Home India “ഇന്ത്യൻ ഖിലാഫത്ത് നടത്തണം”: അഫ്ഗാനിലെ ഐ.എസിന്റെ പ്രധാന ലക്ഷ്യം

“ഇന്ത്യൻ ഖിലാഫത്ത് നടത്തണം”: അഫ്ഗാനിലെ ഐ.എസിന്റെ പ്രധാന ലക്ഷ്യം

179
0

ന്യൂഡൽഹി: കാബൂളിൽ കഴിഞ്ഞ ദിവസം സ്ഫോടനം നടത്തിയ ഐഎസ്കെയുടെ ലക്ഷ്യം ഇന്ത്യയിൽ ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ സംഘം. ഐ.എസിന്റെ ഉപസംഘടനയായ ഐ.എസ് ഖൊരാസന് മധ്യേഷ്യയിലും പിന്നീട്, ഇന്ത്യയിലും ചുവടുറപ്പിക്കാൻ പദ്ധതിയുണ്ടെന്ന് രഹസ്യാന്വേഷണ സംഘം സൂചിപ്പിച്ചു. ആശയപരമായി ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അതിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കേരളത്തിൽ നിന്നും മുംബൈയിൽ നിന്നുമുള്ള യുവാക്കൾ ഐ.എസിൽ ചേർന്നിട്ടുണ്ടെന്നും ഇവർ തീവ്രചിന്താഗതിക്കാരായ വ്യക്തികൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും രഹസ്യാന്വേഷണ സംഘം അറിയിച്ചു. താലിബാന്‍ വാഗ്ദാനം ചെയ്ത സുരക്ഷ പാലിക്കാന്‍ കഴിയില്ലെന്ന് തെളിയാക്കാനും തങ്ങളുടെ സ്വാധീനം കാബൂളിൽ ഉണ്ടെന്ന് അറിയിക്കാനും കൂടിയാണ് ഐ.എസ്-കെ ആക്രമണം നടത്തിയിരിക്കുന്നത്.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleമൈസൂരു കൂട്ടബലാത്സംഗം: നാലു പ്രതികൾ കസ്റ്റഡിയിൽ
Next article“ഇത്രപേർ മരിച്ചിട്ടും യാതൊരു ഖേദവുമില്ല”: ചൈനയെ രൂക്ഷമായി വിമർശിച്ച് ജോ ബൈഡൻ

LEAVE A REPLY

Please enter your comment!
Please enter your name here