Home India “ഇതിലും വലിയ പദ്ധതികൾ വരെ പൊളിഞ്ഞിട്ടുണ്ട്” : സോണിയ-മമത കൂടിക്കാഴ്ചയെ രൂക്ഷമായി പരിഹസിച്ച് ദിലീപ് ഘോഷ്

“ഇതിലും വലിയ പദ്ധതികൾ വരെ പൊളിഞ്ഞിട്ടുണ്ട്” : സോണിയ-മമത കൂടിക്കാഴ്ചയെ രൂക്ഷമായി പരിഹസിച്ച് ദിലീപ് ഘോഷ്

166
0

കൽക്കട്ട: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും രാഹുൽ ഗാന്ധിയും തമ്മിൽ നടന്ന കൂടിക്കാഴ്ച രൂക്ഷമായി പരിഹസിച്ച് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. മൂവരും തമ്മിൽ കഴിഞ്ഞ ദിവസം മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള കൂടിക്കാഴ്ച നടത്തിയിരുന്നു.

“ഇതിനു മുൻപും മമതാ ബാനർജിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിട്ടുണ്ട്. എന്നിട്ടെന്തായി.? മോദി സർക്കാരിനെ അട്ടിമറിക്കാനുള്ള ഇതിലും വലിയ പദ്ധതികൾ പോലും ഇതിനു മുൻപ് പൊളിഞ്ഞു പോയിട്ടുണ്ട്.” എന്നാണ് ദിലീപ് ഘോഷ് പറഞ്ഞത്. അനാവശ്യമായി പ്രശ്നങ്ങളും വാദങ്ങളും ഉയർത്തിക്കൊണ്ടു വരികയാണ് പ്രതിപക്ഷത്തിന്റെ പ്രധാനജോലി എന്നും അദ്ദേഹം ആരോപിച്ചു.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിക്കാം: 15 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
Next articleജൂലൈ 19-25 കാലയളവിൽ കോവിഡ് മരണങ്ങളിൽ വൻ വർദ്ധനവുണ്ടായി : മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here