Tuesday, January 18, 2022
Home Authors Posts by Nikhil Bharath Vision

Nikhil Bharath Vision

180 POSTS 0 COMMENTS

കേരളത്തിൽ നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ : നയം വ്യക്തമാക്കി കർണാടക സർക്കാർ

0
ബംഗളൂരു: കേരളത്തിൽ നിന്നെത്തുന്നവർക്ക് നാളെ മുതൽ ക്വാറന്റൈൻ നടപ്പാക്കുമെന്ന് വ്യക്തമാക്കി കർണാടക സർക്കാർ. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ, തൊഴിലാളികൾ, യാത്രക്കാ‍‍‍ർ എന്നിവർക്കാണ് നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ , പാരാമെഡിക്കൽ, നഴ്സിങ്, എൻജിനിയറിങ്...

കാബൂൾ വിമാനത്താവളവും പിടിച്ചടക്കി : വെടിയുതിർത്ത് താലിബാന്റെ വിജയാഘോഷം

0
കാബൂൾ: സൈനിക ദൗത്യം അവസാനിപ്പിച്ച് അമേരിക്കൻ സേന കാബൂളിൽ നിന്നും പിൻവാങ്ങിയതോടെ വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചടക്കി താലിബാൻ വിജയാഘോഷം നടത്തി. ആഘോഷത്തിന്റെ ഭാഗമായി വിമാനത്താവളത്തിനുള്ളിൽ താലിബാൻ വെടിയുതിർത്തു. താലിബാൻ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ,...

“കൃഷ്ണന്റെ മഥുരയിലിനി ആരും മദ്യവും മാംസവും വിൽക്കില്ല”: യോഗി ആദിത്യനാഥിന്റെ നിരോധനാജ്ഞ

0
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ മദ്യത്തിന്റെയും മാംസത്തിന്റെയും വിൽപ്പന തടഞ്ഞുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിറക്കി. ഇത്തരം ജോലി ചെയ്യുന്നവരെ കണ്ടെത്താനും വിലക്കാനും ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്. ലക്‌നൗവിൽ കൃഷ്ണോത്സവ് 2021ൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം...

“നവീകരണമല്ല, ജാലിയൻ വാലാബാഗിൽ ചരിത്രത്തെ വളച്ചൊടിക്കുന്നു” : കേന്ദ്രസർക്കാരിനെതിരെ ചരിത്രകാരൻ ഇർഫാൻ ഹബീബ്

0
ന്യൂഡൽഹി: ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ സ്മാരകത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയ സർക്കാറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നു. സ്മാരകത്തിനൊപ്പം തയ്യാറാക്കിയ ഹൈടെക് ഗാലറിയും സമീപത്തെ ലേസര്‍ ഷോയ്ക്കുമെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. നവീകരണത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ചരിത്രത്തെ...

അഫ്ഗാനിലെ അവസാന അമേരിക്കൻ സൈനികൻ മടങ്ങുന്നു: രണ്ടു ദശാബ്ദത്തെ പോരാട്ടത്തിന് വിരാമം

0
കാബൂൾ: അഫ്ഗാന് വേണ്ടി പോരാടിയിരുന്ന അമേരിക്കൻ സൈന്യത്തിലെ അവസാന സൈനികനും പിൻവാങ്ങി. കഴിഞ്ഞ 20 വർഷങ്ങളായി അഫ്ഗാനിസ്ഥാന് വേണ്ടി അമേരിക്കൻ സൈന്യം പോരാട്ടം നടത്തി വരുകയായിരുന്നു. കാബൂളിലെ അമേരിക്കൻ ദൗത്യം അവസാനിച്ചുവെന്ന് കഴിഞ്ഞ...

“15 ലക്ഷം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം വച്ചാരാധിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ”: വി.ഡി സതീശൻ

0
തിരുവനന്തപുരം: 15 ലക്ഷം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം ഇന്നും ഓഫീസുകളിൽ വച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആ ചിത്രത്തിന് മുന്നിൽ നിന്ന്...

ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം: സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാറിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ പടരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല...

വാഹന രജിസ്ട്രേഷൻ കേന്ദ്രസർക്കാർ ഏറ്റെടുക്കും: രാജ്യമൊട്ടാകെ കേന്ദ്രീകൃത സംവിധാനം വരുന്നു

0
ന്യൂഡൽഹി: വാഹന രജിസ്ട്രേഷനിൽ പരിഷ്കാരങ്ങൾ നടത്തി കേന്ദ്രസർക്കാർ. സംസ്ഥാനന്തര വാഹന രജിസ്ട്രേഷൻ ഒഴിവാക്കി രാജ്യമാകെ ഏകീകൃത സംവിധാനം കൊണ്ടു വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം അറിയിച്ചു. ഇത് നടപ്പിലാകുമ്പോൾ വാഹനം രജിസ്റ്റർ ചെയ്ത സംസ്ഥാനത്തു...

“ഇത്രപേർ മരിച്ചിട്ടും യാതൊരു ഖേദവുമില്ല”: ചൈനയെ രൂക്ഷമായി വിമർശിച്ച് ജോ ബൈഡൻ

0
വാഷിങ്ടൺ: കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ചൈന മറച്ചുവയ്ക്കുന്നുവെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വൈറസ് വ്യാപനത്തിന് മുൻപ് തന്നെ ഇതേകുറിച്ച് ചൈനയിലെ ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്ന് ബൈഡൻ വെളിപ്പെടുത്തി. ലോകത്ത് ഇത്രയധികം...

“ഇന്ത്യൻ ഖിലാഫത്ത് നടത്തണം”: അഫ്ഗാനിലെ ഐ.എസിന്റെ പ്രധാന ലക്ഷ്യം

0
ന്യൂഡൽഹി: കാബൂളിൽ കഴിഞ്ഞ ദിവസം സ്ഫോടനം നടത്തിയ ഐഎസ്കെയുടെ ലക്ഷ്യം ഇന്ത്യയിൽ ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ സംഘം. ഐ.എസിന്റെ ഉപസംഘടനയായ ഐ.എസ് ഖൊരാസന് മധ്യേഷ്യയിലും പിന്നീട്, ഇന്ത്യയിലും ചുവടുറപ്പിക്കാൻ പദ്ധതിയുണ്ടെന്ന്...
0FansLike
3,119FollowersFollow
0SubscribersSubscribe
- Advertisement -
Google search engine

EDITOR PICKS