സൈനികന് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഈ വർഷം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ 170 ഭീകരർ കൊല്ലപ്പെട്ടു. 2008 ലാണ് Read more…

ജമ്മു കാശ്മീർ

പാക്കിസ്ഥാന്റെ ‘മൂക്കിനുതാഴെ’ പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം; കൂട്ടിനു സൈന്യവും

ന്യൂഡൽഹി ∙ ഇന്ത്യൻ സൈനികർ തനിക്കു സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണെന്ന പ്രഖ്യാപനത്തോടെ, പാക്കിസ്ഥാന്റെ ‘മൂക്കിനു താഴെ’ കശ്മീർ അതിര്‍ത്തിയിലെ സൈനികർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം. ജമ്മു കശ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഗുറെസ് താഴ്‌വരയിൽ ജോലി ചെയ്യുന്ന കരസേന, അതിർത്തി രക്ഷാ സേന എന്നിവയിലെ അംഗങ്ങൾക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. സൈനികർക്ക് മധുരം വിതരണം ചെയ്ത പ്രധാനമന്ത്രി, കുടുംബാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കണമെന്ന ആഗ്രഹമാണ് തന്നെ ഇവിടെ എത്തിച്ചതെന്നും വ്യക്തമാക്കി. സൈനിക Read more…

അമേരിക്ക

സോളാറിൽ കത്തിയമർന്നു UDF

അന്നും ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു കേരളം. പ്രതിപക്ഷ നേതാവിന്റെ അപ്രതീക്ഷിതമായ രാഷ്ട്രീയച്ചുവടിൽ പക്ഷേ ആടിയുലഞ്ഞത് പ്രതിപക്ഷം തന്നെയായിരുന്നു. 2012 ജൂണിൽ നെയ്യാറ്റിൻകരയിൽ ഉപതിരഞ്ഞെടുപ്പു ദിവസം ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയാണ്, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ടപ്പോൾ പലരും ഓർത്തത്. അന്നത്തെപ്പോലെ ബുധനാഴ്ചയും ഉപതിരഞ്ഞെടുപ്പായിരുന്നു. സ്വന്തം കോട്ടയായ വേങ്ങരയിൽ ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ച യുഡിഎഫിനെ വിറപ്പിക്കാൻ പോന്നതെല്ലാം സോളർ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പിണറായി നടത്തിയ വാർത്താസമ്മേളനത്തിലുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മാത്രമൊതുങ്ങുന്നതല്ല, Read more…

ജമ്മു കാശ്മീർ

ശ്രീനഗറില്‍ ബിഎസ്എഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം; മൂന്ന് ജവാന്‍മാര്‍ക്ക് പരിക്ക്

പുലര്ച്ചെ 4.30 ഓടെയാണ് ബിശ്രീനഗര്: ശ്രീനഗര് വിമാനത്താവളത്തിന് സമീപം അതിര്ത്തി രക്ഷാ സേന (ബിഎസ്എഫ്) ക്യാമ്പിനു നേരെ ഭീകരാക്രമണം. മൂന്ന് ബിഎസ്എഫ് ജവാന്മാര്ക്ക് ആക്രമണത്തില് പരിക്കേറ്റു. അക്രമികളില് രണ്ടുപേരെ സൈന്യം വെടിവെച്ചുകൊന്നു. പുലര്ച്ചെ 4.30 ഓടെയാണ് ബിഎസ്എഫിന്റെ 182 ബറ്റാലിയന് കേന്ദ്രത്തില് ആക്രമണം നടന്നത്. നാല് ഭീകരര് അടങ്ങുന്ന ചാവേര് സംഘം ബിഎസ്എഫ് ക്യാമ്പില് അതിക്രമിച്ചു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു. കടുത്ത വെടിവെപ്പും വലിയ സ്ഫോടനവും നടന്നതായി ഔദ്യോഗിക വൃത്തങ്ങള് Read more…

ആലപ്പുഴ

ഇന്ധനവിലയിൽ 3000 രൂപയുടെ വർധന; വിമാന യാത്രാനിരക്ക് കൂടിയേക്കും

ന്യൂഡൽഹി∙ വിമാനയാത്രാ നിരക്കുകളിൽ വർധനയ്ക്കു സാഹചര്യമൊരുക്കി ഇന്ധനവില പുതുക്കി നിശ്ചയിച്ചു. വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ– എടിഎഫ്) വില ആറു ശതമാനമാണു വർധിപ്പിച്ചത്. ഈ വർഷം ഓഗസ്റ്റിനു ശേഷം ഇതു മൂന്നാം തവണയാണ് എടിഎഫിന് വില കൂട്ടുന്നത്. പുതിയ നിരക്കനുസരിച്ച് 3000 രൂപയുടെ വ്യത്യാസമാണ് അനുഭവപ്പെടുക. ഡൽഹിയിൽ പുതുക്കിയ ഇന്ധനവില കിലോലീറ്ററിന് 53,045 രൂപയാണ്. നേരത്തെ, 50.020 രൂപയായിരുന്നെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. സെപ്റ്റംബറിൽ നാലു ശതമാനം Read more…