അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
തെലുങ്കാന

അസുഖബാധിതയായ ഭാര്യയുടെ അരികില്‍ വേഗമെത്താന്‍ യുവാവ് പോലീസ് വാഹനം തട്ടിയെടുത്തു.

ഹൈദരാബാദ് : തിരുപ്പതി ലിംഗരാജു എന്ന മുപ്പതുകാരന്‍ അസുഖബാധിതയായ ഭാര്യയുടെ അരികില്‍ വേഗമെത്താന്‍ പോലീസ് വാഹനം തട്ടിയെടുത്ത കടന്നു കളയുകയായിരുന്നു. തെലങ്കാനയിലാണ് സംഭവം. ഷോപ്പിങ്മാളിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹത്തിന്റെ ഡ്രൈവറെ കബളിപ്പിച്ചാണ് ഇയായാള്‍ പോലീസ് വാഹനം കൈക്കലാക്കിയത്. വാഹനം എത്രയും പെട്ടെന്ന് കൊണ്ടുവരാന്‍ സിഐ ആവശ്യപ്പെട്ടു എന്ന് പറഞ്ഞാണ് ഇയാള്‍ പോലീസ് വാഹനം വാങ്ങിയത്. യഥാര്‍ഥത്തില്‍ ആത്മകൂര്‍ പോലീസ് സ്‌റ്റേഷന്റെ ആവശ്യത്തിനുള്ളതാണ് ഈ പോലീസ് വാഹനം. എന്നാല്‍ സുര്യപേട്ട് സിഐ Read more…

തെലുങ്കാന

ഷായുടെ അഭ്യർഥന ഫലിച്ചു; ‘കടുത്ത’ തീരുമാനം ഇല്ലെന്ന് ടിഡിപി; ‘റേറ്റിങ്’ ഇടിഞ്ഞ് ബിജെപി

അമരാവതി : കേന്ദ്രത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിൽ നിന്നു പാര്‍ട്ടി പിന്മാറില്ലെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവും കേന്ദ്രമന്ത്രിയുമായ വൈ.എസ്.ചൗധരി. ബജറ്റിൽ ആന്ധ്രപ്രദേശിനെ അവഗണിച്ചതുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ കേന്ദ്രത്തെ അറിയിക്കും. എന്നിട്ടും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിഷേധ നടപടികളിലേക്കു കടക്കുമെന്നും ചൗധരി പറഞ്ഞു. കേന്ദ്രവുമായുള്ള ബന്ധം തുടരണമോയെന്ന കാര്യത്തിൽ നിർണായക തീരുമാനമെടുക്കാനായി ചേർന്ന ടിഡിപി നേതൃയോഗത്തിലാണു തീരുമാനം. കടുത്ത തീരുമാനങ്ങളിലേക്കു കടക്കരുതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അതിനിടെ Read more…