എറണാകുളം

ബീഹാര്‍ ഖാദി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം

കൊച്ചി : ബിഹാര്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ബിഹാര്‍ ഖാദി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കും. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍  ആരംഭിക്കുന്ന പ്രദര്‍ശനം  ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെയും ഗ്രാന്റ് തോണ്‍ടണ്‍ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രദര്‍ശനം  7 വരെ രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ നടക്കും. ബിഹാറില്‍ നിന്നുമുള്ള 20 യൂണിറ്റുകള്‍ പ്രദര്‍ശനത്തില്‍ Read more…