പരസ്യം

അനധികൃത പരസ്യബോര്‍ഡുകളും ഫ്ലെക്സുകളുംകോര്‍പറേഷന്‍ പരിധിയില്‍ നിന്ന് നീക്കം ചെയ്തു

7000ല്‍പരം അനധികൃത പരസ്യബോര്‍ഡുകളും ഫ്ലെക്സുകളുംകോര്‍പറേഷന്‍ പരിധിയില്‍ നിന്ന് നീക്കം ചെയ്തു. ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിക്കും. അനധികൃത ബോര്‍ഡ് നീക്കംചെയ്യല്‍ വ്യാപാരികളുടെ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് ഏതാനും ദിവസം തടസ്സപ്പെട്ടിരുന്നു. സോണല്‍ ഓഫിസ് തലത്തി‍ല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജിതമാക്കി. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ രണ്ടാഴ്ച മുന്‍പു മുതല്‍ ആരംഭിച്ചിരുന്നു. പക്ഷേ, വ്യാപാരികള്‍ വ്യാപാരസ്ഥാപനങ്ങളോടനുബന്ധിച്ചു സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനെതിരെ  രംഗത്തെത്തി. അതിനാല്‍ കുറച്ചു ദിവസം ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത് നിര്‍ത്തിവച്ചു. വ്യാപാരികളുടെ പ്രതിനിധികളുമായുള്ള ചര്‍ച്ച വിജയിച്ചതിനേത്തുടര്‍ന്നാണ് Read more…