Home India സാമ്പത്തിക സംവരണം; മുന്നാക്ക സമുദായങ്ങൾക്കുള്ള സംവരണം സുപ്രീംകോടതി ശരിവെച്ചു

സാമ്പത്തിക സംവരണം; മുന്നാക്ക സമുദായങ്ങൾക്കുള്ള സംവരണം സുപ്രീംകോടതി ശരിവെച്ചു

266
0

ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി സുപ്രീംകോടതി ശരിവച്ചു. പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും വിധിക്കുകയായിരുന്നു. ഇതോടെ ഭരണഘടനയുടെ നൂറ്റിമൂന്നാം ഭേദഗതിക്ക് അംഗീകാരമായി

Previous articleപോലീസ് പിടിച്ച കള്ളനെ പോലെ മാധ്യമങ്ങൾ പെരുമാറുന്നു; ആര്യ രാജേന്ദ്രൻ
Next articleമുഖ്താർ അൻസാരിയുടെ ഭാര്യാ സഹോദരനും അറസ്റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here