Bharath vision kozhikode
ആര്യനാമികയുടെ വൃക്കദാനം ആഗസ്ത് 27ന്
ജാതി ഭേദ മതദ്വേഷമേതുമില്ലാതേവരും സോദരത്ത്വേനവാഴും മാതൃകാ സ്ഥാനമാണ് ആര്യലോക് ആശ്രമം... എന്ന് വാക്കുകളിൽ മാത്രമായി ഒതുക്കാതെ പ്രവർത്തികളിൽ കൂടി തന്നെയാണ് ആര്യലോക് ആശ്രമവും ആര്യമഹർഷിയും നൽകി കൊണ്ടിരിക്കുന്നത്.
ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ട രാമനു അനുവദിച്ച ജാമ്യത്തിന് അടിയന്തര സ്റ്റേ ഇല്ല
കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ട രാമനു അനുവദിച്ച ജാമ്യത്തിന് അടിയന്തര സ്റ്റേ ഇല്ല. കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്...
സുഷമ സ്വരാജിന് വിട
ന്യൂഡല്‍ഹി: ഇന്നലെ രാത്രി അന്തരിച്ച മുന്‍ വിദേശകാര്യവകുപ്പ് മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ മൃതദേഹം ആയിരങ്ങളെ സാക്ഷിയാക്കി ലോധി റോഡ് വൈദ്യുതി ശ്മശാനത്തില്‍ പൂര്‍ണ്ണഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു....
പണിതീരാറായ വീട്ടില്‍ കോഴിമാലിന്യം നിക്ഷേപിച്ച സാമൂഹ്യ വിരുദ്ധര്‍ ഇളിഭ്യരായി
ഗുരുവായൂര്‍: പണിതീരാറായ വീട്ടില്‍ കോഴിമാലിന്യം വീപ്പകളിലാക്കി കൊണ്ടുവന്ന് നിക്ഷേപിച്ച സാമൂഹ്യ വിരുദ്ധര്‍ ഇളിഭ്യരായി. മാലിന്യ സംസ്കരണത്തില്‍ ഒരു പോരാട്ടമുഖം തന്നെ തുറന്ന ഗുരുവായൂര്‍ നഗരസഭ പരിധിയിലാണ് മാലിന്യം നിക്ഷേപിച്ചത് എന്നതാണ് ഇവര്‍ക്ക്...
കര്‍ശന ഉപാധികളോടെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നു ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ അങ്കണവാടികള്‍ക്ക് അനുമതി
തിരുവനന്തപുരം: സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ മുഖേന വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ മാവേലി/സപ്ലെകോ സ്റ്റോറുകളുടെ എൻഒസി കൂടാതെ നീതി സ്റ്റോറുകള്‍ സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ നടത്തുന്ന സ്റ്റോറുകള്‍, ഫിഷറീസ് വകുപ്പിന്റെ...
യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി
തൃശ്ശൂര്‍: യുവ സംവിധായകൻ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂർ പാവറട്ടിയിൽ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറിൽ പോവുകയായിരുന്നു നിഷാദ് ഹസന്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന്...
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുര സഭയ്ക്ക് പുറത്ത്. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്നാണ് സിസ്റ്റര്‍ ലൂസി...
‘ ഫീസ് ആയ ഒരു രൂപ കൈപ്പറ്റാന്‍ ബുധനാഴ്ച ആറ് മണിയ്ക്ക് വരൂ ‘...
ന്യൂഡല്‍ഹി: മരണത്തിന് തൊട്ടുമുന്‍പ് കുല്ഭൂഷണ് ജാദവിന്റെ കേസ് വാദിച്ചതിനുള്ള ഹരീഷ് സാൽവയുടെ ഫീസായ ആ ഒരു രൂപ കൊടുക്കാനാവാതെയാണ് സുഷമാ സ്വരാജ് പോയത്. ഇപ്പോൾ ഹരീഷ് സാൽവയ്ക്ക് വിലപ്പെട്ട ആ ഒരു...
സ്വര്‍ണം പവന് 27,200
തിരുവനന്തപുരം: സ്വര്‍ണ വില സര്‍വ്വ കാല റെക്കോര്‍ഡില്‍. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. സ്വര്‍ണം പവന് 27,200 രൂപയും ഗ്രാമിന് 3,350 രൂപയുമാണ് ഇന്നത്തെ...
’70 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു’ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ദേശീയ ജനറൽ സെക്രട്ടറി റാം...
ന്യൂഡൽഹി: കാശ്മീരിന് പ്രത്യേക അവകാശം നൽകുന്ന ആർട്ടിക്കിൾ 370 റദ്ധാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്. കാശ്മീരിന്റെ പ്രത്യേക അവകാശത്തിനെതിരെ സമരം ചെയ്യുന്ന...