Home Latest News ബ്ലൂഫിലിം കേസ് : ആദ്യമായി നടി ശിൽപ ഷെട്ടി പ്രതികരിക്കുന്നു

ബ്ലൂഫിലിം കേസ് : ആദ്യമായി നടി ശിൽപ ഷെട്ടി പ്രതികരിക്കുന്നു

219
0

ന്യൂഡൽഹി: വ്യവസായിയായ രാജ് കുന്ദ്രയെ നീലച്ചിത്ര നിർമ്മാണക്കേസിൽ അറസ്റ്റ് ചെയ്തതിനെതുടർന്ന് ആദ്യമായി പ്രതികരിച്ച് നടിയും ഭാര്യയുമായ ശില്പ ഷെട്ടി. നിയമം വിശ്വസിക്കുന്ന ഇന്ത്യൻ പൗരയാണ് താനെന്നും കഴിഞ്ഞ കുറേ ദിവസങ്ങൾ തനിക്ക് വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും ശിൽപ വ്യക്തമാക്കി. “എനിക്കെതിരെ കുറേ കിംവദന്തികളും ആരോപണങ്ങളും ഉയർന്നിരുന്നു. അനാവശ്യമായ അധിക്ഷേപങ്ങളും എനിക്കെതിരെ മാധ്യമങ്ങൾ നടത്തിയിട്ടുണ്ട്” ശിൽപ പറഞ്ഞു.

നിരവധി ചോദ്യങ്ങൾ ഞാൻ മാത്രമല്ല,എന്റെ കുടുംബവും നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനൊന്നും ഞാൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും ഇതാണ് എന്റെ നിലപാടെന്നും ശിൽപ അറിയിച്ചു.ബാക്കിയെല്ലാം നീതിന്യായത്തിന് നൽകുകയാണെന്നും വ്യാജമായ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിക്കുന്നത് നിർത്താനും ശിൽപ ഷെട്ടി ആവശ്യപ്പെട്ടു.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous article“വി.ശിവൻകുട്ടി രാജി വെക്കണം.!” : നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം നടത്തി പ്രതിപക്ഷം
Next articleഇന്ത്യയിൽ വാക്സിനേഷൻ : അപേക്ഷ പിൻവലിച്ച് ജോൺസൺ & ജോൺസൺ

LEAVE A REPLY

Please enter your comment!
Please enter your name here