Home സിനിമ നവാഗതനായ ആദർശ് വേണുഗോപാലൻ സംവിധാനം ചെയ്യുന്ന “വർക്കി” എന്ന ചിത്രത്തിന്റെ പൂജ നാളെ

നവാഗതനായ ആദർശ് വേണുഗോപാലൻ സംവിധാനം ചെയ്യുന്ന “വർക്കി” എന്ന ചിത്രത്തിന്റെ പൂജ നാളെ

4

നാദിർഷായുടെ സഹോദരൻ സമദ് സുലൈമാൻ നായകനാവുന്ന “വർക്കി” എന്ന ചിത്രത്തിന്റെ പൂജ  നാളെ ( 15/7/2014)  രാവിലെ തൃശൂർ  പാറമേക്കാവ്  അമ്പലത്തിൽ  വെച്ച്  7 മണിക്ക്  നടക്കുന്നു. പുതുമുഖം ദൃശ്യ ദിനേശാണ് നായിക. മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ബിജു മണികണ്ഠൻ നിർമിക്കുന്ന ചിത്രം നവാഗതനായ ആദർശ് വേണുഗോപാലൻ ആണ്  സംവിധാനം ചെയ്യുന്നത്.