കാരുണ്യം

ഇക്കൊല്ലത്തെ നൊബേല്‍ ജേതാവ് നാദിയ മുറാദ് 21നു മുംബൈയിൽ

സമാധാനത്തിന് നോബല്‍ സമ്മാനം നേടിയ നാദിയ മുറാദ് 21 മുംബൈയിൽ എത്തുന്നു. മദർ തെരേസ സ്മാരക പുരസ്കാരം സ്വീകരിക്കാനാണ് നാദിയ എത്തുന്നത് എന്ന് ഹാർമണി ഫൗണ്ടേഷൻ അറിയിച്ചു. നൊബേൽ ജേതാക്കളായ നാദിയ, ഡോ.ഡെന്നീസ്‌ മുക് വെഗി എന്നിവർക്കാണ് ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്‌ക്കാരങ്ങൾ. മുക്‌ വെഗിക്കു പങ്കെടുക്കാനാവില്ലന്നു അറിയിച്ചിട്ടുണ്ട്.

Featured Video Play Icon
എറണാകുളം

തപസ്യ കലാസാഹിത്യ വേദി പുരസ്‌കാരം പ്രൊഫസര്‍ എം.ലീലാവതിക്ക്

  കൊച്ചി : പ്രമുഖ സാഹിത്യകാരനും ചിന്തകനുമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ ഓര്‍മ്മയ്ക്കായി തപസ്യ കലാസാഹിത്യ വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പ്രമുഖ സാഹിത്യകാരി ഡോ.എം. ലീലാവതിയെ തിരഞ്ഞെടുത്തു. മലയാള ഭാഷ, സാഹിത്യം എന്നീമേഖലകളില്‍ നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് ഡോ. എം. ലീലവതിയെ  പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഡോ. പൂജപ്പുര കൃഷ്ണന്‍  നായര്‍, ആര്‍. സഞ്ജയന്‍, പി. ബാലകൃഷ്ണന്‍, ഡോ. ലക്ഷ്മി ശങ്കര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ജോതാവിനെ നിര്‍ണയിച്ചത്. ഈ മാസം 20ന് Read more…

ആരോഗ്യം

ഭാരം കുറയ്ക്കാൻ ഇതാ 6 ഭക്ഷണവഴികള്‍

ഭക്ഷണ നിയന്ത്രണം എന്നു പറയുമ്പോൾ തന്നെ വണ്ണമുള്ളവർക്കു വിഷമം വരും. എന്നാൽ ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു തന്നെ നമുക്ക് വണ്ണം കുറയ്ക്കാം. ഇതിനായി വണ്ണം കുറയാൻ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങളെ അറിയാം. ഈ ഭക്ഷണ സാധനങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്നല്ലേ? ഉപാപചയ പ്രവർത്തനങ്ങളം ത്വരിതപ്പെടുത്തി അനാവശ്യമായ കലോറിയെരിച്ചുകളയാൻ ഇത്തരം ഭക്ഷണങ്ങൾ സഹായിക്കും. വയർ നിറഞ്ഞതായ പ്രതീതി ജനിപ്പിക്കാനും ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കാനും ഈ ഭക്ഷണങ്ങൾ സഹായിക്കും എന്നതാണ് Read more…