Home Latest News താലിബാനെ പുകഴ്ത്തി പോപ്പുലർ ഫ്രണ്ട്: കേന്ദ്രസർക്കാർ നയതന്ത്ര ബന്ധമാരംഭിക്കണം

താലിബാനെ പുകഴ്ത്തി പോപ്പുലർ ഫ്രണ്ട്: കേന്ദ്രസർക്കാർ നയതന്ത്ര ബന്ധമാരംഭിക്കണം

168
0

ന്യൂഡൽഹി: അഫ്ഗാനിൽ കൂട്ടക്കൊല നടത്തുന്ന ഭീകര സംഘടനയായ താലിബാനുമായി പുകഴ്ത്തി പോപ്പുലർ ഫ്രണ്ട്. അഫ്ഗാനിസ്ഥാനിൽ അവർ നല്ല ഭരണം കാഴ്ച വയ്ക്കുമെന്നും പോപ്പുലർ ഫ്രണ്ട് അഭിപ്രായപ്പെട്ടതായി ദേശീയമാധ്യമങ്ങൾ വ്യക്തമാക്കുന്നു.

പോപ്പുലർ ഫ്രണ്ട് നേതാവായ പാറപ്പുറത്ത് കോയ, താലിബാന്റെ അധിനിവേശത്തെ ചെറുത്തു നില്പായി വ്യാഖ്യാനിക്കുകയും, വിയറ്റ്നാമിൽ നടന്ന അമേരിക്കൻ അധിനിവേശത്തിനെതിരെ നടത്തിയ സായുധ സമരത്തോട് ഉപമിക്കുകയും ചെയ്തു. പാശ്ചാത്യ മാധ്യമങ്ങൾ വികലമായി ചിത്രീകരിക്കുന്ന താലിബാനുമായി ഇന്ത്യൻ സർക്കാർ നയതന്ത്രബന്ധം ആരംഭിക്കുകയാണ് വേണ്ടതെന്നും ഇയാൾ അഭിപ്രായപ്പെട്ടു.

Previous article“രോഗപ്രതിരോധത്തിനൊപ്പം കോവിഡ് അനാഥരാക്കിയ കുട്ടികളെയും സംരക്ഷിക്കണം”: സുപ്രീം കോടതി
Next articleസംസ്ഥാനാന്തര യാത്ര വിലക്കരുതെന്ന് കേന്ദ്രസർക്കാർ: രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് പോകാം

LEAVE A REPLY

Please enter your comment!
Please enter your name here