Home Authors Posts by Bharath vision thrissur

Bharath vision thrissur

142 POSTS 0 COMMENTS

സന്തോഷമായിരിക്കാന്‍ ചില പൊടിക്കൈകള്‍

സെറോട്ടോണ്‍ എന്ന ഹാപ്പി കെമിക്കല്‍ ഉത്പാദിപ്പിക്കുന്ന വഴികള്‍ പോസിറ്റീവ് ആയ കാര്യങ്ങളെ കുറിച്ച് മാത്രം കുറേനേരം ചിന്തിക്കൂ....

‘ആടൈ’യ്ക്കു വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയനേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത്

തെന്നിന്ത്യന്‍ താരസുന്ദരി അമല പോള്‍ നായികയാകുന്ന വിവാദ സിനിമയായ 'ആടൈ'യ്ക്കു വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയനേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത് വന്നിരിക്കുന്നു. നടി അമല പോളിനും ചിത്രത്തിനുമെതിരെ പ്രിയ,...

കര്‍ണാടക രാഷ്രീയ യുദ്ധം മുറുകുന്നതിനിടയില്‍ രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കള്‍

ബെംഗളൂരു: ഇന്നലെ വിശ്വാസ വോട്ടെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തിയ ബിജെപി എംഎല്‍എമാര്‍ രാത്രി തങ്ങിയത്. നിയമസഭാ ഹാളില്‍ തന്നെ ആയിരുന്നു. ഉപമുഖ്യമന്ത്രി നേരിട്ട് ഭക്ഷണം എത്തിച്ചു. 'ഭക്ഷണവും മറ്റും...

പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം

പശുവിനെ മോഷ്ടിച്ചെന്ന പേരില്‍ ജനക്കൂട്ടം ബിഹാറിലെ ശരണില്‍ മൂന്നുപേരെ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാവിലെ ബനിയാപുര്‍ ഗ്രാമത്തിലാണ് സംഭവം. പുലര്‍ച്ചെ 4.30ഓടെ പ്രദേശവാസികള്‍ ചേര്‍ന്ന് കാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മൂന്ന് പേരെ...

പാവപ്പെട്ടവന്റെ എസി ട്രെയിന്‍ – ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി: ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നു. പാവപ്പെട്ടവന്റെ എസി ട്രെയിന്‍ എന്നാണ് ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനുകള്‍ അറിയപ്പെടുന്നത്. റെയില്‍വേ മന്ത്രാലയം ഇതിനോടകം തന്നെ ഗരീബ് രഥ് കോച്ചുകള്‍...

കൂട്ടക്കോപ്പിയടി, ഗുജറാത്തില്‍ പ്ലസ്ടു ഫല പ്രഖ്യാപനം തടഞ്ഞു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കൂട്ടക്കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് അധികൃതര്‍ ആയിരക്കണക്കിന് +2 വിദ്യാര്‍ഥികളുടെ ഫല പ്രഖ്യാപനം തടഞ്ഞു. ഉത്തരങ്ങളും തെറ്റുകളുമെല്ലാം കുട്ടികളുടെ ഒരുപോലെ ആയതിനെ തുടര്‍ന്നാണ് പരീക്ഷയില്‍ കോപ്പിയടി നടന്നെന്ന് മനസ്സിലായത്....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജില്ലകളില്‍ അതിജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ച കനത്തമഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഈ ജില്ലകളില്‍ അതിജാഗ്രതാനിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചു. ശനിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും റെഡ് അലര്‍ട്ട്...

കോളജിലെ ചവറുകൂനയില്‍ നിന്ന് അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്താനുപയോഗിച്ച കത്തി കോളജിലെ ചവറുകൂനയില്‍ നിന്ന് കണ്ടെത്തി. പൊലീസിനു തൊണ്ടിമുതല്‍ മുഖ്യപ്രതി ശിവരഞ്ജിത്താണ് കാണിച്ചുകൊടുത്തത്. പൊലീസ് തെളിവെടുപ്പിനായി ശിവരഞ്ജിത്തിനേയും രണ്ടാം പ്രതി...

കെഎസ്‌യു നടത്തുന്ന പഠിപ്പുമുടക്ക് സമരത്തോട് എതിര്‍പ്പ് പരസ്യമാക്കി മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍

തിരുവനന്തപുരം: ഇന്ന് കെഎസ്‌യു നടത്തുന്ന പഠിപ്പുമുടക്ക് സമരത്തോട് എംഎസ്എഫ് (മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) എതിര്‍പ്പ് പരസ്യമാക്കി. രണ്ടും സംഘടനകളും യൂണിവേഴ്‌സിറ്റി കോളജിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സമരമുഖത്ത് സജീവമായിരുന്നു. എങ്കിലും എംഎസ്എഫ്...

പ്രീമിയര്‍ പ്ലസ് പുതിയ രൂപത്തില്‍

കൊച്ചി : എഎംജി കോര്‍പ്പറേഷന്റെ ഫഌഗ്ഷിപ്പ് ബ്രാന്‍ഡായ പ്രീമിയര്‍ പ്ലസിന്റെ നവീകരിച്ച ലോഗോ പുറത്തിറക്കി. ഓട്ടോമോട്ടീവ് ആഫ്റ്റര്‍ മാര്‍ക്കറ്റ് മേഖലയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മേഖലയിലെ ഒരു...
567FansLike
1FollowersFollow
44SubscribersSubscribe
- Advertisement -

EDITOR PICKS