Home Authors Posts by admin

admin

42 POSTS 0 COMMENTS

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്;174ൽ 131ലും വിജയം നേടി എസ്എഫ്ഐ മുന്നേറ്റം, കോഴിക്കോട്...

0
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലാ ക്യാംപസിലും അഫിലിയേറ്റഡ് കോളേജുകളിലും നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്ക് ചരിത്ര നേട്ടം. തെരഞ്ഞെടുപ്പ് നടന്ന 174 കോളേജുകളിൽ 131 ഇടങ്ങളിലും യൂണിയൻ ഭരണം നേടിയതായി എസ്എഫ്ഐ നേതൃത്വം...

മുഖ്താർ അൻസാരിയുടെ ഭാര്യാ സഹോദരനും അറസ്റ്റിൽ

0
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്താർ അൻസാരിയുടെ മകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഭാര്യാ സഹോദരനും അറസ്റ്റിൽ. ആതിഫ് റാസയെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ ജയിലിലായിരുന്ന ആതിഫ് റാസ ജാമ്യത്തിൽ...

സാമ്പത്തിക സംവരണം; മുന്നാക്ക സമുദായങ്ങൾക്കുള്ള സംവരണം സുപ്രീംകോടതി ശരിവെച്ചു

0
ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി സുപ്രീംകോടതി ശരിവച്ചു. പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് ബെഞ്ചിലെ ഭൂരിപക്ഷം...

പോലീസ് പിടിച്ച കള്ളനെ പോലെ മാധ്യമങ്ങൾ പെരുമാറുന്നു; ആര്യ രാജേന്ദ്രൻ

0
തിരുവനന്തപുരം: നഗരസഭയിലെ താത്കാലിക ഒഴിവുകളിലേക്കുള്ള നിയമനത്തിന് മുൻഗണനാ പട്ടികയാവശ്യപ്പെട്ടുകൊണ്ട് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചു എന്ന ആരോപണത്തിൽ പ്രതികരണവുമായി മേയർ. തൻ്റെ അറിവില്ലാതെ പുറത്തുവന്ന കത്തിന്റെ ഉറവിടം കണ്ടെത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി...

ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചെന്ന് സുപ്രീംകോടതിയോട് കേന്ദ്രം; ഹരജിയിൽ തീർപ്പ്

0
ന്യൂഡൽഹി: ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്ത ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനും, ബോട്ട് വിട്ട് കിട്ടാനും വേണ്ടി ശ്രീലങ്കൻ സർക്കാർ അധികൃതരുമായി ചർച്ച നടത്താൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമർപ്പിച്ച ഹർജി...

പി.എഫ് കേസ്; കേരള ഹൈക്കോടതിയുടെ വിധി ഭാഗികമായി ശരിവെച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി: ഉയർന്ന ശമ്പളമുള്ളവര്‍ക്ക് അതിന് ആനുപാതികമായി പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ഭാഗികമായി ശരിവെച്ചു. പി.എഫ് കേസിൽ ജീവനക്കാർക്ക് അനുകൂലമായ വിധിയാണിത്. 1.16 ശതമാനം വിഹിതം തൊഴിലാളികൾ നൽകണം...

‘കേരളം തന്നെ നമ്പർ വൺ’; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തിൽ രാജ്യത്ത് ഒന്നാമത്

0
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ഗുണനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിലേതെന്ന് കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട 2020-21 വർഷത്തെ പെർഫോമിങ് ഗ്രേഡ് ഇൻഡക്സിലാണ് (PGI) കേരളം ഒന്നാമതെത്തിയത്. ...

ഹരജി തള്ളി; കെ.എം ഷാജിക്ക് തിരിച്ചടി

0
കോഴിക്കോട്: അഴീക്കോട്ടെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി നൽകിയ ഹരജി കോടതി തളളി. ടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു...

ക്ലാറ്റ് 2023; ഇപ്പോൾ അപേക്ഷിക്കാം

0
രാജ്യത്തെ 22 ദേശീയ നിയമസർവകലാശാലകളിൽ ബിരുദ, പി.ജി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (ക്ലാറ്റ്)consortiumofnlus.ac.in മുഖേനെ നവംബർ 13 വരെ അപേക്ഷിക്കാം. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ഭോപ്പാൽ, കൊൽക്കത്ത, ജോധ്പുർ, റായ്പുർ,...

ബറോസിനെ പുലിമുരുകനും ഒടിയനുമാക്കി മാറ്റി;തിരക്കഥയിൽ മോഹൻലാൽ മാറ്റം വരുത്തിയെന്ന് വെളിപ്പെടുത്തി ജിജോ പുന്നൂസ്

0
മോഹൻലാലിനെതിരെ വിമർശനവുമായി ബറോസ് ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് ജിജോ പുന്നൂസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. സംവിധായകൻ കൂടിയായ ജിജോ ആണ് ബറോസിൻ്റെ കഥയും തിരക്കഥയും ഒരുക്കിയത്. താന്‍ നല്‍കിയ കഥയിലും തിരക്കഥയിലും...
0FansLike
3,912FollowersFollow
0SubscribersSubscribe
- Advertisement -
Google search engine

EDITOR PICKS