ലേറ്റസ്റ്റ് ന്യൂസ്

01-11-2018:  ഇന്നത്തെ വില നിലവാരം

01-11-2018  ഇന്നത്തെ വില നിലവാരം കറൻസി വിനിമയ നിരക്കുകൾ 1.🇸🇦സൗദി റിയാൽ : 19.68 2.🇦🇪യു.എ.ഇ ദിർഹം : 20.10 3.🇶🇦ഖത്തർ റിയാൽ : 20.28 4.🇴🇲ഒമാൻ റിയാൽ : 191.82 5.🇧🇭ബഹ്‌റൈൻ ദിനാർ : 195.96 6.🇰🇼കുവൈറ്റ് ദിനാർ : 243.13 7.🇲🇾മലേഷ്യൻ റിങ്കറ്റ് : 17.64 8.🇺🇸അമേരിക്കൻ ഡോളർ : 73.85 സ്വർണ്ണം ഒരു പവൻ : 23,600 രൂപ സ്വർണ്ണം ഒരു ഗ്രാം : 2950 Read more…

അടുക്കള

പാചക വാതക വില കൂട്ടി

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കൂട്ടി. പാചകവാതക സിലിണ്ടറുകൾക്കാണ് ഇപ്രാവശ്യം വില കുത്തനെ കൂട്ടിയത്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്. മാസാവസാനത്തില്‍ കൂടുന്ന അവലോകന യോഗത്തിലാണ് വില കുത്തനെ കൂട്ടാനുള്ള തീരുമാനമെടുത്തത്. ജൂണ്‍ മാസം മുതല്‍ തുടർച്ചയായ ആറാം തവണയാണ് പാചക വാതക വില കൂടുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും വില വർദ്ധനയ്ക്ക് കാരണമായതെന്ന്‌ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.

സാമ്പത്തികം

31-10-2018  ​​ ഇന്നത്തെ വില നിലവാരം

31-10-2018  ​​ ഇന്നത്തെ വില നിലവാരം കറൻസി വിനിമയ നിരക്കുകൾ 1.🇸🇦സൗദി റിയാൽ : 19.76 2.🇦🇪യു.എ.ഇ ദിർഹം : 20.18 3.🇶🇦ഖത്തർ റിയാൽ : 20.36 4.🇴🇲ഒമാൻ റിയാൽ : 192.60 5.🇧🇭ബഹ്‌റൈൻ ദിനാർ : 196.69 6.🇰🇼കുവൈറ്റ് ദിനാർ : 243.84 7.🇲🇾മലേഷ്യൻ റിങ്കറ്റ് : 17.72 8.🇺🇸അമേരിക്കൻ ഡോളർ : 73.13 സ്വർണ്ണം ഒരു പവൻ : 23,600 രൂപ സ്വർണ്ണം ഒരു ഗ്രാം : Read more…

ലേറ്റസ്റ്റ് ന്യൂസ്

ഇന്നത്തെ വില നിലവാരം​​

30-10-2018 ​​ഇന്നത്തെ വില നിലവാരം​​ കറൻസി വിനിമയ നിരക്കുകൾ 1.🇸🇦സൗദി റിയാൽ : 19.62 2.🇦🇪യു.എ.ഇ ദിർഹം : 20.04 3.🇶🇦ഖത്തർ റിയാൽ : 20.21 4.🇴🇲ഒമാൻ റിയാൽ : 191.20 5.🇧🇭ബഹ്‌റൈൻ ദിനാർ : 195.27 6.🇰🇼കുവൈറ്റ് ദിനാർ : 242.22 7.🇲🇾മലേഷ്യൻ റിങ്കറ്റ് : 17.61 8.🇺🇸അമേരിക്കൻ ഡോളർ : 73.61 സ്വർണ്ണം ഒരു പവൻ : 23,680 രൂപ സ്വർണ്ണം ഒരു ഗ്രാം : 2960 Read more…

എറണാകുളം

കൊറഗേറ്റഡ് ബോക്‌സ് നിര്‍മ്മാണം പ്രതിസന്ധിയില്‍

അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും വിലവര്‍ധനയും കൊറഗേറ്റഡ് ബോക്‌സ് നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയെന്ന് കേരള കൊറഗേറ്റഡ് ബോക്‌സ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ (കെ.സി.ബി.എം.എ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് കൊറഗേറ്റഡ് ബോക്‌സുകള്‍ ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും നാളിതുവരെയായി നല്‍കിയിരുന്നത്. ബോക്‌സ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളായ ഡ്യൂപ്ലക്‌സ് ബോര്‍ഡിന്റെയും ക്രാഫ്റ്റ് പേപ്പറിന്റെയും ദൗര്‍ഭല്യവും വിലവര്‍ധനവും ബോക്‌സ് നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പേപ്പര്‍ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തു വന്നിരുന്നത് ചൈനയില്‍  നിന്നുമായിരുന്നു.  ചൈനീസ് സര്‍ക്കാര്‍ പേപ്പര്‍ ഇറക്കുമതി പാരിസ്ഥിതിക Read more…

ലേറ്റസ്റ്റ് ന്യൂസ്

എച്ച് പിയുടെ സ്‌പ്രോക്കറ്റ് പ്ലസ് പ്രിന്റര്‍ അവതരിപ്പിച്ചു 

കൊച്ചി: എച്ച് പിയുടെ ഏറ്റവും പുതിയ ഫോട്ടോ പ്രിന്ററായ എച്ച് പി സ്‌പ്രോക്കറ്റ് പ്ലസ് അവതരിപ്പിച്ചു. എളുപ്പത്തില്‍ കൊണ്ടുനടക്കാവുന്ന തരത്തിലുള്ളതാണ് പുതിയ പ്രിന്റര്‍. മറ്റ് ഉപകരണങ്ങളെ അപേക്ഷിച്ച് 30% വലിയ, 2.3 മുതല്‍ 3.4 വരെ ഇഞ്ചുള്ള ഫോട്ടോകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതാണ് പുതിയ പ്രിന്റര്‍. കറുപ്പും ചുവപ്പും നിറങ്ങളില്‍ പ്രിന്റര്‍ ഇന്ത്യയില്‍ ലഭ്യമാകും. കമ്പനിയുടെ ആന്‍ഡ്രോയിഡിലും ഐ.ഒ.എസ്സിലും പ്രവര്‍ത്തിക്കുന്ന സ്‌പ്രോക്കറ്റ് ആപ്പ് വഴി പ്രിന്റര്‍ അപ്പ്‌ഗ്രേഡ് ചെയ്യാം. മാത്രമല്ല സാമൂഹ്യ Read more…

ലേറ്റസ്റ്റ് ന്യൂസ്

മോട്ടോര്‍ സൈക്കിളുകള്‍ക്കായി ഗ്രിപ്പ് എക്സ് 3 ടയറുമായി സിയറ്റ്

കൊച്ചി: ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ് മോട്ടോള്‍ സൈക്കിളുകള്‍ക്കായി കുടുതല്‍ ഗ്രിപ്പും ഈടുനില്‍ക്കുന്നതുമായ എക്സ് 3 ടയറുകള്‍ പുറത്തിറക്കി. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു ഉത്പന്നം കമ്പനി രംഗത്തിറക്കുന്നത്. റോഡില്‍ ടയറിന്റെ ഗ്രിപ്പ് കൂടുതല്‍ കാലം  നിലനില്‍ക്കുന്നു എന്നതാണ് എക്സ് 3 ടയറുകളുടെ പ്രത്യേകത. 100സിസി 125സിസി ബൈക്കുകള്‍ക്കാണ് നിലവില്‍ ടയര്‍ ഇറക്കുന്നത്. 150 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്കുള്ള ടയറുകള്‍ ഉടന്‍ ലഭ്യമാക്കും. ബൈക്ക് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി Read more…

ആലപ്പുഴ

പലിശ രഹിത വായ്പ വിതരണ ഉദ്ഘാടനം

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക്-വടക്ക് കുടുംബശ്രീ യൂണിറ്റുകൾ വഴി കാക്കാഴം നീർക്കുന്നം സർവീസ് സഹകരണ ബാങ്ക് നൽകുന്ന പലിശരഹിത വായ്പയുടെ വിതരണ ഉദ്ഘാടനം ഒക്ടോബർ 11 വൈകുന്നേരം 4മണിക്ക് നീർക്കുന്നം എൻ.എസ്.എസ്.ഹാളിൽ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. പ്രളയത്തിൽ സർവ്വവും നഷ്ടമായവർക്ക് ജീവിതവും  ജീവനഉപാധികളും തിരികെ നൽകുന്നതിന്റെ ഭാഗമായി കേരളസർക്കാർ ആവിഷ്കരിച്ച   പദ്ധതികളുടെ ഭാഗമായാണ് കുടുംബശ്രീകൾ വഴി പലിശരഹിത വായ്പ നൽകുന്നത്. ചടങ്ങിൽ നീർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് Read more…

കേരളം

പടക്കം പൊട്ടിക്കാൻ സമയം നോക്കണം

പടക്കങ്ങളും പടക്കനിര്‍മാണവും രാജ്യവ്യാപകമായി പൂര്‍ണമായി നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഉപാധികളോടെ തള്ളിക്കളഞ്ഞു. പൗരന്റെയും പടക്ക നിര്‍മാതാക്കളുടെയും ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ലെന്നു ഭരണഘടനയുടെ 21ാം അനുേച്ഛദ പ്രകാരം കോടതി നിരീക്ഷിച്ചു. അംഗീകാരം ലഭിക്കണമെങ്കിൽ മലിനീകരണം കുറഞ്ഞ പടക്കം ആയിരിക്കണം. കൂടാതെ ഉപയോഗിക്കുന്നതിന് നിശ്ചിത സമയവും സ്ഥലവും ഉണ്ട്. ദിപാവലി അഘോഷങ്ങള്‍ക്ക് രാത്രി എട്ടു മുതല്‍ പത്തു വരെയും ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്കു രാത്രി 11:55 മുതല്‍ 12:30 വരെയും മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാന്‍ Read more…