അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
തെലുങ്കാന

അസുഖബാധിതയായ ഭാര്യയുടെ അരികില്‍ വേഗമെത്താന്‍ യുവാവ് പോലീസ് വാഹനം തട്ടിയെടുത്തു.

ഹൈദരാബാദ് : തിരുപ്പതി ലിംഗരാജു എന്ന മുപ്പതുകാരന്‍ അസുഖബാധിതയായ ഭാര്യയുടെ അരികില്‍ വേഗമെത്താന്‍ പോലീസ് വാഹനം തട്ടിയെടുത്ത കടന്നു കളയുകയായിരുന്നു. തെലങ്കാനയിലാണ് സംഭവം. ഷോപ്പിങ്മാളിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹത്തിന്റെ ഡ്രൈവറെ കബളിപ്പിച്ചാണ് ഇയായാള്‍ പോലീസ് വാഹനം കൈക്കലാക്കിയത്. വാഹനം എത്രയും പെട്ടെന്ന് കൊണ്ടുവരാന്‍ സിഐ ആവശ്യപ്പെട്ടു എന്ന് പറഞ്ഞാണ് ഇയാള്‍ പോലീസ് വാഹനം വാങ്ങിയത്. യഥാര്‍ഥത്തില്‍ ആത്മകൂര്‍ പോലീസ് സ്‌റ്റേഷന്റെ ആവശ്യത്തിനുള്ളതാണ് ഈ പോലീസ് വാഹനം. എന്നാല്‍ സുര്യപേട്ട് സിഐ Read more…

തെലുങ്കാന

ഷായുടെ അഭ്യർഥന ഫലിച്ചു; ‘കടുത്ത’ തീരുമാനം ഇല്ലെന്ന് ടിഡിപി; ‘റേറ്റിങ്’ ഇടിഞ്ഞ് ബിജെപി

അമരാവതി : കേന്ദ്രത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിൽ നിന്നു പാര്‍ട്ടി പിന്മാറില്ലെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവും കേന്ദ്രമന്ത്രിയുമായ വൈ.എസ്.ചൗധരി. ബജറ്റിൽ ആന്ധ്രപ്രദേശിനെ അവഗണിച്ചതുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ കേന്ദ്രത്തെ അറിയിക്കും. എന്നിട്ടും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിഷേധ നടപടികളിലേക്കു കടക്കുമെന്നും ചൗധരി പറഞ്ഞു. കേന്ദ്രവുമായുള്ള ബന്ധം തുടരണമോയെന്ന കാര്യത്തിൽ നിർണായക തീരുമാനമെടുക്കാനായി ചേർന്ന ടിഡിപി നേതൃയോഗത്തിലാണു തീരുമാനം. കടുത്ത തീരുമാനങ്ങളിലേക്കു കടക്കരുതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അതിനിടെ Read more…

Featured Video Play Icon
ഹൈദ്രബാദ്

വനിത പോലീസിനെക്കൊണ്ട് മസ്സാജ് ചെയ്യിച്ച പോലീസുദ്യോഗസ്ഥന്‍റെ വീഡിയോ വൈറല്‍

ഹൈദരാബാദ്: വനിത പോലീസിനെക്കൊണ്ട് പോലീസ് ഉദ്യോഗസ്ഥന്‍ മസ്സാജ് ചെയ്യിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് തെലങ്കാന പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്പ സ്‌റ്റേഷന്‍ എഎസ്‌ഐ ഹസ്സനാണ് വീഡിയോയില്‍ കുരുങ്ങിയ ഉദ്യോഗസ്ഥനെന്ന് തെലങ്കാന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബനിയനിട്ടു കൊണ്ട് കമിഴ്ന്ന് കണ്ണുപൂട്ടി കിടക്കുന്ന പോലീസുദ്യോഗസ്ഥനും മസ്സാജ് ചെയ്യുന്ന വനിത പോലീസുമാണ് ദൃശ്യങ്ങളില്‍. യൂണിഫോം ധരിച്ച് വനിത പോലീസുകാരി മേലുദ്യോഗസ്ഥന്റെ പുറം തടവിക്കൊടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ Read more…

ഹൈദ്രബാദ്

കണ്ണാടിയിലൂടെ തുറിച്ചു നോക്കി, സ്വയംഭോഗം ചെയ്തു: ഊബര്‍ ഡ്രൈവര്‍ക്കെതിരെ യുവതിയുടെ പരാതി

ഹൈദരാബാദ്: കാറില്‍ വെച്ച് ഊബര്‍ ടാക്‌സി ഡ്രൈവര്‍ സ്വയംഭോഗം ചെയ്തുവെന്ന് യാത്രക്കാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മീ ടു ഹാഷ് ടാഗ് കാമ്പയിനില്‍ ഭാഗഭാക്കായി സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വ്യാപകമായി പങ്കുവെക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി സ്ത്രീയെത്തിയത്. ‘എന്നെ വിമാനത്താവളത്തിലിറക്കാന്‍ പോകും വഴി സ്വയംഭോഗം ചെയ്യുന്നത് തീര്‍ത്തും സാധാരണമായ കാര്യമാണെന്ന് എന്റെ ഊബര്‍ ടാക്‌സി ഡ്രൈവര്‍ കരുതിയിരിക്കണം’ എന്ന് തുടങ്ങുന്നതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഹൈദരാബാദില്‍ വെച്ചുണ്ടായ അനുഭവമാണ് യുവതി Read more…

എറണാകുളം

ആരുഷി വധക്കേസ്: മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി, വെറുതെവിട്ടു

അലഹാബാദ് ∙ ദേശീയ ശ്രദ്ധയാകർഷിച്ച ആരുഷി വധക്കേസിൽ, മാതാപിതാക്കൾ കുറ്റക്കാരെന്നു കണ്ടെത്തി തടവുശിക്ഷ വിധിച്ച പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ദന്തഡോക്ടർമാരായ രാജേഷ് തൽവാറിനെയും ഭാര്യ നൂപുർ തൽവാറിനെയും സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഇവർക്കെതിരായ ആരോപണം ‘സംശയാതീതമായി തെളിയിക്കുന്നതിൽ സിബിഐ പരാജയപ്പെട്ട’തായി ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. 2008 മേയ് 16ന് ആണ് ആരുഷിയെ (15) Read more…

അമേരിക്ക

സോളാറിൽ കത്തിയമർന്നു UDF

അന്നും ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു കേരളം. പ്രതിപക്ഷ നേതാവിന്റെ അപ്രതീക്ഷിതമായ രാഷ്ട്രീയച്ചുവടിൽ പക്ഷേ ആടിയുലഞ്ഞത് പ്രതിപക്ഷം തന്നെയായിരുന്നു. 2012 ജൂണിൽ നെയ്യാറ്റിൻകരയിൽ ഉപതിരഞ്ഞെടുപ്പു ദിവസം ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയാണ്, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ടപ്പോൾ പലരും ഓർത്തത്. അന്നത്തെപ്പോലെ ബുധനാഴ്ചയും ഉപതിരഞ്ഞെടുപ്പായിരുന്നു. സ്വന്തം കോട്ടയായ വേങ്ങരയിൽ ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ച യുഡിഎഫിനെ വിറപ്പിക്കാൻ പോന്നതെല്ലാം സോളർ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പിണറായി നടത്തിയ വാർത്താസമ്മേളനത്തിലുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മാത്രമൊതുങ്ങുന്നതല്ല, Read more…

ആലപ്പുഴ

ഇന്ധനവിലയിൽ 3000 രൂപയുടെ വർധന; വിമാന യാത്രാനിരക്ക് കൂടിയേക്കും

ന്യൂഡൽഹി∙ വിമാനയാത്രാ നിരക്കുകളിൽ വർധനയ്ക്കു സാഹചര്യമൊരുക്കി ഇന്ധനവില പുതുക്കി നിശ്ചയിച്ചു. വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ– എടിഎഫ്) വില ആറു ശതമാനമാണു വർധിപ്പിച്ചത്. ഈ വർഷം ഓഗസ്റ്റിനു ശേഷം ഇതു മൂന്നാം തവണയാണ് എടിഎഫിന് വില കൂട്ടുന്നത്. പുതിയ നിരക്കനുസരിച്ച് 3000 രൂപയുടെ വ്യത്യാസമാണ് അനുഭവപ്പെടുക. ഡൽഹിയിൽ പുതുക്കിയ ഇന്ധനവില കിലോലീറ്ററിന് 53,045 രൂപയാണ്. നേരത്തെ, 50.020 രൂപയായിരുന്നെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. സെപ്റ്റംബറിൽ നാലു ശതമാനം Read more…