Home Authors Posts by Bharath vision kozhikode

Bharath vision kozhikode

288 POSTS 0 COMMENTS

ഓട്ടോക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

ജൂലൈ ഒന്നുമുതല്‍ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ചാര്‍ജ് മാത്രമേ ഈടാക്കാവൂ. എന്നാല്‍ ഇത് കോര്‍പറേഷന്‍ പരിധികളിലാണ് ബാധകം. മീറ്റര്‍ നിരക്ക് മാത്രമേ ഓട്ടോക്കാര്‍ ഈടാക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താന്‍ പോലീസിന്റെയും മോട്ടോര്‍ വാഹന...

‘എന്റെ മകന്‍ ചെയ്ത തെറ്റ് പൊറുക്കണം’ ചങ്ങനാശേരി സ്വദേശി സബീഷിന്റെ കത്ത് വൈറലാകുന്നു

ചങ്ങനാശേരി സ്വദേശി സബീഷ് നെടുംപറമ്പില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു കത്ത് വൈറലാകുകയാണ്. ഈ മാസം 17നു ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വെച്ച് സബീഷിന്റെ പഴ്‌സ് നഷ്ടപ്പെട്ടിരുന്നു....

ഞായറാഴ്ച്ച ഇന്ത്യ-ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ പാക് ആരാധകര്‍ ഏത് ടീമിനെ പിന്തുണയ്ക്കും

ലോകകപ്പ് ക്രിക്കറ്റ് പുരോഗമിക്കവെ മുന്‍ ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്‍ ഉയര്‍ത്തുന്ന ഒരു ചോദ്യം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. ഞായറാഴ്ച്ച ഇന്ത്യ-ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ പാക് ആരാധകര്‍ ഏത് ടീമിനെ പിന്തുണയ്ക്കും...

ബിജെപിയിലേക്ക് അബ്ദുള്ളക്കുട്ടിയുടെ വരവുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്ന് കേരള നേതാക്കള്‍

എപി  അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ പാർട്ടിയിലെടുത്തതിൽ നേതൃത്വത്തിനും അണികൾക്കും അതൃപ്തി. അബ്ദുള്ളക്കുട്ടിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലും തൊട്ടടുത്ത കാസർകോടും അണികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.  അതേസമയം പ്രധാനമന്ത്രി നരേന്ദ്ര...

ഒരു കുട്ടി ടീച്ചർക്ക് എഴുതിയ രാജിക്കത്താണ് സോഷ്യൽ മീഡിയയിൽ ഇന്നത്തെ വൈറൽ

നിഷ്‌കളങ്കയായ ഒരു കുട്ടി ടീച്ചർക്ക് എഴുതിയ രാജിക്കത്താണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.അധ്യാപികയും കവയത്രിയുമായ നിഷ നാരായണനാണ് കുട്ടിയുടെ അനുവാദത്തോടെ ആ കത്ത് ഫേസ്ബുക്കിൽ ഇട്ടത്. ശ്രേയ എന്ന കുട്ടി ടീച്ചര്‍ക്ക്...

പന്തീരാങ്കാവ് അറപ്പുഴ പാലത്തില്‍ നിന്നും പുഴയിലേയ്ക്ക് ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: പന്തീരാങ്കാവ് അറപ്പുഴ പാലത്തില്‍ നിന്നും പുഴയിലേയ്ക്ക് ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മല്‍ മുകുന്ദന്റെ മകള്‍ മനീഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന രാവിലെ 11 മണിയോടെയാണ്...

കേരളം മൊത്തം ഒരു പാര്‍ട്ടി ഭരിച്ചാലുള്ള അവസ്ഥയെയാണ് ഭയക്കേണ്ടതെന്ന്‌ നടനും സംവിധായകനുമായ ജോയ്...

കോഴിക്കോട്: മറുനാട്ടില്‍ കിടന്ന് വിയര്‍ത്തു സമ്പാദിച്ച പണം കൊണ്ട് ശിഷ്ടകാലം ജന്മനാട്ടില്‍ കഴിയുക എന്നത് ഒട്ടുമിക്ക പ്രവാസികളുടെയും മോഹമാണ്. ആന്തൂര്‍ എന്ന ഒറ്റ പാര്‍ട്ടി ഭരിക്കുന്നയിടത്തില്‍ ഒരു പ്രവാസി തന്റെ...

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ ഗാന്ധിയനായി പുകഴ്ത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. പാർട്ടി പ്രവർത്തനാധ്യക്ഷൻ ജെ പി നദ്ദയില്‍ നിന്ന് ദേശീയ ആസ്ഥാനത്ത്...
567FansLike
1FollowersFollow
44SubscribersSubscribe
- Advertisement -

EDITOR PICKS