അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

ഹിമാചൽ

24 വർഷത്തിനുശേഷം ഹിമാചലിൽ ‘ചെങ്കൊടി’

ഷിംല∙ ബിജെപി അധികാരം തിരിച്ചുപിടിച്ച ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിൽ 24 വർഷത്തിനു ശേഷം സിപിഎമ്മിനു എംഎൽഎ. ഷിംല ജില്ലയിലെ തിയോങ് നിയമസഭാ മണ്ഡലത്തിൽനിന്നു ജയിച്ച് രാകേഷ് സിങ്ങാണ് ഹിമാചലിൽ വർഷങ്ങൾക്കു ശേഷം ചെങ്കൊടി പാറിച്ചത്. 1993ൽ ഷിംല മണ്ഡലത്തിൽനിന്നു രാകേഷ് സിങ് തന്നെയാണ് സംസ്ഥാനത്ത് അവസാനമായി ജയിച്ച സിപിഎം എംഎൽഎയും. 2012ലെ തിരഞ്ഞെടുപ്പിൽ തിയോങ്ങിൽ 10,000 വോട്ടുകൾ നേടാൻ രാകേഷിനു സാധിച്ചിരുന്നു. അതേസമയം, ജനങ്ങളുടെ അവകാശങ്ങളെ പാർട്ടി സംരക്ഷിക്കുമെന്ന വിശ്വാസമാണ് Read more…

ഹിമാചൽ

ഒരുചാക്ക് സിമന്റിന് വില 8,000 രൂപ !

 അരുണാചല്‍ പ്രദേശിലെ ചാംഗ്ലങ് ജില്ലയിലെ ജനങ്ങള്‍ ഒരു ചാക്ക് സിമന്റിന് വേണ്ടി ചെലവാക്കുന്നത് 8000 രൂപ. അതിശയോക്തിയെന്ന് തോന്നാമെങ്കിലും ഇന്ത്യ–ചൈന–മ്യാന്മര്‍ അതിര്‍ത്തിലുള്ള ഈ പര്‍വ്വതപ്രദേശത്ത് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലൊന്ന് മാത്രമാണ് സാധനങ്ങള്‍ക്കുള്ള ഈ കൊള്ളവില. ഗ്രാമത്തില്‍ നിന്ന് അഞ്ച് ദിവസം കാല്‍നടയായി യാത്ര ചെയ്താല്‍ മാത്രമേ തൊട്ടടുത്തുള്ള നഗരത്തിലെത്താനാവൂ. ആഴ്ച്ചയിലൊരിക്കല്‍ സര്‍ക്കാര്‍ വക ഹെലികോപ്ടര്‍ സര്‍വ്വീസുണ്ടെങ്കിലും കാലാവസ്ഥ അനുകൂലമല്ലെന്ന കാരണത്താല്‍ മിക്കപ്പോഴും മുടങ്ങാറാണ് പതിവ്. വീടുപണിക്കും മറ്റുമുള്ള സാമഗ്രികള്‍ സ്വന്തം Read more…