ഹോം

നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്

ശബരിമലയിൽ ആചാരലംഘനം നടത്തി ഹൈന്ദവ ജനതയെ വഞ്ചിച്ച സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് നാളെ, 03/01/2019 രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്‌ – ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കേരളം മുഴുവൻ ഹർത്താൽ ആചരിക്കുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. എല്ലാ ജനങ്ങളും വ്യാപാരികളും കടകൾ അടച്ചും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും സഹകരിക്കണമെന്നും. ശബരിമല അയ്യപ്പ ഭക്തരുടെ Read more…