Featured Video Play Icon
കായികം

കേരളത്തിന്റെ ആദ്യ സ്വര്‍ണം ദേശീയ റെക്കോഡോടു കൂടി

ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ ശ്രീശങ്കര്‍ ദേശീയ റെക്കോഡോടു കൂടി സ്വര്‍ണം നേടി. ഇതുവരെ മെഡലൊന്നും ലഭിക്കാത്ത കേരളത്തിനൊരാശ്വാസമാണ് ഈ നേട്ടം. 8.20 മീറ്റര്‍ ചാടിയാണ് പത്തൊമ്പതുകാരനായ പ്രതിഭ നമുക്കഭിമാനമായത്. 2012 സംസ്ഥാന മീറ്റിലെ റെക്കോഡാണ് ആദ്യമായി നേടിയത്. തുടര്‍ന്നുള്ള ആറു വര്‍ഷങ്ങളില്‍ ഈ ചെരുപ്പക്കാരന്‍ തിരുത്തിക്കുറിച്ച റെക്കോഡുകള്‍ അനവധിയാണ്. നിലവില്‍ ആറു സംസ്ഥാന റെക്കോഡാണ് ശ്രീശങ്കറിനു സ്വന്തമായുള്ളത്. ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ 200 പോയിന്റോടെ റെയില്‍വേയാണ് മുന്നില്‍. 126 പോയിന്റുമായി സര്‍വീസസ് Read more…

Featured Video Play Icon
കേരളം

ആർഭാടമില്ലാതെ രാജ്യാന്തര ചലച്ചിത്ര മേള

ഡിസംബർ 7 മുതൽ 14 വരെ രാജ്യാന്തര ചലച്ചിത്ര മേള തലസ്ഥാനത്ത്‌  അരങ്ങേറും. ആർഭാടമില്ലാതെ ചലച്ചിത്രോത്സവം സംഘടിപ്പിക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. ഡെലിഗേറ്റ് ഫീസിലൂടെ പണം കണ്ടെത്തിയും ആർഭാടം ഒഴിവാക്കിയുമാണ്  ഇത്തവണ  ചലച്ചിത്രോത്സവം  എത്തുന്നത്. പ്രളയം മൂലം മേളകൾ എല്ലാം തന്നെ വേണ്ടെന്നു വച്ചിരുന്നു. എന്നാൽ സ്കൂൾ കലോത്സവവും ചലച്ചിത്ര മേളയും വേണമെന്ന് ആവശ്യമുയർന്നിരുന്നു. മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും എത്തുന്നതിനു മുൻപ് തന്നെ സ്കൂൾ കലോത്സവത്തിന് അനുമതി നൽകി. മന്ത്രി എ.കെ Read more…

Featured Video Play Icon
കായികം

ലൂക്കാ മഡ്രിഡ് ലോകത്തെ മികച്ച ഫുട്‌ബോളര്‍

ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ താരം ലൂക്കാ മോഡ്രിച്ചിന് ഫിഫ ലോക ഫുട്ബോളർ പുരസ്‌കാരം ലഭിച്ചു.  സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡന്റെ മിഡ്ഫീല്‍ഡറാണ് ലൂക്ക. ഇക്കാലത്തെ മികച്ച മിഡ്ഫീല്‍ഡറാണ് ഈ താരം. ക്രൊയേഷ്യക്കും റയൽ മഡ്രിഡിനും വേണ്ടിയുള്ള ലൂക്കയുടെ മികവാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്.  ക്രിസ്റ്റിയാനോ റൊണാൾഡോയെയും മുഹമ്മദ്‌ സലായെയും മറികടന്നാണ് ലുക്കായുടെ വിജയം.  മികച്ച ഗോൾ കീപ്പറായി ബെൽജിയത്തതിന്റെ തിബോ കോർട്ടോ സ്വന്തമാക്കി. മൊഹമ്മദ്‌ സല മികച്ച ഗോളിനുള്ള പുരസ്കാരമാണ് നേടിയത്. ബ്രസീലിന്റെ Read more…

Featured Video Play Icon
കേരളം

‘വരത്തന്‍’ – റിവ്യൂ

  അമല്‍ നീരദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ പുത്തന്‍ പുതിയ ചിത്രമാണ് വരത്തന്‍. തെന്നിന്ത്യയിലെ തന്നെ പ്രിയ നായിക നസ്രിയ നസീമും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷര്‍ഫും സുഹാസുമാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം ലിട്ടില്‍ സ്വയംപ്‌. ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്. അമല്‍ നീരദ് എന്ന സംവിധായകന്‍റെ സംവിധാന മികവിനെ മാറ്റിനിര്‍ത്താന്‍ ഒരിക്കലും കഴിയില്ല. തന്‍റെ മുന്‍കാല ചിത്രങ്ങളായ ഇയ്യോബിന്‍റെ Read more…

Featured Video Play Icon
കായികം

സൂപ്പർ ഇന്ത്യ 

ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയോട് പരാജയപ്പെട്ടു. ഇന്ത്യക്ക്  9 വിക്കറ്റു വിജയം. പാകിസ്ഥാൻ 50 ഓവറിൽ  237 റൺസും ഏഴു വിക്കറ്റും, ഇന്ത്യ 39.3 ഓവറിൽ ഒരു വിക്കറ്റും 238 റൺസും നേടി. ശിഖർ ധവാനും രോഹിത് ശർമയും ചേർന്ന് നേടിയ സെഞ്ചുറികളാണ് ഇന്ത്യയുടെ വിജയ രഹസ്യം. ശിഖർ ധവാൻ 114 ഉം രോഹിത് ശർമ 111 ഉം റൺസെടുത്തു. ഇത് ശിഖർ ധവാന്റെ കരിയറിലെ 15ആം സെഞ്ചുറിയും, രോഹിത് Read more…

Featured Video Play Icon
ഭാരതം

      1839-ല്‍ ഫിലിപ്പ് മെഡോവ് ടെയ്‌ലര്‍ എഴുതിയ ‘കണ്‍ഫഷന്‍സ് ഓഫ് എ തഗ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ‘തഗ്‌സ് ഓഫ് ഹിന്ദോസ്താന്‍’. അമിതാ ബച്ചന്‍, ആമീര്‍ ഖാന്‍, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവര്‍ കേന്ദ്ര കഖാപാത്രങ്ങളാകുന്നു. 1790-1805     കാലഘട്ടങ്ങളിലെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റേതായി പുറത്തുവിട്ട അമിതാഭ് ബച്ചന്റെയും ഫാത്തിമ സന Read more…

Featured Video Play Icon
ലേറ്റസ്റ്റ് ന്യൂസ്

മാന്‍ ബുക്കര്‍ പട്ടികയില്‍ വനിതാധിപത്യം

സ്ത്രീ എഴുത്തുകാര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഇക്കൊല്ലത്തെ മാന്‍ ബുക്കര്‍ സമ്മാനത്തിനു വേണ്ടിയുള്ള ഹ്രസ്വപട്ടിക പ്രസിദ്ധീകരിച്ചു. ആറെണ്ണത്തില്‍ നാലെണ്ണവും വനിതകള്‍ എഴുതിയതാണ്. പട്ടികയില്‍ സ്ഥാനം നേടിയവരിരില്‍ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി ഡെയ്‌സി ജോണ്‍സനാണ്. ഡെയ്‌സിയുടെ ആദ്യ നോവലായ ‘എവരിതിങ് അണ്ടര്‍’ എന്ന നോവലാണ് പരിഗണിക്കപ്പെട്ടത്. അന്ന ബേണ്‍സിന്റെ ‘മില്‍ക്മാന്‍’, റോബിന്‍ റോബര്‍ട്‌സിന്റെ ‘ദ ലോങ് ടേക്ക്’, റേച്ചല്‍ കഷ്‌നറിന്റെ ‘ദ മാര്‍സ് റൂം’, റിച്ചര്‍ഡ് പവേഴ്‌സിന്റെ ‘ദി ഓവര്‍സ്‌റ്റോറി’, എ.സി Read more…

Featured Video Play Icon
കായികം

റെക്കോഡുകളിലേക്ക് നീന്തിക്കയറി താരങ്ങള്‍

  ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനമായ ഇന്നലെ നീന്തല്‍ കുളത്തില്‍ റെക്കോഡുകളുടെ അലയടികളായിരുന്നു കണ്ടത്. പിരപ്പന്‍കോട് ബി.ആര്‍ അംബേദ്കര്‍ നീന്തല്‍ക്കുളത്തില്‍ പുതിയ അഞ്ച് ദേശീയ റെക്കോഡുകള്‍ പിറന്നു. രണ്ടാം ദിനമായ ഇന്നലെ നടന്ന ഒമ്പതിനത്തില്‍ അഞ്ചെണ്ണം ദേശീയ റെക്കോഡാണ്. നാലു സ്വര്‍ണം നേടി കേരളത്തെ മറികടന്ന് കര്‍ണാടക മുന്നിലെത്തി. മൂന്ന്‌ സ്വര്‍ണം, മൂന്ന്‌ വെള്ളി, മൂന്ന്‌ വെങ്കലം എന്നിവ നേടിയ ദേശീയ നീന്തല്‍ ഫെഡറേഷനാണ് രണ്ടാം സ്ഥാനം. രണ്ടു സ്വര്‍ണവും, മൂന്നു Read more…

Featured Video Play Icon
കായികം

ഏഷ്യാകപ്പ്; ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് തകര്‍പ്പന്‍ വിജയം

  ദുബായ്: ഇന്നലെ നടന്ന ഏഷ്യാകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തി. അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ ഏഴിന് 255 റണ്‍സെടുത്തു. എന്നാല്‍ ബംഗ്ലാദേശ് 42.1 ഓവറില്‍ 119 ന് പുറത്തായി. ബാറ്റിങിലും ബോളിങിലും റാഷിദ് ഖാന്‍ തിളങ്ങി. 32 പന്തില്‍ പുറത്താകാതെ 57 റണ്‍സെടുക്കുകയും, പിന്നീട് 9 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. 160 റണ്‍സ് നേടുന്നതിനിടയില്‍ ഏഴു വിക്കറ്റു Read more…

Featured Video Play Icon
എറണാകുളം

സ്വാതി ഫെസ്റ്റ് 2018

  തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ വച്ച് 22, 23 തീയതികളിലായി സ്വാതിതിരുന്നാള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സ്വാതി ഫെസ്റ്റ് നടക്കും. സ്വാതിതിരുന്നാള്‍ ട്രസ്റ്റിന്റെ കലാവിരുന്നാണ് സ്വാതി ഫെസ്റ്റ്. 22ആം തീയതി പഞ്ചാരിമേളത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. അതിനു ശേഷം അനുഗ്രഹീത കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തകലാരൂപങ്ങള്‍ അരങ്ങേറും. കൂടാതെ സംഗീതാരാധനയും ശ്രുതിലയവും ഉണ്ടായിരിക്കും. രാത്രി 7.45 നു കളരിപ്പയറ്റും, 8-നു സിനിമാറ്റിക് ഡാന്‍സുമുണ്ട്. 23-നു രാവിലെ ഒമ്പതിന് Read more…