Home India “നിങ്ങളുടെ മുഖ്യനെ തിരഞ്ഞെടുക്കൂ…”; ഗുജറാത്ത് ഇലക്ഷൻ ക്യാംപയിനിന് തുടക്കം കുറിച്ച് എ.എ.പി

“നിങ്ങളുടെ മുഖ്യനെ തിരഞ്ഞെടുക്കൂ…”; ഗുജറാത്ത് ഇലക്ഷൻ ക്യാംപയിനിന് തുടക്കം കുറിച്ച് എ.എ.പി

240
0

അഹമ്മദാബാദ്: പാർട്ടിയുടെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രചാരണം ശനിയാഴ്ച ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഉദ്ഘാടനം ചെയ്തു.

“ആം ആദ്മിക്ക് അധികാരത്തിൽ വരാൻ പാകത്തിനുള്ള അന്തരീക്ഷമാണ് ഗുജറാത്തിലുള്ളത്. അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ഗുജറാത്തിലെ ജനങ്ങളിൽ നിന്നുതന്നെ ഞങ്ങൾക്ക് അറിയണം. അതിനായി ഞങ്ങളെ ബന്ധപ്പെടാനുള്ള നമ്പറും ഇമെയിൽ ഐഡിയും ഞങ്ങൾ ചേർക്കുന്നു. നിങ്ങളുടെ നിർദ്ദേശങ്ങൾ ഞങ്ങളുമായി പങ്കുവെക്കുക”, കെജ്രിവാൾ അറിയിച്ചു.

Previous articleപോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ സംസ്ഥാന സെക്രട്ടറിയെ പാലക്കാട്ടെ വസതിയിൽ നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തു.
Next articleഭാരത് ജോഡോ യാത്ര; തെലങ്കാനയെ ഇളക്കിമറിച്ച നാലാം ദിനം!

LEAVE A REPLY

Please enter your comment!
Please enter your name here