Friday, December 3, 2021
Home Authors Posts by Nikhil Bharath Vision

Nikhil Bharath Vision

180 POSTS 0 COMMENTS

“എൻസിപി നേതാവിനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒത്തുതീർപ്പാക്കണം” : മന്ത്രി എ.കെ ശശീന്ദ്രന്റെ ശബ്ദരേഖ...

0
ആലപ്പുഴ: യുവതിയെ കടന്നുപിടിച്ച എൻസിപി നേതാവിനെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം. ഈ പ്രശ്നം അടിയന്തരമായി നല്ല രീതിയിൽ തീർക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് മന്ത്രി പെൺകുട്ടിയുടെ പിതാവുമായി സംസാരിക്കുന്ന ശബ്ദരേഖയാണ്...

യോഗി സർക്കാർ കൊന്നു തള്ളിയത് 139 കൊടും ക്രിമിനലുകളെ : നാലു വർഷത്തിനിടെ കണ്ടു...

0
ലക്നൗ: കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും കടുത്ത നിലപാട് സ്വീകരിച്ച് യോഗി സർക്കാർ. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ 4 വർഷത്തിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുറ്റവാളികളുടെ കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. 2017 മുതൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 139 കൊടും...

“സമ്മർദത്തിന് വഴങ്ങുന്നത് പരിതാപകരം” : ബക്രീദ് ഇളവുകൾ നൽകിയതിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം...

0
ന്യൂഡൽഹി: കോവിഡ് സാഹചര്യം രൂക്ഷമായിരിക്കെ കേരളത്തിൽ ബക്രീദിനോടനുബന്ധിച്ച് കൂടുതൽ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. കോവിഡ് വ്യാപനം കൂടുതലുള്ള ഡി വിഭാഗങ്ങളിൽ ഉൾപ്പെടെ ഇളവുകൾ നൽകിയതിനെ ജസ്റ്റിസ് റോഹിങ്ടൺ നരിമാന്റെ...

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പിൻവലിക്കാൻ സാധ്യത : കൂടുതൽ ഇളവുകൾ ലഭിച്ചേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പിൻവലിക്കാൻ സാധ്യത. ഇനിയുള്ള നിയന്ത്രണങ്ങൾ മൈക്രോ കണ്ടയ്ന്മെന്റ് മേഖലകൾ തിരിച്ചായിരിക്കും എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. വാരാന്ത്യ...

“നൂറു വെട്ടിൽ തീർക്കും, മുഖം ചിതറിപ്പോവും” : ടി.പിയുടെ മകനും വധഭീഷണി

0
വടകര: കൊല്ലപ്പെട്ട നേതാവ് ടി.പി ചന്ദ്രശേഖരനെ മകനെ വധഭീഷണി. കെ.കെ രമ എംഎൽഎയുടെ ഓഫീസിലാണ് വധഭീഷണി അടങ്ങിയ കത്ത് ലഭിച്ചത്. ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെയും ടി.പി ചന്ദ്രശേഖരന്റെ മകനെയും വധിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം....

“നേതാക്കളുടെ അമിതമായ ആത്മവിശ്വാസം പശ്ചിമബംഗാളിൽ സീറ്റുകൾ നഷ്ടപ്പെടുത്തി”: പിഴവുകൾ ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ്

0
കൊൽക്കത്ത: പശ്ചിമബംഗാളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ പിഴവുകൾ ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. തിരഞ്ഞെടുപ്പിൽ 180 സീറ്റുകളിൽ 170 സീറ്റുകളും തങ്ങൾക്ക് ലഭിക്കുമെന്ന് ബിജെപി പ്രവർത്തകർക്ക് ഉറപ്പായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി....

ബക്രീദ് ഇളവുകൾ : ഇന്ന് തന്നെ മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സർക്കാരിനോട് സുപ്രീംകോടതി

0
ന്യൂഡൽഹി: കോവിഡ് സാഹചര്യം രൂക്ഷമായിരിക്കെ കേരളത്തിൽ ബക്രീദിനോടനുബന്ധിച്ച് കൂടുതൽ ഇളവുകൾ നൽകിയതിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി. കൂടുതൽ ഇളവുകൾ നൽകിയതിനെതിരെ പി.കെ.ഡി നമ്പ്യാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ്‌...

കൊലയാളികൾക്ക് ഇരയെ കാട്ടിക്കൊടുക്കുന്ന പെഗാസസ് സ്പൈവെയർ : പ്രവർത്തനവും ചരിത്രവും

0
ഇന്ത്യൻ മാധ്യമങ്ങളിലെല്ലാം കുറച്ചു ദിവസമായി പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയറിനെ സംബന്ധിക്കുന്ന വാർത്തകളാണ്.പെഗാസസ് എന്ന കുപ്രസിദ്ധ സ്പൈവെയർ ആദ്യമായി വാർത്തകളിൽ ഇടംപിടിക്കുന്നത് 2016 ലാണ്. യുഎഇയിലെ മനുഷ്യാവകാശ പ്രവർത്തകനായ അഹമ്മദ് മൻസൂറിന്റെ ഫോൺ...

കേരളത്തിലെ ബക്രീദ് ഇളവുകൾ : സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി

0
ന്യൂഡൽഹി: കോവിഡ് സാഹചര്യം രൂക്ഷമായിരിക്കെ കേരളത്തിൽ ബക്രീദിനോടനുബന്ധിച്ച് കൂടുതൽ ഇളവുകൾ നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി. പി.കെ.ഡി നമ്പ്യാരാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹർജി കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഉത്തർപ്രദേശിലെ കാൻവാർ യാത്രയ്ക്ക്...

കേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപികരിച്ച് ബിജെപി സർക്കാർ : ഇടതിന്റെ മേൽക്കോയ്മ...

0
ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി സർക്കാർ കൊണ്ടുവരുന്ന സഹകരണ വകുപ്പിൽ തലപ്പത്ത് കരുത്തനായ അമിത് ഷാ എത്തുന്നു. ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന അമിത് ഷാ ഈ തലപ്പത്ത് എത്തുമ്പോൾ ഏതുതരത്തിലുള്ള നടപടികൾ ആയിരിക്കും സ്വീകരിക്കുകയെന്ന...
0FansLike
3,044FollowersFollow
0SubscribersSubscribe
- Advertisement -
Google search engine

EDITOR PICKS