Home Authors Posts by Bharath vision kozhikode

Bharath vision kozhikode

288 POSTS 0 COMMENTS

സ്വര്‍ണപ്പണയത്തിന്മേല്‍ ലഭ്യമായിരുന്ന കാര്‍ഷിക വായ്പകള്‍ക്ക് നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സ്വര്‍ണപ്പണയത്തിന്മേല്‍ കുറഞ്ഞ പലിശയ്ക്ക ലഭ്യമായിരുന്ന കാര്‍ഷിക വായ്പകള്‍ക്ക് നിയന്ത്രണം വരുന്നു. നാലുശതമാനം വാര്‍ഷിക പലിശ മാത്രം ഈടാക്കി നല്‍കി വന്നിരുന്ന കൃഷിവായ്പ പദ്ധതി ഒക്ടോബര്‍ ഒന്നുമുതല്‍ കിസാന്‍ ക്രെഡിറ്റ്...

മകളുടെ കാമുകന്റെ അടിയേറ്റു മരിച്ച പിതാവിനു ക്രൂരമര്‍ദനമേറ്റിരുന്നെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

പത്തനംതിട്ട: മകളുടെ കാമുകന്റെ അടിയേറ്റു ചികിത്സയിലിരിക്കെ മരിച്ച പിതാവിനു ക്രൂരമര്‍ദനമേറ്റിരുന്നെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ കുഴിയില്‍ സജീവി(49)ന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരാണു പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തത്‌....

ഇനി മുതല്‍ ട്രെയിനിലും എയര്‍ ഹോസ്റ്റസ്

പാലക്കാട്: വിമാനത്തിലെ എയര്‍ ഹോസ്റ്റസ് എന്ന പോലെ, ഇനി മുതല്‍ ട്രെയിനിലും എയര്‍ ഹോസ്റ്റസ് ഉണ്ടാകും. കോച്ചിനകത്ത് യാത്രക്കാരെ സ്വീകരിക്കുക, സീറ്റ് കണ്ടെത്തുക തുടങ്ങിയ ജോലികളാണ് ഇവര്‍ ചെയ്യുക.

വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭഛിദ്ര ഗുളികകള്‍ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ബില്ലിനെതിരെ ബിഷപ്പുമാര്‍

സാക്രമെന്റോ, കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്തിലെ മുഴുവന്‍ സര്‍വ്വകലാശാലകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭഛിദ്ര ഗുളികകള്‍ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ബില്ലിനെതിരെ ശക്തമായ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ബിഷപ്പുമാര്‍. “കോളേജ് സ്റ്റുഡന്റ്‌സ് റൈറ്റ് റ്റു അക്‌സസ്...

അപകട സമയം ശ്രീറാമാണ് കാറോടിച്ചിരുന്നതെന്ന് യുവതിയുടെ മൊഴി

തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് സ്ഥിരീകരണം. അപകട സമയം ശ്രീറാമാണ് കാറോടിച്ചിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന യുവതി പോലീസിന് മൊഴി നല്‍കി.

മാക്ഡവല്‍സ് കുപ്പിവെളളം സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: മാക്ഡവല്‍സ് കുപ്പിവെളളം സംസ്ഥാനത്ത് നിരോധിച്ചു. ആവശ്യമുള്ളതില്‍ കൂടുതല്‍ സില്‍വറിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നടപടി. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ്...

ലോക്സഭയിൽ പോക്സോ ബില്ലിന്റെ ഭേദഗതി ചർച്ചയ്ക്കിടെ ഉന്നാവോ സംഭവത്തെ കുറിച്ച് സംസാരിച്ച രമ്യ ഹരിദാസിന്...

ന്യൂഡൽഹി: ലോക്സഭയിൽ പോക്സോ ബില്ലിന്റെ ഭേദഗതി ചർച്ചയ്ക്കിടെ ഉന്നാവോ സംഭവത്തെ കുറിച്ച് സംസാരിച്ച രമ്യ ഹരിദാസിന് വിമർശനം. ചർച്ചയ്ക്കിടെ ഉന്നാവോ വിഷയം എടുത്തിട്ട ആലത്തൂർ എം.പിയോട് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും,...

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കേണ്ടതില്ല ഹൈക്കോടതിഹൈക്കോടതി

കൊച്ചി: ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. അന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ചിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. കേസ് സിബിഐക്ക് വിട്ട സിംഗിള്‍...

മുസ്ലിം അവതാരകന്റെ മുഖത്ത് നോക്കുന്നത് ഒഴിവാക്കാൻ കണ്ണുകൾ മറച്ച് ഹിന്ദു സംഘടനാ നേതാവ്

ഭോപ്പാൽ: മുസ്ലിം മതത്തിൽ പെട്ട വാർത്താ അവതാരകന്റെ മുഖത്ത് നോക്കുന്നത് ഒഴിവാക്കാൻ കണ്ണുകൾ മറച്ച് ഹിന്ദു സംഘടനാ നേതാവ്. ഒരു വാർത്താ ചാനലിന്റെ ചർച്ചയ്ക്കിടെയാണ് 'ഹം ഹിന്ദു'( ഞങ്ങൾ ഹിന്ദുക്കൾ)...

ആധാറില്‍ മേല്‍വിലാസം മാറ്റാന്‍ ഇനി മറ്റ് രേഖകളുടെ ആവശ്യമില്ല

ആധാറില്‍ നിങ്ങളുടെ മേല്‍വിലാസം മാറ്റാന്‍ ഇനി മറ്റ് രേഖകളുടെ ആവശ്യമില്ല. വിലാസം തെളിയിക്കാനുള്ള രേഖ ആവശ്യമില്ലാതെ തന്നെ പുതിയ മേല്‍വിലാസം ചേര്‍ക്കാനുള്ള സൗകര്യമാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിലാസം...
567FansLike
1FollowersFollow
44SubscribersSubscribe
- Advertisement -

EDITOR PICKS