Home India പ്രതിഷേധത്തിനിടയിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ : വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രസർക്കാർ

പ്രതിഷേധത്തിനിടയിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ : വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രസർക്കാർ

244
0

കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. നിലവിൽ, നടപ്പാക്കി വരുന്ന ഭരണ പരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുന്നതിനായാണ് അദ്ദേഹം ലക്ഷദ്വീപിൽ എത്തുന്നത്. പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ പ്രഫുൽ പട്ടേലിന് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷമാണ് അദ്ദേഹത്തിന് കൂടുതൽ സുരക്ഷ അനുവദിച്ചത്. അതേ സമയം, ലക്ഷദ്വീപ് പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിഷ സുൽത്താന സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

Previous articleനാദിർഷായുടെ സഹോദരൻ നായകനാവുന്ന “വർക്കി” ഇറങ്ങുന്നു : ഒടിടി റിലീസ് ജൂലായ് 30ന്
Next articleരത്നഗിരിയിൽ വെള്ളപ്പൊക്കം, ബസ്റ്റാൻഡ് ഒന്നടങ്കം മുങ്ങി : നരകയാതനയിൽ മഹാരാഷ്ട്ര

LEAVE A REPLY

Please enter your comment!
Please enter your name here