Home Kerala ബംഗാളികളെന്ന പേരിൽ ബംഗ്ലാദേശ് പൗരന്മാർ : കേരള തീരങ്ങളിൽ ശക്തമായ ഇന്റലിജൻസ് നിരീക്ഷണം

ബംഗാളികളെന്ന പേരിൽ ബംഗ്ലാദേശ് പൗരന്മാർ : കേരള തീരങ്ങളിൽ ശക്തമായ ഇന്റലിജൻസ് നിരീക്ഷണം

169
0

കൊച്ചി: കേരളത്തിലെ തീരപ്രദേശങ്ങളിൽ ബംഗാളികൾ എന്ന പേരിൽ എത്തിച്ചേർന്നിരിക്കുന്നവരിൽ സിംഹഭാഗവും ബംഗ്ലാദേശി പൗരന്മാർ ആണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേ തുടർന്ന്, തുറമുഖങ്ങളിൽ എല്ലാം രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി.

വടക്കൻ കേരളത്തിൽ ബേപ്പൂർ, മാപ്പിള ബേ,മധ്യകേരളത്തിൽ മുനമ്പം, വൈപ്പിൻ തെക്കൻകേരളത്തിൽ നീണ്ടകര എന്നീ പ്രദേശങ്ങളിലാണ് ബംഗാളികളുടെ അസാധാരണമായ വിധത്തിൽ സാന്നിധ്യമുള്ളത്. കോവിഡ് രോഗബാധയെ തുടർന്ന് തദ്ദേശീയ മത്സ്യത്തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ കുറവ് പരിഹരിക്കാൻ ബോട്ടുടമകൾ അതിഥി തൊഴിലാളികളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതാണ് ഇതിനു കാരണം.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleഒളിംപിക്സിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചു: ബ്രിട്ടീഷ് താരത്തിന് സസ്പെൻഷൻ
Next articleഅഫ്ഗാനിൽ ഇന്ത്യൻ സൈന്യമിറങ്ങിയാൽ ദുഃഖിക്കേണ്ടിവരുമെന്ന് താലിബാൻ : മുൻപ് വന്നവരുടെ ഗതി ഓർമ്മയുണ്ടാവണമെന്ന് ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here