സിനിമ

ഒറ്റയ്‌ക്കൊരു കാമുകന്റെ പുതിയ പോസ്റ്റര്‍

പുതിയ മലയാള ചിത്രം ഒറ്റയ്‌ക്കൊരു കാമുകന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ജോജു ജോര്‍ജ് നായകവേഷത്തിലെത്തുന്ന ചിത്രത്തില്‍ അഭിരാമിയാണ് നായിക. ഷൈന്‍ ടോം ചാക്കോ, ലിജിമോള്‍ ജോസ്, കലാഭവന്‍ ഷാജോണ്‍, അരുന്ധതി നായര്‍, വിജയരാഘവന്‍, ഭരത് മാനുവല്‍, ഡെയിന്‍ ഡേവിസ്, നിമ്മി മാനുവല്‍, ഷെഹീന്‍ സിദ്ദിഖ്, ഷാലു റഹീം എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം നവംബര്‍ 23 ന് പ്രദര്‍ശനത്തിന് എത്തും. എസ്‌.കെ സുധീഷും, ശ്രീകുമാര്‍ എസുമാണ് തിരക്കഥയൊരുക്കുന്നു. Read more…

കേരളം

നവകേരള സൃഷ്ടിക്കായി പഞ്ചാബില്‍ നിന്നും ഗായിക പാടുന്നു ‘മുന്നേറിടാം’

കൊച്ചി: നവകേരള സൃഷ്ടിക്കായി ബോളിവുഡ് – പഞ്ചാബി ഗായിക പ്രീതി ബല്ല ആലപിച്ച  ‘മുന്നേറിടാം’ എന്ന മലയാളം ആല്‍ബത്തിന്റ  പ്രകാശനം എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടന്നു. മലയാളത്തിലും ഹിന്ദിയിലുമായി  ഒരുക്കിയിട്ടുള്ള മ്യൂസിക് ആല്‍ബത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഗ്ലെന്‍ ആണ്. ഹിന്ദിയില്‍  ‘ഹം ചല്‍ പഡേ’ എന്നും മലയാളത്തില്‍ ‘മുന്നേറിടാം’ എന്നും പേരിട്ടിരിക്കുന്ന ആല്‍ബത്തില്‍ പ്രളയം നല്‍കിയ ദുരന്തവും അതിജീവനവുമാണ് പശ്ചാത്തലമായിരിക്കുന്നത്. ഹിന്ദിയില്‍ ഷാഹിന്‍ ഇഖ്ബാലും മലയാളത്തില്‍  ദീപക് ജിയും വരികള്‍ Read more…

സിനിമ

ഇതിലും നല്ല മറുപടി വേണോ?

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് അനു സിത്താര. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രത്തിനു ലഭിച്ച കമന്റിനു താരം നല്‍കിയ മറുപടി വൈറല്‍. നിമിഷ സജയനോടൊപ്പം ഇരിക്കുന്ന ചിത്രം അനു സിത്താര പോസ്റ്റ് ചെയ്തിരുന്നു. അതിനൊരു വ്യക്തി വരത്തനിലെ ഞരമ്പു രോഗിയായി വേഷമിട്ട വിജിലേഷിന്റെ ചിത്രം കമന്റ് ചെയ്തു. താഴെ റിപ്ലെയായി താരം നല്‍കിയത് വരത്തനില്‍ ഫഹദ് ഫാസില്‍ വില്ലന്‍മാരോട് Read more…

സിനിമ

ഇത്തിക്കര പക്കി തീം സോംഗ് ഇനി കാണാം

കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കി തീം സോംഗ് പുറത്ത്‌. സംഗീതം നല്‍കിയിരിക്കുന്നത്‌ ഗോപി സുന്ദറാണ്. നായകനായ നിവിന്‍ പോളിയുടെ കരിയറിലെ തന്നെ വ്യത്യസ്തമായ വേഷമാണ് കായംകുളം കൊച്ചുണ്ണിയുടേത്‌.  മോഹന്‍ലാലിന്‍ ഇത്തിക്കരപ്പക്കിയായുള്ള വേഷപ്പകര്‍ച്ചയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. എസ്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ചപ്രിയ ആനന്ദാണ് നായിക. സണ്ണി വെയ്ന്‍, സുധീര്‍ കരമന, ബാബു ആന്‍റണി, മണികണ്ഠന്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ പകരുന്നു. ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്.  

ലേറ്റസ്റ്റ് ന്യൂസ്

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ടൈറ്റില്‍ പോസ്റ്റര്‍ കാണാം

                മെഗാ ഹിറ്റു ചിത്രമായ ആടു2 വിനുശേഷം ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഒഫറിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്. ചിത്രത്തില്‍ കാളിദാസാണ് നായകന്‍. മായാനദിയിലൂടെ പ്രേഷകഹൃദയങ്ങളെ കീഴടക്കിയ ഐശ്വര്യ ലക്ഷ്മിയാണ് നായിക.   ലോകത്തെമ്പാടും ആരാധകരുള്ള ഫുട്‌ബോള്‍ ടീമാണ് അര്‍ജന്റീന. അശോകന്‍ ചരുവില്‍ എന്ന എഴുത്തുകാരന്റെ Read more…

ലേറ്റസ്റ്റ് ന്യൂസ്

മലൈക അറോറയും അർജുൻ കപൂറും വിവാഹിതരാകാൻ പോകുന്നു

  മലൈക അറോറയും അർജുൻ കപൂറും അടുപ്പത്തിലാണെന്ന വാർത്തക്ക് അവസാനമായി. ഇരുവരും വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തു വന്നിരിക്കുന്നു. ബോളിവുഡിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. 45 വയസ്സുള്ള മലൈക അറോറ 33 കാരനായ അർജുൻ കപൂറിനെ വിവാഹം കഴിക്കുന്ന വാർത്ത ഫിലിം ഫെയർ മാസികയാണ് പുറത്തു വിട്ടത്. പല അവസരങ്ങളിലും താരങ്ങളെ ഒരുമിച്ചു കണ്ടത് സംശയത്തിന് ആക്കം കൂട്ടിയിരുന്നു. അർബാസ് ഖാനുമായി നടി വിവാഹ മോചനം നേടിയിരുന്നു. പിതാവ് Read more…

ലേറ്റസ്റ്റ് ന്യൂസ്

നാളെ മുതൽ കൂദാശ, ഫ്രഞ്ച് വിപ്ലവം, ജോണി ജോണി എസ് അപ്പ

കൂദാശ ദിനു തോമസ് എലൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂദാശ. ജനപ്രിയ വില്ലനായി പിന്നീട് കോമഡി കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ബാബുരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാബുരാജിനെ കൂടാതെ സായ്കുമാർ, ജോയ് മാത്യു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നു. മുഹമ്മദ് റിയാസും ഒമറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് വിഷ്ണു മോഹൻ സിത്താരയാണ്. സംഘർഷഭരിതമായ നിമിഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ ട്രെയ്‌ലർ Read more…

സിനിമ

‘ഓഫ് സ്റ്റേജ് അന്നമട’ ഏര്‍പ്പെടുത്തിയ ഏഴാമത് ചലച്ചിത്ര അവാര്‍ഡിന് സംവിധായകന്‍ സക്കറിയ മുഹമ്മദ് അര്‍ഹനായി

കൊച്ചി: അന്തരിച്ച സംവിധായകന്‍ മോഹന്‍ രാഘവന്റെ സ്മരണാര്‍ത്ഥം ‘ഓഫ് സ്റ്റേജ് അന്നമട’ ഏര്‍പ്പെടുത്തിയ ഏഴാമത് ചലച്ചിത്ര അവാര്‍ഡിന് സംവിധായകന്‍ സക്കറിയ മുഹമ്മദ് അര്‍ഹനായി. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് സക്കറിയ അവാര്‍ഡിന് അര്‍ഹനായത്. കെ.ജി. ജോര്‍ജ്ജ്, മോഹന്‍, ജോണ്‍ പോള്‍ എന്നിവരടങ്ങിയ ജൂറി സമിതിയാണ് വിജയിയെ തെരഞ്ഞെടുത്തത്. സൂക്ഷമമായും സുവ്യക്തതയോടെയും മാനുഷിക മാനസിക വ്യാപാരങ്ങളെയും ഒരു ദുരന്ത പര്യവസാനിയാകാതെ അഭ്രപാളികളിലൂടെ സമര്‍ത്ഥമായി തുറന്നുകാണിക്കാനായി എന്നതാണ് സക്കറിയയുടെ വിജയമെന്ന് ജൂറി Read more…

ലേറ്റസ്റ്റ് ന്യൂസ്

മലയാളത്തിന്റെ ഗാന വിസ്മയത്തിന് മാംഗല്യം

അകക്കണ്ണിന്റെ നന്മ ഏറെയുണ്ട് ഈ പ്രിയ ഗായികയിൽ. നമ്മുടെ മലയാളക്കരയുടെ പ്രിയ ഗായിക വൈക്കം വിജയ ലക്ഷ്മി വിവാഹിതയായി. തിങ്കളാഴ്ച്ച രാവിലെ 10.30നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ച് മിമിക്രി കലാകാരനായ അനൂപ് താലിചാർത്തി. മിമിക്രി കൂടാതെ ഇന്റീരിയര്‍ ഡിസൈന്‍ കോണ്‍ട്രാക്റ്റര്‍ കൂടിയാണ് അനൂപ്. വിവാഹശേഷം സംഗീതം ഉപേക്ഷിക്കണമെന്ന് പറഞ്ഞതിനാൽ ഇതിനു മുമ്പ് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വിജയലക്ഷ്മി പിന്‍മാറിയിരുന്നു. രണ്ടു പേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ Read more…

സിനിമ

96 കാണാനുള്ള യോഗ്യത ഇതാണ്

96 കണ്ടിറങ്ങിയ എല്ലാ പ്രേഷകന്റെയും മനസ്സിൽ ഒരു വിങ്ങലായി ജാനകിയും റാമും നിറഞ്ഞു നിൽക്കും. പരിശുദ്ധ പ്രണയം സിനിമകളിൽ നിന്ന് പോലും മറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്തു പ്രണയത്തിന്റെ ഒട്ടും അപരിചിതമല്ലാത്ത മുഖം 96 ൽ സംവിധായകൻ കാണിച്ചു തരുന്നു. നമ്മൾ ഒന്ന് തിരിഞ്ഞു നോക്കിയാൽ കാണുന്ന സ്കൂൾ ജീവിതത്തിൽ എവിടെയൊക്കെയോ നമ്മൾ ഇവരെ കണ്ടിട്ടുണ്ട്. ഇവരെ അല്ലെങ്കിൽ ഇതേ പോലെ ചിലരെ. മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും ഹൃദയത്തിന്റെ Read more…