Home Latest News അഫ്ഗാനിലെ അവസാന അമേരിക്കൻ സൈനികൻ മടങ്ങുന്നു: രണ്ടു ദശാബ്ദത്തെ പോരാട്ടത്തിന് വിരാമം

അഫ്ഗാനിലെ അവസാന അമേരിക്കൻ സൈനികൻ മടങ്ങുന്നു: രണ്ടു ദശാബ്ദത്തെ പോരാട്ടത്തിന് വിരാമം

129
0

കാബൂൾ: അഫ്ഗാന് വേണ്ടി പോരാടിയിരുന്ന അമേരിക്കൻ സൈന്യത്തിലെ അവസാന സൈനികനും പിൻവാങ്ങി. കഴിഞ്ഞ 20 വർഷങ്ങളായി അഫ്ഗാനിസ്ഥാന് വേണ്ടി അമേരിക്കൻ സൈന്യം പോരാട്ടം നടത്തി വരുകയായിരുന്നു. കാബൂളിലെ അമേരിക്കൻ ദൗത്യം അവസാനിച്ചുവെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രഖ്യാപിച്ചു.

കാബൂളിൽ സൈനിക സേവനം അവസാനിപ്പിച്ച് എയർഫോഴ്സ് വിമാനത്തിലേക്ക് മടങ്ങുന്ന അവസാന സൈനികന്റെ ചിത്രം പെന്റഗണാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഈ പിന്മാറ്റം അവിശ്വസനീയമാണെന്നും, സമ്മർദത്തിന് വഴങ്ങിയിട്ടാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നും യു.എസ് സൈന്യത്തിലെ എയർബോൺ കോർപ്സ് അറിയിച്ചു.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous article“15 ലക്ഷം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം വച്ചാരാധിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ”: വി.ഡി സതീശൻ
Next article“നവീകരണമല്ല, ജാലിയൻ വാലാബാഗിൽ ചരിത്രത്തെ വളച്ചൊടിക്കുന്നു” : കേന്ദ്രസർക്കാരിനെതിരെ ചരിത്രകാരൻ ഇർഫാൻ ഹബീബ്

LEAVE A REPLY

Please enter your comment!
Please enter your name here