ലേറ്റസ്റ്റ് ന്യൂസ്

മാരുതിയുടെ 1500 വാഹനം ഈ മാസം നിരത്തിലിറക്കും

മാരുതി 1500 സി.എന്‍.ജി. കാറുകള്‍ ഈ മാസം കൊച്ചിയിലെ വാഹനവിപണിയിലേക്ക് എത്തിക്കും. കാര്‍ സേവനദാതാക്കളായ ഊബര്‍ ഈ മാസം 500 സി.എന്‍.ജി. കാറുകള്‍ നിരത്തിലിറക്കും. പുതിയ ഗ്യാസ്‌കിറ്റ് ഉപയോഗിച്ച് പ്രകൃതിവാതകം പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍  ഇന്ധനമാക്കാം. 35,000 മുതല്‍ 60,000 രൂപവരെ കിറ്റിനു ചെലവുണ്ട്. അംഗീകൃത യൂണിറ്റുകളില്‍ മാത്രമേ കിറ്റുകള്‍ ഘടിപ്പിക്കാവൂ. ഒരുകിലോഗ്രാം പ്രകൃതിവാതകത്തിന് 53 രൂപയാണ് ഇപ്പോഴത്തെ വില. ഓട്ടോറിക്ഷകള്‍ക്ക് 50 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. Read more…

Featured Video Play Icon
ലേറ്റസ്റ്റ് ന്യൂസ്

കാറുകള്‍ക്കായി സിയറ്റ് സെക്യൂറ ഡ്രൈവ് ടയര്‍ പുറത്തിറക്കി

കൊച്ചി: ടയര്‍ നിര്‍മ്മാതാക്കളായ  സിയറ്റ് ലിമിറ്റഡ്  കാറുകള്‍ക്കായി തങ്ങളുടെ പുതിയ സെക്യൂറ ഡ്രൈവ് ടയര്‍ പുറത്തിറക്കി. പ്രീമിയം  സെഡാന്‍ സെഗ്മെന്റില്‍ പെടുന്ന കാറുകള്‍ക്കായാണ് പുതിയ ടയറുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. സിയറ്റ് സെക്യൂറ ഡ്രൈവ് ടയര്‍ യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ ഏറെ പ്രാധാന്യം ലഭിച്ചവയാണ്. ഇതേ സാങ്കേതികവിദ്യയാണ് ഇന്ത്യയിലും കമ്പനി ഉപയോഗിക്കുന്നത്. 7 വ്യത്യസ്ഥ വലിപ്പങ്ങളിലാണ് ടയറുകള്‍  ലഭ്യമാകുക. 215/60ആര്‍16, 205/55ആര്‍16, 195/55ആര്‍16, 195/65ആര്‍15, 185/60ആര്‍15, 195/60ആര്‍15, 175/65ആര്‍15 എന്നിവയാണ് വലിപ്പങ്ങള്‍. നല്ല വേഗതയിലും കൂടുതല്‍ Read more…

Featured Video Play Icon
ബാംഗ്ളൂർ

വാഹന വിപണിയില്‍ പുതുതാരം; ആതെര്‍

  പെട്രോളിന്റെ വിലക്കയറ്റത്തില്‍ വലയുന്നവര്‍ക്കാശ്വാസമായി ഇന്ത്യന്‍ നിര്‍മ്മിത സ്കൂട്ടര്‍ വിപണിയില്‍. പവര്‍ കൂടിയ പെട്രോള്‍ വേണ്ടാത്ത ആതെര്‍ ഇലക്ട്രിക്‌ സ്കൂട്ടറാണ് പുതിയ താരം . ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്‌ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആതെര്‍ ആണ് സ്കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ആതെര്‍ 450 ഇലക്ട്രിക്‌ സ്കൂട്ടറാണ്  നേരത്തേ ബുക്ക് ചെയ്ത ഉപഭോക്താക്കളക്ക് നല്കിയത്. ബ്രഷ് ലെസ്സ്  ഇലക്ട്രിക്‌ മോട്ടോറിന് ആവശ്യമായ കരുത്തു നല്കുന്നത്. ആതർ 340 യില്‍   1.92 സണവ ലിഥിയം അയോണ്‍ ബാറ്ററിയാണ്. പരമാവധി Read more…

Featured Video Play Icon
ഷോപ്പിങ്

ആപ്പിൾ ആരോഗ്യ രംഗത്തേക്കും

ആപ്പിൾ വാച്ചിന്റെ പുതിയ പതിപ്പിൽ ഇനി ഇ. സി. ജി നോക്കാനുള്ള സംവിധാനവും. ആരോഗ്യ രംഗത്തു പുത്തൻ മാറ്റങ്ങൾ കൊണ്ടു വരുന്നതാണീ കണ്ടുപിടുത്തം. പുതിയ സംവിധാനങ്ങളുമായി ആപ്പിൾ വാച്ച് സീരീസ്‌ 4, സെപ്റ്റംബർ 21 മുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. 279 ഡോളർ ആണ് പ്രാരംഭ വില.  30 സെക്കന്റിനുള്ളിൽ ഇസിജി പരിശോധിക്കാനാവുമെന്ന്  ആപ്പിൾ വാദിക്കുന്നു. അതുകൊണ്ട് തന്നെ ഹൃദയ സംരക്ഷണത്തിലും വീഴ്ചകളിലും ഡിവൈസ് ഉപകാരപ്രദമാകും. ഉപഭോക്താവിന്റെ വീഴ്ചകളെ തിരിച്ചറിഞ്ഞു അടിയന്തിര Read more…

Featured Video Play Icon
ആരോഗ്യം

ഡെറ്റോള്‍ പുതിയ ‘അലോവേര സോപ്പ്’ പുറത്തിറക്കി

കൊച്ചി : ആന്റി സെപ്റ്റിക് സോപ്പ് വിഭാഗത്തിലെ ഡെറ്റോള്‍, ‘ജേംസ് കാ ഫില്‍റ്റര്‍’ ഡെറ്റോള്‍ അലോവേര സോപ്പ് വിപണിലിറക്കി. പുതിയ അലോവേര സോപ്പ് ചര്‍മ്മം  സംരക്ഷിക്കുന്നതിനോടൊപ്പം രോഗാണുക്കള്‍ക്ക് എതിരേ 99.9% സംരക്ഷണവും ഉറപ്പുനല്‍കുന്നു. ഡെറ്റോള്‍ അലോവേര  സോപ്പ് എല്ലാത്തരം ചര്‍മ്മത്തിനും അനുയോജ്യമാണ്.  100 ഗ്രാമിന്റെ മള്‍ട്ടി പായ്ക്കിനു 39 രൂപയും 3 എണ്ണം അടങ്ങുന്ന 100 ഗ്രാമിന്റെ മള്‍ട്ടിപായ്ക്കിനു 112 രൂപയുമാണ് വില. ഇന്ത്യയിലെ എല്ലാ പലചരക്കു കടകള്‍, ഡിപ്പാര്‍ട്ട്‌മെന്റല്‍ Read more…

Featured Video Play Icon
ലേറ്റസ്റ്റ് ന്യൂസ്

നിസാന്‍ കിക്ക്സിന്റെ ആദ്യ സ്‌ക്കെച്ചുകള്‍ പുറത്തു വിട്ടു

കൊച്ചി: എസ്.യു.വി. പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിസാന്‍ കിക്ക്സിന്റെ ആദ്യ സ്‌ക്കെച്ചുകള്‍ പുറത്തു വിട്ടു. ശക്തവും ആകര്‍ഷകവുമായ രൂപകല്‍പ്പന, പുതുമയേറിയ എക്സ്റ്റീരിയറുകള്‍ തുടങ്ങി ഇന്ത്യയിലെ പുതിയ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതെല്ലാം അടങ്ങിയതാണീ പുതിയ മോഡല്‍. നഗര പാതകളും പുതിയ പാതകളുമെല്ലാം ഒരു പോലെ കീഴടക്കാന്‍ പര്യാപ്തമായ ശക്തിയുമായാണിതെത്തുന്നത്. പുതിയ വി-മോഷന്‍ ഗ്രില്‍, നിസാന്റെ പുതിയ ആഗോള രൂപകല്‍പ്പന എന്നിവയെല്ലാം കിക്ക്സിന്റെ സാന്നിദ്ധ്യത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഈ സവിശേഷതകളോടെ ഇന്ത്യയിലെ എസ്.യു.വി. Read more…

അമേരിക്ക

ആപ്പിൾ എയറിന് ‘ദയാവധം’, മെലിഞ്ഞ ലാപ്‌ടോപ്പും മാക്ബുക് എയറും ഓര്‍മയാകും

ലാപ്‌ടോപ്പുകള്‍ ഇത്ര മെലിഞ്ഞതും അഴകാര്‍ന്നതുമായ രീതിയിൽ ഇറക്കാമെന്ന് ലോകം കണ്ടത് ആപ്പിള്‍ മാക്ബുക് എയര്‍ 2008ല്‍ അവതരിപ്പിച്ചപ്പോഴാണ്. എവിടെയും കൊണ്ടു പോകാമെന്നതും കുറഞ്ഞ വിലയും മികവുറ്റ നിര്‍മാണ രീതിയുമെല്ലാം എയര്‍ മോഡലുകളെ ഒരു കൂട്ടം ഉപയോക്താക്കളുടെ പ്രിയ ലാപ്‌ടോപ് ആക്കി. പല സ്‌പെസിഫിക്കേഷനിലും എയര്‍ മോഡലുകള്‍ എത്തിയിരുന്നു: 13.3 ഇഞ്ച്, 11.6 ഇഞ്ച് എന്നീ സ്‌ക്രീന്‍ സൈസുകളിലും ഇന്റെല്‍ ഐ5 അല്ലെങ്കില്‍ ഐ7 പ്രൊസസറുകളുമായി ഇവ ലഭ്യമായിരുന്നു. മാക്ബുക് പ്രോ ശ്രേണിയോടു പ്രകടനത്തില്‍ Read more…