Friday, December 3, 2021
Home Authors Posts by Nikhil Bharath Vision

Nikhil Bharath Vision

180 POSTS 0 COMMENTS

മൈസൂരു കൂട്ടബലാത്സംഗം: നാലു പ്രതികൾ കസ്റ്റഡിയിൽ

0
ചെന്നൈ: എം.ബി.എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലു പേർ കസ്റ്റഡിയിൽ. തമിഴ്നാട്ടിൽ വെച്ചാണ് പ്രതികളെ മൈസൂർ പോലീസ് പിടികൂടിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പിടിയിലായവരിൽ മൂന്നു പേർ...

“ഗാന്ധിജിയുടെ ഇന്ത്യയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല” ഇന്ത്യ മടക്കിയയച്ച അഫ്ഗാൻ എം.പി

0
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും നാടു കടത്തിയെന്നും ക്രിമിനലിനോടെന്ന പോലെ പെരുമാറിയെന്നുമുള്ള ആരോപണവുമായി അഫ്ഗാനിസ്ഥാൻ വനിതാ എം.പി. ഓഗസ്റ്റ് 20ന് ഡൽഹിയിലുള്ള ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നും തന്നെ മടക്കി അയച്ചുവെന്നാണ് അഫ്ഗാൻ എം.പിയായ റാഗിന...

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു : ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ

0
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ച് സർക്കാർ. ഞായറാഴ്ച സമ്പൂർണ്ണ ലോക്‌ഡൗൺ നടപ്പിലാക്കുമെന്ന് സർക്കാർ. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. അവശ്യ സർവീസുകൾക്ക്‌ പ്രവർത്തനാനുമതി നൽകും. യാത്രകൾക്ക്...

മിയാൻഗഞ്ച് ഇനി മായാഗഞ്ച് : ഇസ്ലാമികവൽക്കരണത്തിന്റെ ശേഷിപ്പുകൾ തുടച്ചു നീക്കി യോഗി സർക്കാർ

0
ലക്നൗ: ഉത്തർപ്രദേശിൽ മിയാൻഗഞ്ചിന്റെ പേരും മാറ്റുന്നു. സ്ഥലത്തിന് മായാഗഞ്ച് എന്ന നാമം നൽകണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാറിനെ ഉന്നാവിലെ ഗ്രാമപഞ്ചായത്ത് സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കി കളക്ടർക്ക് നൽകി.നേരത്തെ മിർസാപൂരിന്റെ...

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനമില്ല : മിസ്സ് ചെയ്യുന്നെന്ന് ബി.ജെ.പി

0
കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ നൂറ് ദിനം പൂർത്തിയാക്കുന്ന വേളയിൽ കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ ഉയർത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ പരിഹാസവും രൂക്ഷവിമർശനവും ഉയർത്തി പ്രതിപക്ഷവും ബിജെപിയും. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താ...

സംസ്ഥാനാന്തര യാത്ര വിലക്കരുതെന്ന് കേന്ദ്രസർക്കാർ: രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് പോകാം

0
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനാന്തര യാത്രകൾക്ക് വിലക്ക് പാടില്ലെന്ന് കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗ നിർദേശം. സംസ്ഥാനന്തര വിമാന, റെയിൽ, ജല, റോഡ് യാത്രകൾക്ക് വിലക്കില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്നതിന്...

താലിബാനെ പുകഴ്ത്തി പോപ്പുലർ ഫ്രണ്ട്: കേന്ദ്രസർക്കാർ നയതന്ത്ര ബന്ധമാരംഭിക്കണം

0
ന്യൂഡൽഹി: അഫ്ഗാനിൽ കൂട്ടക്കൊല നടത്തുന്ന ഭീകര സംഘടനയായ താലിബാനുമായി പുകഴ്ത്തി പോപ്പുലർ ഫ്രണ്ട്. അഫ്ഗാനിസ്ഥാനിൽ അവർ നല്ല ഭരണം കാഴ്ച വയ്ക്കുമെന്നും പോപ്പുലർ ഫ്രണ്ട് അഭിപ്രായപ്പെട്ടതായി ദേശീയമാധ്യമങ്ങൾ വ്യക്തമാക്കുന്നു. പോപ്പുലർ ഫ്രണ്ട് നേതാവായ പാറപ്പുറത്ത്...

“രോഗപ്രതിരോധത്തിനൊപ്പം കോവിഡ് അനാഥരാക്കിയ കുട്ടികളെയും സംരക്ഷിക്കണം”: സുപ്രീം കോടതി

0
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ഒപ്പം, കോവിഡ് അനാഥമാക്കിയ കുട്ടികളെ കേരളം സംരക്ഷിക്കണമെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി. കോവിഡ് അനാഥമാക്കിയ 399 കുട്ടികൾ സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇവരുടെ പഠനം...

സുപ്രീം കോടതിയിൽ ഒൻപത് പുതിയ ജഡ്ജിമാർ: നിയമന ഉത്തരവു നൽകി രാഷ്ട്രപതി

0
ന്യൂഡൽഹി: സുപ്രീം കോടതിയിൽ 9 പുതിയ ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. 3 വനിത ജഡ്ജിമാരുൾപ്പെടെ 9 ജഡ്ജിമാർക്കാണ് നിയമനം ലഭിച്ചിട്ടുള്ളത്. കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി വി.നാഗരത്ന, തെലങ്കാന ഹൈക്കോടതി...

“താലിബാൻ വാക്കു പാലിച്ചില്ല”: രൂക്ഷവിമർശനവുമായി എസ്.ജയശങ്കർ

0
കാബൂൾ: അഫ്ഗാനിലെ സ്ഥിതിഗതികൾ മോശമാണെന്നും ദോഹയിൽ വെച്ച് താലിബാൻ നൽകിയ വാക്കുകൾ പാലിച്ചില്ലെന്ന രൂക്ഷവിമർശനവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ വിശദീകരിക്കുന്നതിന് വേണ്ടി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020...
0FansLike
3,044FollowersFollow
0SubscribersSubscribe
- Advertisement -
Google search engine

EDITOR PICKS