Home Kerala സർക്കാർ നൽകിയ കിറ്റിലെ ഖാദി മാസ്കിൽ 90 ശതമാനവും വ്യാജം: കേന്ദ്രസർക്കാർ പരിശോധനാ റിപ്പോർട്ട്

സർക്കാർ നൽകിയ കിറ്റിലെ ഖാദി മാസ്കിൽ 90 ശതമാനവും വ്യാജം: കേന്ദ്രസർക്കാർ പരിശോധനാ റിപ്പോർട്ട്

125
0

തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്ക്‌ സർക്കാർ വിതരണം ചെയ്ത കിറ്റുകളിൽ ഉണ്ടായിരുന്ന ഖാദി മാസ്‌കിൽ 90 ശതമാനവും വ്യാജനാണെന്ന് റിപ്പോർട്ട്. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള കണ്ണൂരിലെ ടെക്സ്റ്റൈൽ കമ്മിറ്റി റീജിയണൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

സിവിൽ സപ്ലൈസ് കോർപ്പറേഷനാണ് ഇവ ലാബിൽ പരിശോധനയ്ക്ക് നൽകിയത്. പരിശോധന നടത്തിയതായും റിപ്പോർട്ട് ലഭിച്ചതായും സപ്ലൈകോ അധികൃതർ സ്ഥിരീകരിച്ചു.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous article“ഇന്ത്യ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു ” : നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈനിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
Next articleഎംബിഎ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്തു: കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് മദ്യപസംഘം

LEAVE A REPLY

Please enter your comment!
Please enter your name here