Home Latest News ഇനി സമയം തരില്ല: വിദേശ സേനകൾ ഉടൻ പിൻമാറണമെന്ന് താലിബാൻ

ഇനി സമയം തരില്ല: വിദേശ സേനകൾ ഉടൻ പിൻമാറണമെന്ന് താലിബാൻ

222
0
Helicopters carrying U.S. Army soldiers from the 1-320 Field Artillery Regiment, 101st Airborne Division, take off from Combat Outpost Terra Nova as the soldiers head home following a 10-month deployment in the Arghandab Valley north of Kandahar April 23, 2011. REUTERS/Bob Strong (AFGHANISTAN - Tags: MILITARY POLITICS IMAGES OF THE DAY)

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇനിയും സഖ്യകക്ഷി സേനകൾ തുടർന്നാൽ അനുവദിക്കില്ലെന്ന് താലിബാൻ. അഫ്ഗാനിൽ നിന്നുള്ള പിൻമാറ്റത്തിന് കൂടുതൽ സമയം യു.എസോ ബ്രിട്ടനോ ആവശ്യപ്പെട്ടാൽ അനുവദിക്കില്ലെന്നും, അനുമതി ലംഘിച്ച് രാജ്യത്ത് തുടർന്നാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ദോഹയിലെ താലിബാൻ പ്രതിനിധി സുഹൈൽ ഷഹീൻ വ്യക്തമാക്കി.

ഓഗസ്റ്റ് 31ന് ശേഷം യു.എസ് സഖ്യകക്ഷി സേനകളെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് താലിബാൻ പ്രഖ്യാപനം നടത്തിയിരുന്നു. രാജ്യത്ത് നിന്ന് സേനകൾ പിൻമാറിയതിന് ശേഷം മാത്രമേ, പുതിയ സർക്കാറിനെ പ്രഖ്യാപിക്കൂവെന്ന് താലിബാൻ വ്യക്തമാക്കി. വിദേശ സേനകൾ രാജ്യത്ത് തുടരുന്നത് അധിനിവേശമാണെന്നും താലിബാൻ പറഞ്ഞു.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleകാൽ നൂറ്റാണ്ടിലധികം സേവനം: 5 വനിതാ ഉദ്യോഗസ്ഥർക്ക് കേണൽ പദവി നൽകി ഇന്ത്യൻ സൈന്യം
Next articleപാമ്പുകളെ ചേർത്ത് വാലറ്റത്ത് രാഖി കെട്ടാൻ ശ്രമം: കടിയേറ്റ് യുവാവ് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here