Home Movie നാദിർഷായുടെ സഹോദരൻ നായകനാവുന്ന “വർക്കി” ഇറങ്ങുന്നു : ഒടിടി റിലീസ് ജൂലായ് 30ന്

നാദിർഷായുടെ സഹോദരൻ നായകനാവുന്ന “വർക്കി” ഇറങ്ങുന്നു : ഒടിടി റിലീസ് ജൂലായ് 30ന്

408
0

കൊച്ചി: നാദിർഷയുടെ സഹോദരൻ സമദ് സുലൈമാൻ നായകനാകുന്ന ചിത്രമായ “വർക്കി” റിലീസ് ആകുന്നു പ്രമുഖ ഓടി പ്ലാറ്റ്ഫോമായ സിനിയയിൽ, ജൂലൈ 30-നാണ് സിനിമ റിലീസ് ചെയ്യുന്നത്.

സലിംകുമാർ, ശ്രീജിത്ത് രവി, അലൻസിയർ, മിഥുൻ രമേശ്, കൃഷ്ണപ്രഭ, മാല പാർവതി, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മേപ്പാടം ഫിലിംസ് എന്ന ബാനറിൽ ബിജു മണികണ്ഠൻ ഗ്രീഷ്മ സുധാകരൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ആദർശ് വേണുഗോപാൽ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous article“നിങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ചു, ഞങ്ങൾക്ക് അതു മതി” : ഫെൻസർ ഭവാനി ദേവിയെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Next articleപ്രതിഷേധത്തിനിടയിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ : വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here