Home Sports ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മുൻതൂക്കം: അർദ്ധസെഞ്ച്വറികളുമായി രാഹുലും രവീന്ദ്ര ജഡേജയും

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മുൻതൂക്കം: അർദ്ധസെഞ്ച്വറികളുമായി രാഹുലും രവീന്ദ്ര ജഡേജയും

123
0

നോട്ടിങ്ങാം: ഓപ്പണർ കെ.എൽ രാഹുലും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും അർധസെഞ്ചുറികളുമായി മിന്നിയതോടെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മുൻതൂക്കം. ഒന്നാം ഇന്നിങ്സിൽ 278 റൺസിന് പുറത്തായ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 95 റൺസിന്റെ ലീഡ് നേടിയിരുന്നു. നേരത്തെ, അർധസെഞ്ചുറി നേടിയ കെഎൽ രാഹുൽ (84)രവീന്ദ്ര ജഡേജ (56) എന്നിവരുടെ മികവു കൊണ്ടാണ് ഇന്ത്യ നിർണായക ലീഡ് കരസ്ഥമാക്കിയത്.

മൂന്നാം ദിനത്തിലെ മത്സരം മഴ മൂലം നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടം കൂടാതെ 25 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഓപ്പണർമാരായ റോറി ബേൺസ്‌ (38 പന്തിൽ 11), ഡൊമിനിക് സിബ്ലി (33 പന്തിൽ 9) എന്നിവരാണ് ക്രീസിൽ ഉണ്ടായിരുന്നത്. ഇന്ത്യയ്ക്ക് 10 വിക്കറ്റ് കയ്യിലിരിക്കുമ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ്‌ സ്കോറിനേക്കാൾ 70 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് നിൽക്കുന്നത്.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US 

Previous articleകേരളത്തിൽ നിന്ന് അടിയന്തര സർവീസുകൾ മാത്രമേ പ്രവേശിപ്പിക്കൂ: മണ്ണിട്ടും കുഴിയെടുത്തും ഗതാഗതം തടസ്സപ്പെടുത്താൻ തീരുമാനിച്ച് കർണാടക
Next articleരാഖിലിന് പിസ്റ്റൾ കൊടുത്തയാൾ എൻകൗണ്ടറിൽ പിടിയിൽ: പ്രതിയെ ഇന്ന് നാട്ടിലെത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here