Tuesday, January 18, 2022
Home Authors Posts by Nikhil Bharath Vision

Nikhil Bharath Vision

180 POSTS 0 COMMENTS

“ഓപ്പറേഷൻ ദേവി ശക്തി”: അഫ്ഗാൻ രക്ഷാദൗത്യത്തിന് പേരു നൽകി കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് ഓപ്പറേഷൻ ദേവി ശക്തി എന്ന് പേരിട്ട് കേന്ദ്രസർക്കാർ. വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് രക്ഷാ പ്രവർത്തനത്തിന് ഇങ്ങനെയൊരു വിശേഷണം നൽകിയത്. വ്യോമസേനയും എയർ ഇന്ത്യയ്ക്കും വിദേശകാര്യ മന്ത്രാലയത്തിനും സല്യൂട്ടെന്നും മന്ത്രി...

പാമ്പുകളെ ചേർത്ത് വാലറ്റത്ത് രാഖി കെട്ടാൻ ശ്രമം: കടിയേറ്റ് യുവാവ് മരിച്ചു

0
പാറ്റ്ന: പാമ്പിന് രാഖി കെട്ടി കൊടുക്കുന്നതിനിടയിൽ കടിയേറ്റ് യുവാവ് മരിച്ചു. രക്ഷാബന്ധൻ ദിവസത്തിൽ യുവാവ് പാമ്പിന് രാഖി കെട്ടി കൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ബീഹാറിലെ സാരൺ ജില്ലയിലുള്ള മൻമോഹൻ എന്ന യുവാവിനാണ് പാമ്പു കടിയേറ്റത്....

ഇനി സമയം തരില്ല: വിദേശ സേനകൾ ഉടൻ പിൻമാറണമെന്ന് താലിബാൻ

0
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇനിയും സഖ്യകക്ഷി സേനകൾ തുടർന്നാൽ അനുവദിക്കില്ലെന്ന് താലിബാൻ. അഫ്ഗാനിൽ നിന്നുള്ള പിൻമാറ്റത്തിന് കൂടുതൽ സമയം യു.എസോ ബ്രിട്ടനോ ആവശ്യപ്പെട്ടാൽ അനുവദിക്കില്ലെന്നും, അനുമതി ലംഘിച്ച് രാജ്യത്ത് തുടർന്നാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി...

കാൽ നൂറ്റാണ്ടിലധികം സേവനം: 5 വനിതാ ഉദ്യോഗസ്ഥർക്ക് കേണൽ പദവി നൽകി ഇന്ത്യൻ സൈന്യം

0
ന്യൂഡൽഹി: സൈന്യത്തിൽ കാൽ നൂറ്റാണ്ടിലധികം സേവനമനുഷ്ഠിച്ച 5 വനിതാ ഓഫീസർമാർക്ക് കേണൽ പദവി നൽകി. വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ സെലക്ഷൻ ബോർഡിന്റെ തീരുമാനം പ്രതിരോധ മന്ത്രാലയം അംഗീകരിച്ചു. കോര്‍...

താൻ മർദിച്ച ഡ്രൈവർക്ക് രാഖി കെട്ടണമെന്ന് ലക്നൗവിലെ പെൺകുട്ടി : ആവശ്യം യു.പി പോലീസ്...

0
ലക്നൗ: താൻ മർദ്ദിച്ച ഡ്രൈവറുടെ കയ്യിൽ രാഖി കെട്ടണമെന്ന ആവശ്യവുമായി ലക്നൗവിലെ വിവാദ പെൺകുട്ടി പ്രിയദർശനി യാദവ്. നേരത്തെ, യുവാവിനെ നഗരത്തിലെ ട്രാഫിക് സിഗ്നലിൽ വച്ച് പെൺകുട്ടി മർദ്ദിച്ചിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ...

നാലാഴ്ച അതീവ നിർണായകം: കേരളം ഡെൽറ്റ വൈറസിന്റെ ഭീഷണിയിൽ

0
തിരുവനന്തപുരം: വരാനിരിക്കുന്ന നാലാഴ്ച കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, നാളെ ആരോഗ്യവകുപ്പ്...

താലിബാൻ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മലയാളി നാട്ടിലെത്തി

0
കണ്ണൂർ: കാബൂൾ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയിൽ താലിബാൻ പിടിച്ചെടുത്ത വാഹനത്തിലെ മലയാളി നാട്ടിലെത്തി. കണ്ണൂർ സ്വദേശിയായ ദീദിൽ പാറക്കണ്ടിയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം, 150 ഇന്ത്യക്കാർ സഞ്ചരിച്ച ബസ്സുകളാണ് താലിബാൻ പിടിച്ചെടുത്തത്. യാത്രക്കാരിൽനിന്ന് രേഖകളും...

പബ്ലിക് എയർ ഫിൽട്ടർ ആദ്യമായി ഇന്ത്യയിൽ: “സ്‌മോഗ് ടവർ ഉദ്ഘാടനം ചെയ്ത് അരവിന്ദ് കെജ്രിവാൾ

0
ന്യൂഡൽഹി: പൊതുജനത്തിനു വേണ്ടിയുള്ള ആദ്യത്തെ പബ്ലിക് എയർ ഫിൽറ്റർ ഉദ്ഘാടനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തിങ്കളാഴ്ച രാവിലെ, ഡൽഹി കൊണാട്ട് പ്ലേസിൽ ആയിരുന്നു കെജ്‌രിവാൾ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. സ്‌മോഗ് ടവർ...

കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ : കുട്ടികളുടെ കാര്യത്തിൽ കരുതൽ വേണം

0
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗം ഒക്ടോബർ മാസത്തോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ച വിദഗ്ധസമിതി ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറി. ഒന്നും രണ്ടും തരംഗങ്ങളിൽ നിന്നും വ്യത്യസ്തമായി...

“ജോ ബൈഡനെ വധിക്കേണ്ട, യു.എസ് അയാൾ കുളം തോണ്ടിക്കോളും”: ബിൻ ലാദൻ പോലും എഴുതിത്തള്ളിയ...

0
വാഷിംഗ്ടൺ: അൽഖ്വയ്ദ നേതാവായിരുന്ന ഒസാമ ബിൻലാദൻ യു.എസ് പ്രസിഡന്റായ ജോ ബൈഡനെക്കുറിച്ച് പരാമർശിക്കുന്ന കത്തിലെ ഉള്ളടക്കങ്ങൾ ജനശ്രദ്ധ പിടിച്ചു പറ്റുകയാണ്. ബിൻലാദൻ എഴുതിയ 48 പേജുള്ള കത്തിൽ, ജോ ബൈഡനെ വധിക്കാൻ അൽ-ഖ്വൈദ ശ്രമിക്കേണ്ട...
0FansLike
3,119FollowersFollow
0SubscribersSubscribe
- Advertisement -
Google search engine

EDITOR PICKS