Home India അഫ്ഗാനിൽ ഇന്ത്യൻ സൈന്യമിറങ്ങിയാൽ ദുഃഖിക്കേണ്ടിവരുമെന്ന് താലിബാൻ : മുൻപ് വന്നവരുടെ ഗതി ഓർമ്മയുണ്ടാവണമെന്ന് ഭീഷണി

അഫ്ഗാനിൽ ഇന്ത്യൻ സൈന്യമിറങ്ങിയാൽ ദുഃഖിക്കേണ്ടിവരുമെന്ന് താലിബാൻ : മുൻപ് വന്നവരുടെ ഗതി ഓർമ്മയുണ്ടാവണമെന്ന് ഭീഷണി

138
0

കാബൂൾ: അഫ്ഗാനിൽ നടക്കുന്ന ഭരണകൂട താലിബാൻ സംഘർഷത്തിൽ ഇടപെടാൻ ഇന്ത്യ സൈന്യത്തെ ഇറക്കിക്കഴിഞ്ഞാൽ ദുഃഖിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പു നൽകി താലിബാൻ.

അഫ്ഗാനിൽ നടത്തുന്ന സൈനിക നടപടി ഇന്ത്യക്ക് ഒരിക്കലും നന്നായിരിക്കില്ല. മുൻപ് സൈന്യത്തെ ഇറക്കിയവരുടെ ഗതി ഇന്ത്യയടക്കമുള്ളവർക്കുള്ള തുറന്ന പാഠപുസ്തകമാണെന്നും താലിബാൻ ഔദ്യോഗിക വക്താവ് മുഹമ്മദ് സുഹൈൽ ഷഹീൻ എ.എൻ.ഐ ന്യൂസിനോട് വെളിപ്പെടുത്തി.

തലസ്ഥാന നഗരമായ കാബൂളിന് തൊട്ടടുത്താണ് ഇപ്പോൾ താലിബാൻ ഭീകര മുന്നേറ്റം നടക്കുന്നത്. പ്രധാനപ്പെട്ട നഗരങ്ങളായ ഗസനി, കാണ്ഡഹാർ എന്നിവയെല്ലാം താലിബാൻ സൈന്യം പിടിച്ചടക്കി കഴിഞ്ഞു.

Previous articleബംഗാളികളെന്ന പേരിൽ ബംഗ്ലാദേശ് പൗരന്മാർ : കേരള തീരങ്ങളിൽ ശക്തമായ ഇന്റലിജൻസ് നിരീക്ഷണം
Next articleഎൻജിനീയറിങ് വിദ്യാർഥികളുടെ മരണം : മദ്യലഹരിയിലായിരുന്ന ഡ്രൈവർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here