Home Kerala എംബിഎ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്തു: കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് മദ്യപസംഘം

എംബിഎ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്തു: കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് മദ്യപസംഘം

175
0

മൈസൂർ: നഗരത്തിൽ എംബിഎ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കിൽ എത്തിയ മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയെ മദ്യപസംഘം ബലാത്സംഗം ചെയ്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ചാമുണ്ഡി ഹിൽസിന് സമീപം ലളിതാദ്രിപുര നോർത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സംഘം കൂടെയുണ്ടായിരുന്ന യുവാവിനെ മർദ്ദിച്ചവശനാക്കിയ ശേഷം, യുവതിയെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായ പീഡനത്തെത്തുടർന്ന് 22 വയസുകാരിയായ വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിലാണ്.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleസർക്കാർ നൽകിയ കിറ്റിലെ ഖാദി മാസ്കിൽ 90 ശതമാനവും വ്യാജം: കേന്ദ്രസർക്കാർ പരിശോധനാ റിപ്പോർട്ട്
Next article“താലിബാൻ വാക്കു പാലിച്ചില്ല”: രൂക്ഷവിമർശനവുമായി എസ്.ജയശങ്കർ

LEAVE A REPLY

Please enter your comment!
Please enter your name here