Home Authors Posts by Bharath vision kozhikode

Bharath vision kozhikode

288 POSTS 0 COMMENTS

ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശമില്ല

തിരുവനന്തപുരം: അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട കേസിൽ റിമാന്റിലായ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോർട്ട്. പരിശോധനാഫലം പൊലീസിന് കൈമാറി. ശ്രീറാം...

ബിജെപിയുടെ പ്രധാന മൂന്ന്‌ മുദ്രവാക്യങ്ങളില്‍ ഒന്ന്‌ യാഥാർഥ്യമായി

ന്യൂഡൽഹി: സ്വതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയനൊപ്പം നിന്ന കാശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ വകുപ്പുകള്‍ റദ്ദാക്കിയ നീക്കത്തിലൂടെയാണ് രണ്ടാം മോദിസര്‍ക്കാര്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കേന്ദ്രം ഇത്തരത്തിലൊരു നീക്കത്തിലേക്ക് എത്തിയിരിക്കുന്നത്....

വിസ തട്ടിപ്പ് നടത്തുന്നവര്‍ക്ക് വൻ തുക പിഴ ചുമത്താൻ ഒരുങ്ങി സൗദി

റിയാദ് : വിസ തട്ടിപ്പ് നടത്തുന്നവര്‍ക്ക്  വൻ തുക പിഴ ചുമത്താൻ ഒരുങ്ങി സൗദി. വിസ കച്ചവടം നടത്തുന്നവർക്കും ഇടനിലക്കാർക്കും അര ലക്ഷം റിയാൽ പിഴയായിരിക്കും ചുമത്തുക.  ഒരു വിസ വിറ്റാൽത്തന്നെ...

എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) അന്തരിച്ചു

കൊച്ചി: എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നു ഏറെ നാളായി ചികിത്സയിലായിരുന്ന അവര്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് എറണാകുളത്തെ വീട്ടില്‍ വച്ചാണ്...

പ്രവാസി മലയാളി മര്‍ദനമേറ്റു മരിച്ച കേസില്‍ ഭാര്യയുടെ നാട്ടുകാരനായ യുവാവ്‌ അറസ്‌റ്റില്‍

പത്തനംതിട്ട: മകളുടെ പ്രണയം അറിഞ്ഞു നാട്ടിലെത്തിയ പ്രവാസി മലയാളി മര്‍ദനമേറ്റു മരിച്ച കേസില്‍ ഭാര്യയുടെ നാട്ടുകാരനായ യുവാവ്‌ അറസ്‌റ്റില്‍. മറ്റൊരു പ്രതി ഒളിവില്‍. ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ വി. സജീവ്‌(55)...

ആര്‍ട്ടിക്കിള്‍ 370, ശക്തമായി അപലപിച്ചും നിരസിച്ചും പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നുവെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോഗിക്കുമെന്നും...

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് സസ്‌പെന്‍ഷന്‍

സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് സസ്‌പെന്‍ഷന്‍. മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം റിമാന്‍ഡിലായതിന് പിന്നാലെയാണ് നടപടി. വാഹനാപകടക്കേസില്‍ ശ്രീറാം പ്രതിയായതിന്...

അടുത്ത മൂന്ന് ദിവസം വടക്കന്‍ ജില്ലകളിലും ആഗസ്റ്റ് 7 ബുധനാഴ്ച സംസ്ഥാനത്ത് ആകെയും കനത്ത...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്‍ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം വടക്കന്‍ ജില്ലകളിലും ആഗസ്റ്റ് 7 ബുധനാഴ്ച സംസ്ഥാനത്ത് ആകെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം....

അപകടത്തിന് ശേഷം ബഷീറിനെ ബൈക്കിൽ കയറ്റിവിടാൻ ശ്രമിച്ചെന്ന് ദൃക്സാക്ഷി മൊഴി

തിരുവനന്തപുരം: അപകടത്തിന് ശേഷം ശ്രീറാം വെങ്കിട്ടരാമൻ ബഷീറിനെ ബൈക്കിൽ കയറ്റിവിടാൻ ശ്രമിച്ചെന്ന് ദൃക്സാക്ഷിയുടെ മൊഴി. അപകടത്തിന് ശേഷം വാഹനത്തിനടുത്തെത്തിയ ഹോട്ടൽ ജീവനക്കാരനായ ജിത്തുവിനോടാണ് ശ്രീറാം വെങ്കിട്ടരാമൻ ബൈക്കിൽ കയറ്റി ആശുപത്രിയിൽ...

‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ചിത്രത്തിന്റെ എന്റര്‍ടെയ്‌നര്‍ സ്വഭാവം വിളിച്ചുപറയുന്നതാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍.
567FansLike
1FollowersFollow
44SubscribersSubscribe
- Advertisement -

EDITOR PICKS