Home Kerala 17കാരിയുടെ ശരീരഭാഗങ്ങളിൽ നാണയം വെച്ച് പൂജ : സ്വാമി അറസ്റ്റിൽ

17കാരിയുടെ ശരീരഭാഗങ്ങളിൽ നാണയം വെച്ച് പൂജ : സ്വാമി അറസ്റ്റിൽ

178
0

തൃശ്ശൂർ: 17 കാരിയുടെ ശരീരഭാഗങ്ങളിൽ നാണയം വെച്ച് ആഭിചാരക്രിയകൾ ചെയ്തുവന്നിരുന്ന സ്വാമി അറസ്റ്റിൽ. അച്ഛൻ സ്വാമി എന്ന് വിളിക്കുന്ന തൃശ്ശൂർ കുണ്ടൂർ സ്വദേശി രാജീവ് ആണ് അറസ്റ്റിലായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ നാണയം വെച്ച് മാന്ത്രിക കർമ്മങ്ങൾ ചെയ്തതിനാൽ പോക്സോ നിയമപ്രകാരം ആണ് ഇയാളെ മാള പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കൽപ്പണിക്കാരനായിരുന്ന ഇയാൾ പിന്നീടാണ് മന്ത്രവാദത്തിലേക്ക് നീങ്ങിയത്. സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ആൾക്കാർ ഇയാളെ തേടി വന്നിരുന്നു.

Previous articleട്വിറ്ററിലെ ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി : ഏഴു കോടി ഫോളോവേഴ്സ് പിന്നിട്ടു
Next article“താലിബാനികൾ സാധാരണ പൗരന്മാർ” : ഭീകരർക്ക് പരസ്യ പിന്തുണ നൽകി ഇമ്രാൻ ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here