Home തൊഴിൽ ഭാരത് വിഷനിൽ പ്രാദേശിക ലേഖകനാകാന്‍ അവസരം

ഭാരത് വിഷനിൽ പ്രാദേശിക ലേഖകനാകാന്‍ അവസരം

5

ഓൺലൈൻ ചാനൽ – വാർത്താ പോർട്ടലായ ഭാരത് വിഷന് കേരളത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിലും മറ്റു സ്ഥലങ്ങളിലും ലേഖകരെ ആവശ്യമുണ്ട്. ആകർഷകമായ പ്രതിഫലവും മറ്റു സൗകര്യങ്ങളും നൽകുന്നതാണ്.

പത്രപ്രവർത്തനത്തിലും അനുബന്ധ മേഖലകളിലും പ്രവർത്തിക്കുന്നവർക്കും, അല്ലാത്തവർക്കും അപേക്ഷിക്കാം

chairman@bharathvision.in
whatsapp your bio-data : 95260 09015
94463 62000