Home India രത്നഗിരിയിൽ വെള്ളപ്പൊക്കം, ബസ്റ്റാൻഡ് ഒന്നടങ്കം മുങ്ങി : നരകയാതനയിൽ മഹാരാഷ്ട്ര

രത്നഗിരിയിൽ വെള്ളപ്പൊക്കം, ബസ്റ്റാൻഡ് ഒന്നടങ്കം മുങ്ങി : നരകയാതനയിൽ മഹാരാഷ്ട്ര

163
0

ചിപ്ലൂൻ: മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ വെള്ളപ്പൊക്കം ദുരിതം വിതയ്ക്കുന്നു. ജില്ലയിലെ പ്രധാന നഗരമായ ചിപ്ലൂനിൽ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്.

നഗരത്തിലെ പ്രധാന ബസ്റ്റാൻഡ് ഒന്നടങ്കം മുങ്ങിപ്പോയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. സംസ്ഥാന ബസ് സർവീസ് ആയ എം.എസ്.ആർ.ടി.സി ഡിപ്പോ ആണ് വെള്ളത്തിനടിയിലായത്. ടാങ്കിലെ കെട്ടിടങ്ങളുടെ മുകളിൽ പണി തീരാതെ നിന്നിരുന്ന കമ്പികൾ മാത്രമാണ് ഇപ്പോൾ ദൃശ്യമാകുന്നത്.

ഡിപ്പോയിലെ മാനേജർ രഞ്ജിത്ത് ഷിക്രെ ഒരു ദിവസത്തെ കളക്ഷൻ ആയ ഒൻപത് ലക്ഷം രൂപയുമായി പത്ത് മണിക്കൂറോളം മുങ്ങിപ്പോയ ബസ്സിനു മുകളിലിരുന്ന വാർത്ത രാജ്യവ്യാപകമായി ശ്രദ്ധയാകർഷിച്ചിരുന്നു.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleപ്രതിഷേധത്തിനിടയിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ : വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രസർക്കാർ
Next articleപ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ബുധനാഴ്ച : വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here