തിരുവനന്തപുരം

ശബരിമലയെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കാന്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ പമ്പയിലേക്ക്….

തൃശ്ശൂര്‍ : ശ്രീരാമസേന ദേശീയ അധ്യക്ഷന്‍ ശ്രീ. പ്രമോദ് മുത്തലിഖിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന അധ്യക്ഷന്‍ ശ്രീ. ബിജുമണികണ്ഠന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ശ്രീരാമസേന പ്രവര്‍ത്തകര്‍ ജീവന്‍ മരണ പോരാട്ടത്തിനായി നാളെ പമ്പയിലേക്ക് തിരിക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാര്‍ കാട്ടികൂട്ടുന്ന അനാചാരങ്ങളെ ചെറുക്കാനും യുവതി പ്രവേശനം തടയാനും സര്‍വ്വസജ്ജരായിതന്നെയാണ് തങ്ങള്‍ പുറപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Featured Video Play Icon
ആരോഗ്യം

ലീവര്‍ ആയുഷ് ആദ്യ തെറാപ്പി സ്‌റ്റോര്‍ ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ബംഗളൂരു: 5000ല്‍ ഏറെ പഴക്കമുള്ള ആയുര്‍വേദ പരമ്പര്യമുള്ള ആയുര്‍വേദ തെറാപ്പിയുമായി ലീവര്‍ ആയുഷ് ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആയുര്‍വേദ ചികിത്സ രംഗത്ത് ഏറെക്കാലത്തെ പാരമ്പര്യമുള്ള ആര്യവൈദ്യ ഫാര്‍മസിയുമായി സഹകരിച്ചാണ് ലീവര്‍ ആയുഷ് പ്രവര്‍ത്തിക്കുക. പുതിയ കാലത്തെ സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദത്തിലൂടെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ആര്യവൈദ്യ ഫാര്‍മസിയുടെ ചികിത്സാരീതികള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ കൂടുതല്‍ വിശ്വാസ്യതയും ബ്രാന്‍ഡിന് ലഭിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്കായി ഡോക്ടര്‍മാരുടെ സൗജന്യ സേവനവും കേന്ദ്രം നല്‍കുന്നുണ്ട്. ഒരോ വ്യക്തികള്‍ക്കും അനുയോജ്യമാകുന്ന Read more…

Featured Video Play Icon
ബാംഗ്ളൂർ

വാഹന വിപണിയില്‍ പുതുതാരം; ആതെര്‍

  പെട്രോളിന്റെ വിലക്കയറ്റത്തില്‍ വലയുന്നവര്‍ക്കാശ്വാസമായി ഇന്ത്യന്‍ നിര്‍മ്മിത സ്കൂട്ടര്‍ വിപണിയില്‍. പവര്‍ കൂടിയ പെട്രോള്‍ വേണ്ടാത്ത ആതെര്‍ ഇലക്ട്രിക്‌ സ്കൂട്ടറാണ് പുതിയ താരം . ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്‌ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആതെര്‍ ആണ് സ്കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ആതെര്‍ 450 ഇലക്ട്രിക്‌ സ്കൂട്ടറാണ്  നേരത്തേ ബുക്ക് ചെയ്ത ഉപഭോക്താക്കളക്ക് നല്കിയത്. ബ്രഷ് ലെസ്സ്  ഇലക്ട്രിക്‌ മോട്ടോറിന് ആവശ്യമായ കരുത്തു നല്കുന്നത്. ആതർ 340 യില്‍   1.92 സണവ ലിഥിയം അയോണ്‍ ബാറ്ററിയാണ്. പരമാവധി Read more…

എറണാകുളം

മംഗലാപുരത്ത് മലയാളി യുവാവിനെ വെടിവെച്ച ശേഷം കഴുത്തറുത്ത് കൊന്നു.

സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മംഗലാപുരത്തെത്തിയ ആലുവാ സ്വദേശികളായ അഞ്ചു യുവാക്കളില്‍ ഒരു യുവാവിനെ വെടിവെച്ച ശേഷം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മറ്റു നാലു യുവാക്കളും D കമ്പനിയുമായി ബന്ധപ്പെട്ട അധോലോക സംഘത്തിന്‍റെ കൈകളിലാണെന്ന് സംശയിക്കുന്നു. ഉണ്ണിക്കുട്ടന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബിലാല്‍, നിഷാദ്, ഔറംഗസീബ് തുടങ്ങിയവരാണ് കാണാതായവര്‍.

തൃശൂർ

റിലീസിന് മുമ്പേ മുടക്ക് മുതല്‍ തിരികെ പിടിച്ചു കായംകുളം കൊച്ചുണ്ണി

. മലയാള സിനിമാ ചരിത്രത്തിൽ അഭിമാനകരമായ ചുവടുവെച്ചിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്–നിവിൻ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന കായംകുളം കൊച്ചുണ്ണി. റിലീസിന് മുമ്പേ ചിത്രം അതിന്റെ തൊണ്ണൂറ് ശതമാനം മുതൽമുടക്ക് തിരിച്ചുപിടിച്ചു ചരിത്രം സൃഷ്ടിച്ചു  കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സ്, ഓവർസീസ്‍, തിയറ്റർ അവകാശം, ഡബ്ബിങ് റൈറ്റ്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ ചിത്രം വാരിക്കൂട്ടിയത് കോടികൾ. സിനിമയുടെ ആഗോള ഡിജിറ്റൽ അവകാശം ഇറോസ് ഇന്റർനാഷ്ണൽ സ്വന്തമാക്കികഴിഞ്ഞു. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, Read more…

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

ആരോഗ്യം

ചലച്ചിത്ര താരം ശ്രീമതി രമാദേവിയുടെ ഇടപെടലിൽ നിർധന രോഗിക്ക് കൈത്താങ്ങ് ചലച്ചിത്ര താരം ശ്രീമതി രമാദേവിയുടെ ഇടപെടലിൽ നിർധന രോഗിക്ക് കൈത്താങ്ങ്”

  തൃശൂർ മെഡിക്കൽ കോളേജിൽ ക്യാൻസർ രോഗിയായനിർദ്ധനന് മലയാള സിനിമ മേഖലയിൽ അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി ശ്രീമതി രമാദേവിയുടെ അവസരോചിതമായ ഇടപെടലിൽ സഹായഹസ്തം. ഡിസ്ചാർജ് ആയിട്ടും പണം ഇല്ലാത്തത് കൊണ്ട് വീട്ടിൽ പോകാൻ ബുദ്ധിമുട്ടിയ ആളെയാണ് രമാദേവിയുടെ ഇടപെടൽ കൊണ്ട് ആംബുലൻസിൽ മലമ്പുഴയിലെ വീട്ടിൽ എത്തിച്ചത് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയ പാലക്കാട് മലമ്പുഴയിലെ നിർധന കുടുംബം ചികിത്സയ്ക്കും മറ്റ് യാത്രാചിലവുകൾക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കാഴ്ച നേരിട്ട് Read more…

Featured Video Play Icon
കർണാടക

കുമാരസ്വാമിക്ക് ആശ്വാസം ; ബിജെപിയിൽനിന്ന് ജയനഗർ പിടിച്ചെടുത്ത് കോൺഗ്രസിന്‍റെ സൗമ്യ റെഡ്ഡി.

ബെംഗളൂരു : ഏറെ രാഷ്ട്രീയ നാടകങ്ങൾക്ക് ഈയിടെ സാക്ഷ്യം വഹിച്ച കർണാടകയിൽ, തുടർച്ചയായ രണ്ടാം ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയക്കൊടി പാറിച്ചു. 2889 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച സൗമ്യ റെഡ്ഡിയിലൂടെ ബിജെപിയിൽ നിന്നും ജയനഗർ കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിക്ക് 54,457 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥി ബി.എൻ. പ്രഹ്ലാദിന് 51,568 വോട്ടുകളെ നേടാനായുള്ളു. സൗമ്യ റെഡ്ഡിയും ബിജെപി സ്ഥാനാർഥി ബി.എൻ. പ്രഹ്ലാദും തമ്മിലായിരുന്നു നേർക്കുനേർ പോരാട്ടം. മണ്ഡലത്തിലെ Read more…

Featured Video Play Icon
കർണാടക

ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്ത ആളെ അറസ്റ്റ് ചെയ്തെന്ന് കര്‍ണാടക പോലീസ്

ബെംഗളൂരു : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തതായി കര്‍ണാടക പോലീസ്. മറാത്തി സംസാരിക്കുന്ന പ്രതിയെ മഹാരാഷ്ട്രയില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ വിശദമായി ചോദ്യംചെയ്ത ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂ എന്ന് അന്വേഷണ സംഘം അറിയിച്ചു. ഗൗരി ലങ്കേഷിന്‍റെ വധവുമായി ബന്ധപ്പെട്ട് ലഭ്യമായ സിസിടിവി ദൃശ്യങ്ങളിലെ പ്രതികളുമായി പൊരുത്തപ്പെടുന്ന ആളാണ് പിടയിലായതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും Read more…

Featured Video Play Icon
കർണാടക

ഗൗരി ലങ്കേഷിനും കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്ന്.

ബെംഗളൂരു : കര്‍ണാടകത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷും എഴുത്തുകാരനും പണ്ഡിതനുമായ എം.എം കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത് ഒരേ തോക്കില്‍ നിന്നുള്ള വെടിയേറ്റിട്ടാണെന്നു ഫോറന്‍സിക് പരിശോധനാ ഫലം. കര്‍ണാടക പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പമാണ് ഈ റിപ്പോര്‍ട്ട് ഉള്ളത്. 7.65 എംഎം നാടന്‍ തോക്കാണ് ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇരുവരുടെയും കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ സംഘമാണെന്ന് കരുതപ്പെട്ടിരുന്നെങ്കിലും രണ്ടു കൊലപാതകങ്ങളും തമ്മില്‍ നേരിട്ട് Read more…