Home India മിയാൻഗഞ്ച് ഇനി മായാഗഞ്ച് : ഇസ്ലാമികവൽക്കരണത്തിന്റെ ശേഷിപ്പുകൾ തുടച്ചു നീക്കി യോഗി സർക്കാർ

മിയാൻഗഞ്ച് ഇനി മായാഗഞ്ച് : ഇസ്ലാമികവൽക്കരണത്തിന്റെ ശേഷിപ്പുകൾ തുടച്ചു നീക്കി യോഗി സർക്കാർ

169
0

ലക്നൗ: ഉത്തർപ്രദേശിൽ മിയാൻഗഞ്ചിന്റെ പേരും മാറ്റുന്നു. സ്ഥലത്തിന് മായാഗഞ്ച് എന്ന നാമം നൽകണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാറിനെ ഉന്നാവിലെ ഗ്രാമപഞ്ചായത്ത് സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കി കളക്ടർക്ക് നൽകി.നേരത്തെ മിർസാപൂരിന്റെ പേരുമാറ്റി വിന്ധ്യാചൽ നഗർ ആകണമെന്ന ആവശ്യവുമായി സമീപവാസികൾ സർക്കാറിനെ സമീപിച്ചിരുന്നു.

അലിഗഢിന് ഹരിഗഢ് എന്ന നാമം നൽകമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി നിർദേശം യോഗി സർക്കാറിന് നൽകിയിട്ടുണ്ട്. ഇസ്ലാമികവൽക്കരണത്തിന്റെ ശേഷിപ്പുകൾ തുടച്ചുനീക്കാനാണ് യോഗി സർക്കാർ ശ്രമിക്കുന്നത്. നിർദേശങ്ങളിന്മേൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleമുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനമില്ല : മിസ്സ് ചെയ്യുന്നെന്ന് ബി.ജെ.പി
Next articleകോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു : ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ

LEAVE A REPLY

Please enter your comment!
Please enter your name here