Tuesday, January 18, 2022
Home Tags Taliban

Tag: Taliban

കാബൂൾ വിമാനത്താവളവും പിടിച്ചടക്കി : വെടിയുതിർത്ത് താലിബാന്റെ വിജയാഘോഷം

0
കാബൂൾ: സൈനിക ദൗത്യം അവസാനിപ്പിച്ച് അമേരിക്കൻ സേന കാബൂളിൽ നിന്നും പിൻവാങ്ങിയതോടെ വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചടക്കി താലിബാൻ വിജയാഘോഷം നടത്തി. ആഘോഷത്തിന്റെ ഭാഗമായി വിമാനത്താവളത്തിനുള്ളിൽ താലിബാൻ വെടിയുതിർത്തു. താലിബാൻ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ,...

താലിബാനെ പുകഴ്ത്തി പോപ്പുലർ ഫ്രണ്ട്: കേന്ദ്രസർക്കാർ നയതന്ത്ര ബന്ധമാരംഭിക്കണം

0
ന്യൂഡൽഹി: അഫ്ഗാനിൽ കൂട്ടക്കൊല നടത്തുന്ന ഭീകര സംഘടനയായ താലിബാനുമായി പുകഴ്ത്തി പോപ്പുലർ ഫ്രണ്ട്. അഫ്ഗാനിസ്ഥാനിൽ അവർ നല്ല ഭരണം കാഴ്ച വയ്ക്കുമെന്നും പോപ്പുലർ ഫ്രണ്ട് അഭിപ്രായപ്പെട്ടതായി ദേശീയമാധ്യമങ്ങൾ വ്യക്തമാക്കുന്നു. പോപ്പുലർ ഫ്രണ്ട് നേതാവായ പാറപ്പുറത്ത്...

“താലിബാൻ വാക്കു പാലിച്ചില്ല”: രൂക്ഷവിമർശനവുമായി എസ്.ജയശങ്കർ

0
കാബൂൾ: അഫ്ഗാനിലെ സ്ഥിതിഗതികൾ മോശമാണെന്നും ദോഹയിൽ വെച്ച് താലിബാൻ നൽകിയ വാക്കുകൾ പാലിച്ചില്ലെന്ന രൂക്ഷവിമർശനവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ വിശദീകരിക്കുന്നതിന് വേണ്ടി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020...

താലിബാനെ പോറ്റി വളർത്തുന്നത് പാകിസ്ഥാൻ: രൂക്ഷവിമർശനവുമായി അഫ്ഗാനി പോപ്പ് ഗായിക

0
കാബൂൾ: അഫ്ഗാനിസ്ഥാനിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പാകിസ്ഥാനാണ് ഉത്തരവാദിയെന്ന് അഫ്ഗാൻ പോപ്പ് ഗായിക അർയാനാ സയീദ്. മറ്റു രാജ്യങ്ങൾ ഞങ്ങളെ സഹായിക്കണമെന്നും ഗായിക അഭ്യർത്ഥിച്ചു. താലിബാനെ വളർത്തി വലുതാക്കിയതിൽ പാകിസ്ഥാന് പങ്കുണ്ടെന്നും അഫ്ഗാൻ സർക്കാർ...

താലിബാനെതിരായി ഫേസ്ബുക്കിൽ പോസ്റ്റിട്ടു: എം.കെ മുനീറിന് വധഭീഷണി

0
കോഴിക്കോട്: താലിബാനെതിരായി ഫേസ്ബുക്കിൽ പോസ്റ്റിട്ട എം.കെ മുനീർ എം.എൽ.എയ്ക്ക് വധഭീഷണി. പോസ്റ്റ് ഉടൻ പിൻവലിക്കണമെന്നും, ഇത് താലിബാനെതിരായ പോസ്റ്റ് അല്ലെന്നും മറിച്ച്, മുസ്ലിം വിരുദ്ധ പോസ്റ്റാണിതെന്നും കത്തിൽ പറയുന്നു. 24 മണിക്കൂറിനുള്ളിൽ പോസ്റ്റ്...

ഇനി സമയം തരില്ല: വിദേശ സേനകൾ ഉടൻ പിൻമാറണമെന്ന് താലിബാൻ

0
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇനിയും സഖ്യകക്ഷി സേനകൾ തുടർന്നാൽ അനുവദിക്കില്ലെന്ന് താലിബാൻ. അഫ്ഗാനിൽ നിന്നുള്ള പിൻമാറ്റത്തിന് കൂടുതൽ സമയം യു.എസോ ബ്രിട്ടനോ ആവശ്യപ്പെട്ടാൽ അനുവദിക്കില്ലെന്നും, അനുമതി ലംഘിച്ച് രാജ്യത്ത് തുടർന്നാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി...

താലിബാൻ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മലയാളി നാട്ടിലെത്തി

0
കണ്ണൂർ: കാബൂൾ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയിൽ താലിബാൻ പിടിച്ചെടുത്ത വാഹനത്തിലെ മലയാളി നാട്ടിലെത്തി. കണ്ണൂർ സ്വദേശിയായ ദീദിൽ പാറക്കണ്ടിയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം, 150 ഇന്ത്യക്കാർ സഞ്ചരിച്ച ബസ്സുകളാണ് താലിബാൻ പിടിച്ചെടുത്തത്. യാത്രക്കാരിൽനിന്ന് രേഖകളും...

“താലിബാൻ ഒരു ഭീകര സംഘടനയല്ല, അതൊരു മനോഭാവമാണ്” : ആർഎസ്എസ്

0
കോഴിക്കോട്: താലിബാൻ ഒരു ഭീകരസംഘടന മാത്രമല്ല,അതൊരു മനോഭാവമാണെന്ന് വ്യക്തമാക്കി ആർ.എസ്.എസ് നേതാവ് രാംമാധവ്. താലിബാൻ മനോഭാവത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രകടിത രൂപമാണ് 1921ലെ മാപ്പിളകലാപമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച മാപ്പിള കലാപം...

അഫ്ഗാൻ വനിതാ ഗവർണറെ താലിബാൻ പിടികൂടി: ശക്തയായ പോരാളി സലിമ മസാരിയെ കാത്തിരിക്കുന്നതെന്ത്?

0
കാബൂൾ: അഫ്ഗാനിസ്ഥാനിലെ വനിതാ ജില്ലാ ഗവർണർമാരിൽ പ്രധാനിയായ സലിമ മസാരിയെ താലിബാൻ പിടികൂടി. അഫ്ഗാനിലെ 3 ജില്ലകളിൽ വനിതാ ഗവർണർമാരാണുള്ളത്. അഫ്ഗാൻ കീഴടക്കാൻ വേണ്ടി താലിബാൻ ശക്തമായ പോരാട്ടമാണ് നടത്തിയിരുന്നത്. ഇതിനെതിരെ, അഫ്ഗാൻ...

ഇനി താലിബാൻ ലക്ഷ്യമിടുക കശ്‍മീർ : പിന്തുണ നൽകുക ലഷ്കർ ഭീകരരും ചൈനയും

0
ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ താലിബാൻ ഭീകരൻ അടുത്തതായി ലക്ഷ്യമിടുക കശ്മീർ ആയിരിക്കുമെന്ന ചർച്ചകൾ സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞാടുകയാണ്. കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടിലാണ് ഇപ്പോൾ താലിബാൻ. എന്നാൽ, താലിബാന്റെ നിലപാടുകളും പ്രവർത്തിയും എക്കാലത്തും...
0FansLike
3,119FollowersFollow
0SubscribersSubscribe
- Advertisement -
Google search engine

EDITOR PICKS