Home India “ഇന്ത്യ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു ” : നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈനിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

“ഇന്ത്യ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു ” : നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈനിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

150
0

ന്യൂഡൽഹി: നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈന്റെ പേരിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ‘ഇന്ത്യ വിൽപ്പനയിൽ’ എന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. പ്രധാന മേഖലകളിലൂടെ സ്വത്ത് സമ്പാദിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ രാഹുൽ രൂക്ഷമായി വിമർശിച്ചു. മോണിറ്റൈസേഷൻ പൈപ്പ് ലൈൻ ഒരു വലിയ ദുരന്തമാണെന്നും റഹം ഗാന്ധി പറഞ്ഞു.

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ആറു ലക്ഷം കോടി രൂപയുടെ ദേശീയ പൈപ്പ്‌ലൈൻ പദ്ധതി സ്വകാര്യ കമ്പനികൾക്ക് നൽകിയതിനെ തുടർന്നാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിരിക്കുന്നത്. പാസഞ്ചർ ട്രെയിനുകൾ, റെയിൽവേ സ്റ്റേഷനുകൾ എയർപോർട്ടുകൾ, റോഡ്, സ്റ്റേഡിയങ്ങൾ എന്നി ഇൻഫ്രാസ്ട്രക്ച്ചർ മേഖലകളിലാണ് സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്തിയിരിക്കുന്നത്.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleതാലിബാനെ പോറ്റി വളർത്തുന്നത് പാകിസ്ഥാൻ: രൂക്ഷവിമർശനവുമായി അഫ്ഗാനി പോപ്പ് ഗായിക
Next articleസർക്കാർ നൽകിയ കിറ്റിലെ ഖാദി മാസ്കിൽ 90 ശതമാനവും വ്യാജം: കേന്ദ്രസർക്കാർ പരിശോധനാ റിപ്പോർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here