Friday, December 3, 2021
Home Authors Posts by Nikhil Bharath Vision

Nikhil Bharath Vision

180 POSTS 0 COMMENTS

എംബിഎ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്തു: കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് മദ്യപസംഘം

0
മൈസൂർ: നഗരത്തിൽ എംബിഎ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കിൽ എത്തിയ മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയെ മദ്യപസംഘം ബലാത്സംഗം ചെയ്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ചാമുണ്ഡി ഹിൽസിന് സമീപം ലളിതാദ്രിപുര നോർത്തിലാണ് സംഭവം....

സർക്കാർ നൽകിയ കിറ്റിലെ ഖാദി മാസ്കിൽ 90 ശതമാനവും വ്യാജം: കേന്ദ്രസർക്കാർ പരിശോധനാ റിപ്പോർട്ട്

0
തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്ക്‌ സർക്കാർ വിതരണം ചെയ്ത കിറ്റുകളിൽ ഉണ്ടായിരുന്ന ഖാദി മാസ്‌കിൽ 90 ശതമാനവും വ്യാജനാണെന്ന് റിപ്പോർട്ട്. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള കണ്ണൂരിലെ ടെക്സ്റ്റൈൽ കമ്മിറ്റി റീജിയണൽ ലാബിൽ...

“ഇന്ത്യ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു ” : നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈനിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈന്റെ പേരിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന 'ഇന്ത്യ വിൽപ്പനയിൽ' എന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. പ്രധാന മേഖലകളിലൂടെ സ്വത്ത്...

താലിബാനെ പോറ്റി വളർത്തുന്നത് പാകിസ്ഥാൻ: രൂക്ഷവിമർശനവുമായി അഫ്ഗാനി പോപ്പ് ഗായിക

0
കാബൂൾ: അഫ്ഗാനിസ്ഥാനിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പാകിസ്ഥാനാണ് ഉത്തരവാദിയെന്ന് അഫ്ഗാൻ പോപ്പ് ഗായിക അർയാനാ സയീദ്. മറ്റു രാജ്യങ്ങൾ ഞങ്ങളെ സഹായിക്കണമെന്നും ഗായിക അഭ്യർത്ഥിച്ചു. താലിബാനെ വളർത്തി വലുതാക്കിയതിൽ പാകിസ്ഥാന് പങ്കുണ്ടെന്നും അഫ്ഗാൻ സർക്കാർ...

താലിബാനെതിരായി ഫേസ്ബുക്കിൽ പോസ്റ്റിട്ടു: എം.കെ മുനീറിന് വധഭീഷണി

0
കോഴിക്കോട്: താലിബാനെതിരായി ഫേസ്ബുക്കിൽ പോസ്റ്റിട്ട എം.കെ മുനീർ എം.എൽ.എയ്ക്ക് വധഭീഷണി. പോസ്റ്റ് ഉടൻ പിൻവലിക്കണമെന്നും, ഇത് താലിബാനെതിരായ പോസ്റ്റ് അല്ലെന്നും മറിച്ച്, മുസ്ലിം വിരുദ്ധ പോസ്റ്റാണിതെന്നും കത്തിൽ പറയുന്നു. 24 മണിക്കൂറിനുള്ളിൽ പോസ്റ്റ്...

സ്കൂളുകൾ തുറക്കുന്നു: അധ്യാപകർക്ക് വാക്സിൻ വേഗത്തിൽ നൽകണമെന്ന് കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സെപ്റ്റംബർ 5 അധ്യാപക ദിനത്തിന് മുൻപായി എല്ലാ അധ്യാപകർക്കും വാക്സിൻ നൽകാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകി കേന്ദ്രസർക്കാർ. ഇതിനായി രണ്ടു കോടി ഡോസ് അധിക വാക്സിനേഷൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ...

“അച്യുതാനന്ദനി, ശൈലജേ”: കാശിത്തുമ്പകൾക്ക് പേര് നൽകി ശാസ്ത്രജ്ഞർ

0
തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളിൽ കണ്ടെത്തിയ തുമ്പകൾക്ക് വി.എസ് അച്യുതാനന്ദന്റെയും ശൈലജ ടീച്ചറുടെയും പേരുകൾ നൽകി സസ്യശാസ്ത്ര വിഭാഗം. പുതുതായി കണ്ടെത്തിയ സസ്യങ്ങള്‍ക്ക് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ...

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റമില്ല: ഒരാൾക്ക് കോവിഡ് വന്നാൽ എല്ലാവരെയും പരിശോധിക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും മാറ്റമില്ലാതെ തുടരും. ശവസംസ്കാരം, വിവാഹം എന്നിവയിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും കോവിഡ് പോസിറ്റീവായാൽ ഒപ്പം പങ്കെടുത്ത എല്ലാവർക്കും പരിശോധന നടത്തുന്നതായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ...

ഗുരു ഗ്രന്ഥ സാഹിബ് ചുമന്ന് കേന്ദ്രമന്ത്രിമാർ: ഓപ്പറേഷൻ ദേവി ശക്തി തുടരുന്നു

0
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം തുടരുകയാണ്. മലയാളി കന്യാസ്ത്രീയായ സിസ്റ്റർ തെരേസ ക്രാസ്ത അടക്കം 78 പേരെ കൂടി ഡൽഹിയിൽ എത്തിച്ചു. 22 സിഖുകാരും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന്റെ മൂന്ന്...

മുൻ ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരൻ അന്തരിച്ചു.

0
കൊച്ചി: ഇന്ത്യൻ മുൻ ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു. 1960 ലെ റോം ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അദ്ദേഹം. 1962 ൽ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ...
0FansLike
3,044FollowersFollow
0SubscribersSubscribe
- Advertisement -
Google search engine

EDITOR PICKS